11/02/2026
ആദരാഞ്ജലികൾ.....
എരുമപ്പെട്ടി
ഈഞ്ഞക്കടവിൽ
(ഹോട്ടൽ സവേരഗ്രുപ്പ് എരുമപ്പെട്ടി)
പീതാംബരൻ 64 വയസ്സ് തൃശൂർ അശ്വനി ഹോസ്പിറ്റലിൽ വെച്ച് അല്പസമയം മുമ്പ് അന്തരിച്ചു. മരണാനന്തര സംസ്ക്കാര സമയം പിന്നീട് നിശ്ചയിക്കും.
ഭാര്യ : ഗിരിജ
മക്കൾ : ജിത്ത് , സ്നേഹ
മരുമക്കൾ :വിസ്മയ , സുമിത്ത്