AEM Tamil Ministry

AEM Tamil Ministry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AEM Tamil Ministry, Charitable organisation, Pannayapuram near Chinnakarud, Uthamapalayam.

01/02/2026
Dearones,Welcome to the 1670th memorial feast of Mor Antonios, the Father of the Christian monastic movement.
16/01/2026

Dearones,
Welcome to the 1670th memorial feast of Mor Antonios, the Father of the Christian monastic movement.

ക്രൈസ്തവ സഭയുടെ സന്യാസപ്രസ്ഥാനത്തിന്റെ പിതാവായ മോർ അന്തോണിയോസിന്റെ 1670 -ആം ഓർമ്മ പെരുന്നാളിലേക്ക് ഏവർക്കും സ്വാഗതം........
15/01/2026

ക്രൈസ്തവ സഭയുടെ സന്യാസപ്രസ്ഥാനത്തിന്റെ പിതാവായ മോർ അന്തോണിയോസിന്റെ 1670 -ആം ഓർമ്മ പെരുന്നാളിലേക്ക് ഏവർക്കും സ്വാഗതം......

യാക്കോബായ സഭയുടെ വൈദീക സെമിനാരിയിലെ  നാലാംവർഷ വിദ്യാർത്ഥികൾ നമ്മുടെ തമിൾ മിനിസ്ട്രിയിൽ ഫീൽഡ് പ്രാക്ടിക്കലിനു കടന്നു വരിക...
02/01/2026

യാക്കോബായ സഭയുടെ വൈദീക സെമിനാരിയിലെ നാലാംവർഷ വിദ്യാർത്ഥികൾ നമ്മുടെ തമിൾ മിനിസ്ട്രിയിൽ ഫീൽഡ് പ്രാക്ടിക്കലിനു കടന്നു വരികയും, (*രണ്ടാമത്തെ ബാച്ച്* ) ഗ്രാമങ്ങളിൽ
പോവുകയും, വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു....രണ്ട് ദിവസം നമ്മുടെ തമിൾ മിനിസ്ട്രിയിൽ അവർ താമസിക്കുവാൻ തക്കവണ്ണം ആണ് വന്നിരിക്കുന്നത്... നാളെ അവർ ഫീൽഡ് വർക്കിന്‌ ശേഷം പാരിഷ് മിനിസ്ട്രിക്കായി ഇടുക്കിയിലേക്ക് പോകും..

തമിൾ മിനിസ്ട്രിക് വേണ്ടി... 🖋️

28/12/2025
26/12/2025

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ!
കർത്താവിന്റെ ജനന പെരുന്നാൾ ദിവസം യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ മൈലപുഴ മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ യാക്കോബായ സുറിയാനി പള്ളിയുടെ യൂത്ത് അസോസിയേഷൻ അംഗങ്ങൾ ഒരുമിച്ചു തമിഴ്നാട്ടിലുള്ള AEM തമിഴ് മിനിസ്ട്രിയുടെ കീഴിൽ അനേകം ഗ്രാമങ്ങൾ സന്ദർശിക്കുകയും അവർക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ "ഫുഡ്‌ കിറ്റ്" നൽകുകയും ചെയ്തു. "ഫുഡ്‌ കിറ്റ്" നൽകുവാൻ സഹകരിച്ച എല്ലാ ദൈവമക്കളെയും നന്ദിയോടെ ഓർക്കുന്നു നിങ്ങളുടെ ഈ പരിശ്രമത്തിന് ദൈവം 100 മേനി അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Address

Pannayapuram Near Chinnakarud
Uthamapalayam
625524

Website

Alerts

Be the first to know and let us send you an email when AEM Tamil Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share