All Kerala Mohanlal Fans & Cultural Welfare Association Vattiyoorkavu

All Kerala Mohanlal Fans & Cultural Welfare Association Vattiyoorkavu AKMFCWA
VATTIYOORKAVU UNIT

മലയാള സിനിമയുടെ താര രാജാവ് നമ്മുടെ സ്വന്തം ലാലേട്ടന്  ജന്മദിനാശംസകൾ നേരുന്നു❤Happy Birthday Lalettaa.. 💜Mohanlal
20/05/2025

മലയാള സിനിമയുടെ താര രാജാവ് നമ്മുടെ സ്വന്തം ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു❤
Happy Birthday Lalettaa.. 💜
Mohanlal

നമ്മുടെ സുഹൃത്തായ പദ്മനാഭൻ (അരവിന്ദ് ) 1/4/2025 ന് Tvm വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളതിനിടെ ആനപ്പുറത്...
04/04/2025

നമ്മുടെ സുഹൃത്തായ പദ്മനാഭൻ (അരവിന്ദ് ) 1/4/2025 ന് Tvm വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളതിനിടെ ആനപ്പുറത്തു നിന്നും വീണ് PRS ഹോസ്പിറ്റലിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. അവിടെ നിന്നും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സയിൽ കഴിയുകയാണ്. നിലവിൽ 2 മേജർ സർജറി കഴിഞ്ഞ അരവിന്ദ് വെന്റിലേറ്റർ ന്റെ സഹായത്തോടെയാണ് കഴിയുന്നത്.

നിലവിൽ ഇതുവരെയുള്ള ചികിത്സാ ചിലവുകൾക്ക് തന്നെ ലക്ഷങ്ങൾ വേണ്ടി വന്നു. തുടർ ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ വേണ്ടി വരും. വളരെ സാധാരണ കുടുംബമായ അരവിന്ദ് തുടർ ചികിത്സക്കായി സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുകയാണ്.
3 വയസുള്ള ആൺകുട്ടിയുടെയും ഒന്നര വയസുള്ള പെൺകുട്ടിയുടെയും ഭാര്യയുടെയും, വാർദ്ധക്യത്തിൽ നിൽക്കുന്ന അമ്മയും heart ന് ചികിത്സയിൽ കഴിയുന്ന അച്ഛന്റെയും ഏക ആശ്രയമാണ് അരവിന്ദ്.
അരവിന്ദന്റെ തുടർ ചികിത്സക്കായി എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു
All Kerala Mohanlal Fans Cultural & Welfare Association Mohanlal Fans Association, Trivandrum

29/03/2025

BEING MOHANLAL IS NOT EASY😘😘

13/02/2025

Address

Trivandrum City
695013

Telephone

+919995351528

Website

Alerts

Be the first to know and let us send you an email when All Kerala Mohanlal Fans & Cultural Welfare Association Vattiyoorkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All Kerala Mohanlal Fans & Cultural Welfare Association Vattiyoorkavu:

Share