Arbee Care Foundation

Arbee Care Foundation Arbee Care Foundation is an Non Profit organisation that seeks to empower the community without bias

03/07/2025
ശനിയാഴ്ച(10/05/25) കടുത്തുരുത്തി വലിയപള്ളി പാരിഷ് ഹാളിൽ വച്ച് നടന്ന കൈഹോ- ജുക്കു ദേശീയതല ഓപ്പൺ  കരാത്തെ ചാമ്പ്യൻഷിപ്പിൽ ...
11/05/2025

ശനിയാഴ്ച(10/05/25) കടുത്തുരുത്തി വലിയപള്ളി പാരിഷ് ഹാളിൽ വച്ച് നടന്ന കൈഹോ- ജുക്കു ദേശീയതല ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ കരിപ്പാടം അർബീ കെയർ ഫൗണ്ടേഷനിലെ ദക്ഷ സുജിത്ത്,ജീവ മുകേഷ്, ഐറിസ് രജിത്ത്,ഐനസ് രജിത്ത്,അജാസ് ജലാൽ ചാമ്പ്യന്മാരായ്.

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സ്മിത എൻ.ബി അധ്യക്ഷത വഹിച്ച യോഗത്തിൽ MLA ശ്രീ adv. മോൻസ് ജോസഫ് ഉദ്ഘാടന കർമം നിർവഹിച്ചു. അഞ്ഞൂറിൽ അധികം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കടുത്തുരുത്തി വൈസ് പ്രസിഡന്റ് ശ്രീമതി ജിൻസി എൽസബത് വാർഡ് മെമ്പർ ശ്രീമതി രശ്മി വിനോദ് ടൂർണമെന്റ് ചീഫ് റെഫറി ശ്രീ റെൻഷി ബിനേഷ് ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ബാഡ്മിന്റൺ കോച്ചിംഗ് ഏപ്രിൽ 2 മുതൽ കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷനിൽ
27/03/2025

ബാഡ്മിന്റൺ കോച്ചിംഗ് ഏപ്രിൽ 2 മുതൽ കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷനിൽ

കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ നാളെ വെള്ളൂർ,ചെമ്പ്, മറവന്തുരുത്ത്‌, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദ...
20/03/2025

കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ നാളെ വെള്ളൂർ,ചെമ്പ്, മറവന്തുരുത്ത്‌, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കുന്നു...

ആർബി കെയർ ഫൗണ്ടേഷൻ , വൈക്കം താലൂക്കിലെ ഭിന്ന ശേഷി ബാധിതരായ കുട്ടികളുടെ പഠനത്തിനും, പരിശീലനത്തിനുമായ് നിർമ്മിക്കാനൊരുങ്ങു...
14/03/2025

ആർബി കെയർ ഫൗണ്ടേഷൻ , വൈക്കം താലൂക്കിലെ ഭിന്ന ശേഷി ബാധിതരായ കുട്ടികളുടെ പഠനത്തിനും, പരിശീലനത്തിനുമായ് നിർമ്മിക്കാനൊരുങ്ങുന്ന "ഓട്ടിസം " സെൻ്ററിൻ്റെ ശിലാസ്ഥാപനം തലയോലപ്പറമ്പ് ഗവ: യൂ പി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ബി ആർ സി വക സ്ഥലത്ത്, ആർബി ഗ്രൂപ്പ് ചെയർമാൻ
ശ്രി. പി. കെ രാജു നിർവ്വഹിക്കുന്നു.

കോട്ടയം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്കരിപ്പാടം ആർബീ കെയർ ഫൌണ്ടേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കോട്ടയം ജില്ലാ വോളിബ...
13/12/2024

കോട്ടയം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്

കരിപ്പാടം ആർബീ കെയർ ഫൌണ്ടേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കോട്ടയം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സീനിയർ യൂത്ത് വിഭാഗങ്ങളിലായി നടന്ന കോട്ടയം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും പാലാ സെൻ്റ് തോമസ് കോളേജ് ടീം വിജയികളായി👍👏👏

Address

Arbee Care Foundation
Vaikom
686605

Alerts

Be the first to know and let us send you an email when Arbee Care Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arbee Care Foundation:

Share