Stories of Valiyakunnu

Stories of Valiyakunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stories of Valiyakunnu, Valiyakunnu, Valanchery.

06/04/2026

വളാഞ്ചേരി കാട്ടിപെരുത്തി കുന്നിൻ മുകളിൽ തീപിടുത്തം

വലിയകുന്നിന്റെ അഭിമാനം വാനോളം ഉയർത്താൻ ഫ്രൈഡേ ഹീറോസ് ടൗൺ ടീം  വലിയകുന്ന് ഒരുങ്ങിഇനി വരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ...
03/04/2026

വലിയകുന്നിന്റെ അഭിമാനം വാനോളം ഉയർത്താൻ ഫ്രൈഡേ ഹീറോസ് ടൗൺ ടീം വലിയകുന്ന് ഒരുങ്ങി

ഇനി വരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ ഫ്രൈഡേ ഹീറോസിന്റെ സാന്നിദ്ധ്യം ഉണ്ടാകും...

ടീമിന്റെ പുതിയ ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ഫാർമ മെഡിക്കൽസ്

പുതിയ ജേഴ്സി സുന്ദരേട്ടനിൽ നിന്നും ഏറ്റുവാങ്ങുന്നത് നിലാവ് ഗ്രൂപ്പ് മാനേജർ ഷാജി, മുൻ ബ്ലോക്ക് മെമ്പർ C.P നജുമുദ്ധീൻ, ടൗൺ ടീം മാനേജർ റഫീഖ്-K.V, കുഞ്ഞു മണി-K.K, ടൗൺ ടീം അംഗങ്ങളായ നിസാം , ഫൈസൽ, അലി, അലി അക്ബർ, മുസ്തഫ, പ്രസാദ് എന്നിവർ.

തൊഴിൽ അവസരം
02/04/2026

തൊഴിൽ അവസരം

ചെറുപ്പം മുതലേ നിങ്ങളുടെ കുട്ടി പഠനത്തിൽ പിന്നോക്കാവസ്ഥയിലാണോ?വലുതാവുംതോറും പഠനത്തിലുള്ള ശ്രദ്ധ, താല്പര്യം കുറഞ്ഞു വരുന്...
30/03/2026

ചെറുപ്പം മുതലേ നിങ്ങളുടെ കുട്ടി പഠനത്തിൽ പിന്നോക്കാവസ്ഥയിലാണോ?

വലുതാവുംതോറും പഠനത്തിലുള്ള ശ്രദ്ധ, താല്പര്യം കുറഞ്ഞു വരുന്നുണ്ടോ??

പേരെന്റ്സ് മീറ്റിംഗിൽ എപ്പോഴും തലകുനിക്കേണ്ടി വരാറുണ്ടോ??

കാരണങ്ങൾ പലതാവാം. നിങ്ങളുടെ കുട്ടികളുടെ പഠന പ്രയാസങ്ങളെയും കാരണങ്ങളെയും സമഗ്രമായി വിലയിരുത്തി അനുയോജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

പ്രശസ്തരായ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ അകം മൈൻഡ് കെയർ സംഘടിപ്പിക്കുന്ന സൗജന്യ പഠന പരിശോധന ക്യാമ്പ് നിങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുന്നു.

ബുക്കിങ്ങിനെയായി ഇപ്പോൾ തന്നെ ബന്ധപ്പെടുക
📲 8891685866

Regards,
Akam Mind Care, Valanchery

18/03/2026

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ജീവനക്കാരുടെ ഗുണ്ടായിസം. പ്രൈവറ്റ് കാറിന്റെ ചില്ല് അടിച്ചു തകർത്തു

06/03/2026

RORA western

Pattambi road Valiyakunnu
Contact no : 9746616420

തൂക്കി   🔥 സഞ്ചുവിലേറി ഇന്ത്യ ട്വന്റി വേൾഡ്കപ്പ് സെമിയിൽ 50 ബോളിൽ 97 റണുമായി സഞ്ചു സാംസന്റെ ഇടിവെട്ട് പ്രകടനം
01/03/2026

തൂക്കി   🔥 സഞ്ചുവിലേറി ഇന്ത്യ ട്വന്റി വേൾഡ്കപ്പ് സെമിയിൽ 50 ബോളിൽ 97 റണുമായി സഞ്ചു സാംസന്റെ ഇടിവെട്ട് പ്രകടനം

17/02/2026

RORA western
Pattambi road Valiyakunnu
Contact no : 9746616420

Grand Opening 🎉Irimbiliyam Panchayat Mini Stadium
14/02/2026

Grand Opening 🎉
Irimbiliyam Panchayat Mini Stadium

10/02/2026

സഫ കോളേജ് പൂക്കാട്ടിരി

Address

Valiyakunnu
Valanchery
676552

Website

Alerts

Be the first to know and let us send you an email when Stories of Valiyakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share