09/12/2025
#ജനം #ജനാധിപത്യം
#രാഷ്ട്രീയ_കേരളം
#പൊളിറ്റിക്കൽ_വ്യൂ
തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്വം ഏറെ വലുതാണ്.
കൃത്യമായ മാലിന്യ നിർമാർജന സംസ്കാരം സമൂഹം ഇനിയും ശീലിച്ചിട്ടില്ല. നാടിനെ മാലിന്യ മുക്തമാക്കുന്ന പ്രക്രിയയിൽ ജനപ്രതിനിധികൾ ജാഗ്രത കാണിക്കണം.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലെ അനാവശ്യ നിബന്ധനകളും കടുംപിടുത്തങ്ങളും ഒഴിവാക്കി കൂടുതൽ ക്രിയാത്മക സമീപനങ്ങൾ സ്വീകരിക്കണം.
© SSF KERALA