സേവാഭാരതി മാങ്ങോട്ടുപാറ ചോറോട്

  • Home
  • India
  • Vadakara
  • സേവാഭാരതി മാങ്ങോട്ടുപാറ ചോറോട്

സേവാഭാരതി മാങ്ങോട്ടുപാറ ചോറോട് സേവ ഹി പരമോ ധർമ്മ

കൂടെയുണ്ട് സേവാഭാരതി 🧡
01/08/2026

കൂടെയുണ്ട് സേവാഭാരതി 🧡

തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്‌ക്ക് സമീപമുള്ള കൂണിപ്പാളയത്താണ് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നത്      ...
01/06/2026

തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്‌ക്ക് സമീപമുള്ള കൂണിപ്പാളയത്താണ് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നത്

ചോറോട് :- വള്ളിക്കാട് സീന - സത്യൻ ദമ്പതികൾക്കായി സേവാഭാരതി നിർമ്മിച്ചു നൽകുന്ന വീടിന്റെതാക്കോൽ ദാനംകെ. ചിറ്റിലപ്പിളളി ഫൗ...
16/05/2026

ചോറോട് :- വള്ളിക്കാട് സീന - സത്യൻ ദമ്പതികൾക്കായി സേവാഭാരതി നിർമ്മിച്ചു നൽകുന്ന വീടിന്റെ
താക്കോൽ ദാനം

കെ. ചിറ്റിലപ്പിളളി ഫൗണ്ടേഷൻ - സേവാഭാരതി കേരളം
ഒഞ്ചിയം സേവാഭാരതി

ചോറോട് : മാങ്ങോട്ടുപാറ പാൽ സൊസൈറ്റിക്ക് സമീപം  നാട്ടുകാർക്ക് വേണ്ടി സേവാഭാരതി ഒരുക്കിയ വാഹന കാത്തിരിപ്പ് കേന്ദ്രo ബോർഡ് ...
02/05/2026

ചോറോട് : മാങ്ങോട്ടുപാറ പാൽ സൊസൈറ്റിക്ക് സമീപം നാട്ടുകാർക്ക് വേണ്ടി സേവാഭാരതി ഒരുക്കിയ വാഹന കാത്തിരിപ്പ് കേന്ദ്രo ബോർഡ് നശിപ്പിച്ചിരിക്കുന്നു.സാമൂഹിക വിരുദ്ധരുടെ തെമ്മാടിത്തം.. പ്രതികരിക്കുക. പ്രതിഷേധിക്കുക😡

⛳ സേവാഭാരതി മാങ്ങോട്ടുപാറ ⛳

സിവിൽ സർവീസ് പരിശീലനത്തിന്  സ്കോളർഷിപ്...ദേശീയ സേവാഭാരതി കേരളവും SAMKALP IAS KERALA യും സഹകരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത...
30/04/2026

സിവിൽ സർവീസ് പരിശീലനത്തിന് സ്കോളർഷിപ്...

ദേശീയ സേവാഭാരതി കേരളവും SAMKALP IAS KERALA യും സഹകരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന SAMKALP IAS ACADEMY യിൽ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന്, സ്കോളർഷിപ്പോടു കൂടി പഠിക്കുന്നതിനു, യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.70 ശതമാനം വരെ സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരിശീലനത്തിന് പ്രവേശനം ലഭിക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക www.samkalpiaskerala.com

രെജിസ്ട്രേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://forms.gle/VFS5qbdutjwnrJN18



ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…
25/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…


താഴെ കാണുന്ന qr കോഡ് സ്കാൻ ചെയ്തോ  ലിങ്ക് ക്ലിക്ക് ചെയ്തോ സേവാഭാരതിയുടെ 1 മില്യൺ രക്തദാന രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെട...
17/12/2025

താഴെ കാണുന്ന qr കോഡ് സ്കാൻ ചെയ്തോ ലിങ്ക് ക്ലിക്ക് ചെയ്തോ സേവാഭാരതിയുടെ 1 മില്യൺ രക്തദാന രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കൂ…

https://sevabharathikeralam.in/formv2/volunteer

പകുത്തു നൽകാം ജീവനായി..
പടുത്തുയർത്താം ഒരു പുനർജന്മം..
രക്തദാനം ചെയ്യൂ... നാളെയുടെ വെളിച്ചമാകൂ....



അക്ഷരങ്ങളുടെ പുതു ലോകത്തേക്ക് ചുവടു വെയ്ക്കുന്ന കുരുന്നുകൾക്ക് ഒരായിരം ആശംസകൾ.എല്ലാവർക്കും വിജയദശമി ആശംസകൾ🌹🌹🌹
02/10/2025

അക്ഷരങ്ങളുടെ പുതു ലോകത്തേക്ക് ചുവടു വെയ്ക്കുന്ന കുരുന്നുകൾക്ക് ഒരായിരം ആശംസകൾ.

എല്ലാവർക്കും വിജയദശമി ആശംസകൾ🌹🌹🌹

02/10/2025

Address

Vadakara

Website

Alerts

Be the first to know and let us send you an email when സേവാഭാരതി മാങ്ങോട്ടുപാറ ചോറോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share