KCYM Thankamany

KCYM Thankamany A page by KCYM Thankamany which is a religious organisation under St.Thomas Forane church Thankamany

പ്രിയപ്പെട്ടവർക്ക്,  വൈദികരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയ വിയാന്നിയുടെ തിരുനാൾ ആശംസകൾ... കെ.സി.വൈ.എം തങ്കമണി       ❤️🤍💛
04/08/2025

പ്രിയപ്പെട്ടവർക്ക്,
വൈദികരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയ വിയാന്നിയുടെ തിരുനാൾ ആശംസകൾ...

കെ.സി.വൈ.എം തങ്കമണി



❤️🤍💛

അരികിൽ 🎊❤️🤍💛
04/08/2025

അരികിൽ 🎊❤️🤍💛

*കാലം മറന്ന കഥകൾ വീണ്ടും പങ്കുവെക്കട്ടെ…**കഥകൾ കേൾക്കാനും, കുറേക്കൂടി സ്നേഹിക്കാനും, വീണ്ടും ഒരുമിച്ചിരിക്കട്ടെ…**കൂടിച്...
02/08/2025

*കാലം മറന്ന കഥകൾ വീണ്ടും പങ്കുവെക്കട്ടെ…*
*കഥകൾ കേൾക്കാനും, കുറേക്കൂടി സ്നേഹിക്കാനും, വീണ്ടും ഒരുമിച്ചിരിക്കട്ടെ…*
*കൂടിച്ചേരലുകൾ വീണ്ടും പിറവിയാകട്ടെ...*🌻

നാളെത്ര കഴിഞ്ഞാലും മുഖങ്ങളെത്ര മാറിയാലും
മറക്കാൻ കഴിയാത്തത് ചില ഹൃദയബന്ധങ്ങളാണ്…
അവയെ ആദരിക്കാനും, ഒരുമിപ്പിക്കാനും, വീണ്ടും ഒരു കൂടിക്കാഴ്ച – “*അരികിൽ*”🌷

വഴികളിൽ വിട്ടുപോയ കൈകൾ വീണ്ടും ഒന്നിക്കുന്നു…
വലിയവരായവർക്കൊരു സ്‌നേഹാദരം!
ഓർമ്മകൾ നിറഞ്ഞ ഒരു സന്ധ്യയ്ക്കായി,
നിങ്ങളെയും ഞങ്ങൾ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു!

📅 ഓഗസ്റ്റ് 3, ഞായർ
🕓 വൈകുന്നേരം 4 മണിക്ക്
📍 തങ്കമണി,സെന്റ് തോമസ് ഫൊറോന പള്ളിയിൽ


മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടി ...
28/07/2025

മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടി അപലപനിയം

തൊഴിലും വേതനവുമില്ലാത്ത സാധരണക്കാരായ യുവതികൾക്ക് ജീവനോപാതി സമ്മാനിച്ച് സുമനസ്സുകളെന്ന് സി.ബി.ഐ. അന്വേഷണത്തിൽ തെളിഞ്ഞിട്ടും ഒടുങ്ങാത്ത വെറിയുമായി ക്രൈസ്തവ സന്യസ്ഥരെ ജയിലിലടയ്ക്കാനുള്ള ഛത്തീസ്ഗഡ് സർക്കാർ നീക്കം ഏറെ ഭീതിയോടെയാണ് മതേതര ഭാരതം നോക്കിക്കാണുന്നത്.ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ ഒളിഞ്ഞും തെളിഞ്ഞും തക്കംപാർത്ത് അതിക്രമിക്കുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ ഒന്നടങ്കം പ്രതിഷേധിക്കുക.

കേരള കത്തോലിക്കാ യുവജന സംഘടന തങ്കമണി യൂണിറ്റ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു .
ഈ രാഷ്ട്രം റിപ്പബ്ലിക്കാണെങ്കിൽ, അതിന്റെ അടിത്തറ *മതേതരത്വം*, *മനുഷ്യാവകാശം*, *നിയമപരമായ നീതി* എന്നിവയാണ്.
അത് തന്നെ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇത്തരം ആക്രമണങ്ങൾക്കെതിരേ നമ്മൾ മൗനമായി ഇരിക്കുകയല്ല,
‘പ്രതീക്ഷയുടെ ശബ്ദമായി മാറുക‘എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.
സത്യത്തിന് വേണ്ടി നിലകൊള്ളാൻ നമ്മൾ ഒരുമിക്കുന്നു.

*“ഇനി മൗനം തെറ്റാണ് - പ്രതികരണം കര്‍ത്തവ്യമാണ്*
* *
* *
❤️🤍💛
#

ക്രൈസ്തവ വിശ്വാസത്തിലും സഹനശക്തിയിലും   നിലകൊണ്ട് മാതൃകയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നമുക്ക് ആത്മീയ നവീകരണത്തിന്റെ ...
28/07/2025

ക്രൈസ്തവ വിശ്വാസത്തിലും സഹനശക്തിയിലും നിലകൊണ്ട് മാതൃകയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നമുക്ക് ആത്മീയ നവീകരണത്തിന്റെ ദിനമായിരിക്കട്ടെ.
നിസ്വാർത്ഥതയും സ്നേഹവും നിറഞ്ഞിരുന്ന ആ വിശുദ്ധിയുടെ ജീവിതം നമ്മെ എന്നും പ്രചോദിപ്പിക്കട്ടെ.

🕊️ അൽഫോൻസാമ്മേ , ഞങ്ങളുടെ ജീവിതത്തിൽ സ്വാന്തനത്തിന്റെയും കരുതലിന്റെയും ദീപമായി നിലനില്കണേ…

*🌷വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനാശംസകൾ 🌷*

കെ.സി.വൈ.എം | തങ്കമണി ❤️🤍💛


*കേരള കത്തോലിക്കാ യുവജന സംഘടന (KCYM)**നേതൃത്വ മാറ്റവും | നവനിയമനവും*വിശ്വാസത്തിൻറെയും സേവനത്തിൻറെയും ശക്തമായ അടിത്തറയിൽ ...
27/07/2025

*കേരള കത്തോലിക്കാ യുവജന സംഘടന (KCYM)*
*നേതൃത്വ മാറ്റവും | നവനിയമനവും*

വിശ്വാസത്തിൻറെയും സേവനത്തിൻറെയും ശക്തമായ അടിത്തറയിൽ നിലനിൽക്കുന്ന നമ്മുടെ KCYM കുടുംബം(തങ്കമണി യൂണിറ്റ് )
പുതിയ നേതൃത്വത്തോടൊപ്പം കൂടുതൽ പ്രതീക്ഷകളോടെയും ദൗത്യബോധത്തോടെയും മുന്നോട്ട് പോവുകയാണ്

*“യുവത്വം വിശ്വാസത്തിലേക്ക്… വിശ്വാസം പ്രവൃത്തിയിലേക്ക്…“*
എന്ന മുദ്രാവാക്യവുമായി
നമുക്കൊരുമിച്ചു മുന്നേറാം

*ദൈവം നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു, വിശ്വാസത്തിന്റെ പാതകളിൽ പുതിയ വഴിത്താരയിലേക്ക് നയിക്കാൻ.*

*2025–26 KCYM നേതൃത്വം*:
*പ്രസിഡന്റ്‌ : മാത്യൂസ് റോയ്*
*ജനറൽ സെക്രട്ടറി: നോബിള്‍ ബെന്നി*
*വൈസ് പ്രസിഡൻറ്: മെർലിൻ കെ. ജെയിംസ്*
*സെക്രട്ടറി: രേഷ്മ ജയിംസ്*
*ജോയിന്റ് സെക്രട്ടറി: ആൽഫി മരിയ ജോസഫ്*

ട്രഷറർ: ജ്യോതിഷ് ജോജി
മീഡിയ വിംഗ് : ജോബിൻ മാത്യു
കൾചറൽ വിംഗ് : അലീന ടോമി,
അലന്റോ ടോമി
സോഷ്യൽ വിംഗ് : ജിൽറ്റ ഷൈജു,ആൽബിൻ എബ്രഹാം
യൂണിറ്റ് PRO: ബിനു തോമസ്
എക്സിക്യൂട്ടീവ് മെമ്പർമാർ:
1. സ്നേഹ ടിജോ
2. ⁠അലോൺ ജെയിംസ്‌
3. ⁠അഞ്ജലി അബ്രഹാം
4. ⁠ക്രിസ്റ്റോ ജോസ്
5. ⁠എലിസബത്ത് സിബി
6. ⁠ആൽബർട്ട് തോമസ്

ഉത്തരവാദിത്വം ഏറ്റെടുത്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....👏

*2025-26* ലെ പ്രവർത്തനങ്ങൾക്കായി കരുത്തുറ്റ കരങ്ങൾ നമുക്കൊന്നായി ഉയർത്തിപിടിക്കാം....


യാത്രമംഗളങ്ങൾ 🌹😍
24/05/2025

യാത്രമംഗളങ്ങൾ 🌹😍

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവർ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു".(ലൂക്കാ. 2...
20/04/2025

"ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവർ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു".
(ലൂക്കാ. 24:5)

പ്രത്യാശ നമ്മെ നിരാശക്കുന്നില്ല.മനുഷ്യരാശിയുടെ പാപങ്ങൾക്കു പരിഹാരമായി കുരിശിലേറിയവൻ പ്രത്യാശയുടെ വലിയ കവാടം നമ്മുക്ക് മുന്നിൽ നമുക്ക് മുന്നിൽ തുറന്നതിന്റെ ഓർമയാചരിക്കുന്ന ദിനം....

നമ്മുടെ ജീവിതത്തിലെ കുരിശുകളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കാനും, ഉത്ഥിതനായ ഈശോ നൽകുന്ന പ്രത്യാശയും സന്തോഷവും സമാധാനവും ജീവിതത്തിൽ അളവില്ലാതെ അനുഭവിക്കാനുള്ള കൃപയും സ്വന്തമാക്കാൻ ഈ ഉയിർപ്പ് തിരുനാളിൽ നമ്മുക്ക് സാധിക്കട്ടെ....

ഏവർക്കും പ്രത്യാശയുടെയും സ്നേഹത്തിന്റെയും "ഈസ്റ്റർ ആശംസകൾ "

കെ.സി.വൈ.എം തങ്കമണി
ഇടുക്കി രൂപത ❤️🤍💛

സ്നേഹമായവൻ സ്വജനങ്ങളുടെ രക്ഷക്കുവേണ്ടി സ്വന്തം ശരീരം മുറിച്ചുനൽകുവാൻ മടികാണിച്ചില്ല, അവർണ്ണനീയമായ സഹനത്തിലൂടെ അവന്റെ ഹൃദ...
17/04/2025

സ്നേഹമായവൻ സ്വജനങ്ങളുടെ രക്ഷക്കുവേണ്ടി സ്വന്തം ശരീരം മുറിച്ചുനൽകുവാൻ മടികാണിച്ചില്ല, അവർണ്ണനീയമായ സഹനത്തിലൂടെ അവന്റെ ഹൃദയം വിഭജിച്ചു തന്നു. വി. കുർബാനയായി അവൻ ഇന്നും നമ്മുടെ ഇടയിൽ വസിക്കുന്നു. ഒരു നാളും നമ്മെ കടന്നുപോകാത്ത യേശുവിനോടൊപ്പം നമുക്കും പെസഹാ ആചരിക്കാം....

ഏവർക്കും പെസഹാ തിരുനാൾ മംഗളങ്ങൾ

കെ.സി.വൈ.എം തങ്കമണി
ഇടുക്കി രൂപത ❤️🤍💛

യേശുവിന്റെ രാജകീയ പ്രവേശനം സകല മനുഷ്യർക്കും വേണ്ടിയുള്ള പരിഹാര ബലിയായി തന്നെ തന്നെ സമർപ്പിക്കാനുള്ള ഒരുക്കമായിരുന്നു. ഈ ...
13/04/2025

യേശുവിന്റെ രാജകീയ പ്രവേശനം സകല മനുഷ്യർക്കും വേണ്ടിയുള്ള പരിഹാര ബലിയായി തന്നെ തന്നെ സമർപ്പിക്കാനുള്ള ഒരുക്കമായിരുന്നു. ഈ യാത്രയിൽ യേശുവിനെ സ്വാഗതം ചെയ്തതു പോലെ ഒലിവിൻ ചില്ലകൾ എടുത്തു നമുക്കും സ്വാഗതം ചെയ്യാം...

കെ.സി.വൈ.എം
എസ്.എം.വൈ.എം
തങ്കമണി ❤️🤍💛

1970 - 1980 കാലയളവിൽ തങ്കമണി സെന്റ് തോമസ്  പള്ളിയുടെ K C Y M പ്രവർത്തകർ ഒന്നിച്ചു കൂടിയപ്പോൾ.(പൂർവ മിത്ര സംഗമം )അന്നത്തെ...
27/02/2025

1970 - 1980 കാലയളവിൽ തങ്കമണി സെന്റ് തോമസ് പള്ളിയുടെ
K C Y M പ്രവർത്തകർ ഒന്നിച്ചു കൂടിയപ്പോൾ.(പൂർവ മിത്ര സംഗമം )അന്നത്തെ വികാരി F r. ജോസ് കോയിക്കകുടിയോടൊപ്പം ഒത്തു ചേർന്നപ്പോൾ.
Pic Credits: Jose

Address

Idukki District
Udumbanshola
685609

Alerts

Be the first to know and let us send you an email when KCYM Thankamany posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Thankamany:

Share