Vadayar Samooha Madom Vaikom

Vadayar  Samooha Madom Vaikom Official page of Vadayar Samooham vaikom. Vadayar samooham vaikom is an auditorium cm organisation Please find photos and other information on the page

This Page deals with various programmes conducted in Vadayar samooham vaikom, which is
very related to Vaikom Mahadeva temple and tamil brahmins of vaikom.

28/08/2026
ഹോമം
27/08/2026

ഹോമം

27/08/2026

വൈക്കം തെക്കേനട വടയാർ സമൂഹമഠത്തിൽ
രാവിലെ 7 മണി മുതൽക്ക്
സമിതാദാനം, കാമോകാർഷീത് ജപം എന്നിവയും
10 മണി മുതൽക്ക്
തൃപ്പൂണിത്തുറ ബ്രഹ്മശ്രീ ശ്രീരാം വാദ്ധ്യാർ അവർകൾ മുഖ്യ കാർമികത്വവും സമൂഹം പ്രസിഡന്റ് ശ്രീ എം ഈശ്വരയ്യർ, മറ്റു ഭാരവാഹികളായ എൻ ലക്ഷ്മണൻ, എസ് കൃഷ്ണൻ, എ. എൻ ബാലസുബ്രഹ്മണ്യൻ, ബി ഗണേഷ്, ശ്രീ ശങ്കർ, മാനേജർ എസ് ശിവസുബ്രമണി എന്നിവർ നേതൃത്വവും നൽകി മറ്റു ചടങ്ങുകളും വ്യാഴാഴ്ച (27.8.2026)നടന്നു.

വെള്ളിയാഴ്ച ഗായത്രീ മഹാമന്ത്ര ജപത്തോടെ സംവത്സര പ്രായശ്ചിത്ത ചടങ്ങുകൾ അവസാനിക്കും

Address

Vadayar Samooham
Vaikom
686141

Opening Hours

Monday 3pm - 5pm
Tuesday 3pm - 5pm
Wednesday 3pm - 5pm
Thursday 3pm - 5pm
Friday 3pm - 5pm
Saturday 3pm - 5pm
Sunday 3pm - 5pm

Telephone

9496162193

Alerts

Be the first to know and let us send you an email when Vadayar Samooha Madom Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share