Kerala Pravasi Sangham

Call Directions Contact the organization

Kerala Pravasi Sangham പ്രവാസി മലയാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് പോരാടുന്ന സംഘടന

ഫറോഖ് ഏരിയ കമ്മറ്റി പതാക ദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പതാക ഉയർത്തി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്...
02/08/2026

ഫറോഖ് ഏരിയ കമ്മറ്റി പതാക ദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പതാക ഉയർത്തി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് രാജീവ് സ്വാഗതം ആശംസിച്ചു.

30/07/2026
28/07/2026

ആദരാജ്ഞലികൾ 🥀

28/07/2026

കേരള പ്രവാസി സംഘം | ഏഴാം സംസ്ഥാന സമ്മേളനം
2026 August 7 | 8| 9

27/07/2026

കേരള പ്രവാസി സംഘം
ഏഴാം സംസ്ഥാന സമ്മേളനം

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം: അനുബന്ധ പരിപാടിയായി കണ്ണൂരിൽ നടന്ന പ്രവാസി വനിതാ സംഗമം കണ്ണൂർ: ഓഗസ്റ്റ് 7, 8, 9 തീയത...
26/07/2026

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം: അനുബന്ധ പരിപാടിയായി കണ്ണൂരിൽ നടന്ന പ്രവാസി വനിതാ സംഗമം

കണ്ണൂർ: ഓഗസ്റ്റ് 7, 8, 9 തീയതികളിൽ തിരൂരിൽ വച്ച് നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കണ്ണൂരിൽ പ്രവാസി വനിതാ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.ജെ.ഷൈൻ ടീച്ചർ നിർവ്വഹിച്ചു.

Address

Trivandrum City
695020

Telephone

+919387736145

Website

Alerts

Be the first to know and let us send you an email when Kerala Pravasi Sangham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Pravasi Sangham:

Shortcuts

Share