05/02/2026
സേവാഭാരതി ഉഴവൂർ
സേവാനിധി ശേഖരണം 2026 സെക്രട്ടറി ദിലീപ് കലാമുകുളം ജില്ലാ സമിതി അംഗം അനിൽ ചന്ദ്രസദനം ഹരികുമാർ എസ് നായർ സനോജ് കുമാർ രാഹുൽ രാജ് സാജു കുഴിയടിയിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യരത്നം വൈദ്യശാല ബാലരാജൻ സാർ
സന്തോഷ് കുമാർ [വാപാരി വ്യവസായി സെക്രട്ടറി ]. മണികുട്ടൻ [ആകാശ് ക്ലൈമാസ്] ഉണ്ണികൃഷ്ണൻ [കരയോഗം പ്രസിഡൻ്റ് ]പ്രദിപ് കുമാർ കരയോഗം സെക്രട്ടറി ]മോഹൻകുമാർ ] BJP മുൻ പ്രസിഡൻ്റ് ] സാജു കുഴിയടിയിൽ [സൂര്യ ഇലക്ട്രിക്കൽസ് ] എന്നി മഹത് വ്യക്തികളിൽ നിന്ന് നിധിശേഖരണം നടത്തി.