P Govindapillai Foundation

P Govindapillai Foundation A charitable trust founded in memory of P Govindapillai, the first publisher of Thiruvananthapuram (K

P Govindapillai Foundation Literary & Cultural Awards 2024പി ഗോവിന്ദപ്പിള്ള ഫൗണ്ടേഷൻ്റെ 2024 കലാ സാംസ്കാരിക പുരസ്കാരങ്ങൾ...
07/11/2025

P Govindapillai Foundation Literary & Cultural Awards 2024

പി ഗോവിന്ദപ്പിള്ള ഫൗണ്ടേഷൻ്റെ 2024 കലാ സാംസ്കാരിക പുരസ്കാരങ്ങൾ നന്ദാവനം എൻ കൃഷ്ണപിള്ള ഹാളിൽ (അകത്തുള്ള വേദി) നവംബർ 9 വൈകിട്ട് 3.30 ന് വിതരണം ചെയ്യുന്നു. മുൻ മന്ത്രി എം വിജയകുമാർ മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ സ്വാമി അശ്വതി തിരുനാൾ മുഖ്യ പ്രഭാഷണം നടത്തും. സാംസ്കാരിക പ്രതിഭകളെ പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ദീപു കരുണാകരൻ ആദരിക്കും.

ഗിരിജ സേതുനാഥ് (നോവൽ), തെന്നൂർ രാമചന്ദ്രൻ (കവിത), ഡോ അനിൽകുമാർ എസ് ഡി (കഥ), മാറനല്ലൂർ സുധി (ബാല സാഹിത്യം), അഭിരാമി എ എസ് (സ്കൂൾ വിഭാഗം), പവ്യ ജെ എസ് (കോളേജ് വിഭാഗം), സന്ദീപ് എസ് പി (Am Superhero) (സോഷ്യൽ മീഡിയ), മുക്കംപാലമൂട് രാധാകൃഷ്ണൻ (സാമൂഹ്യ പ്രതിബദ്ധത) - അവാർഡ് ജേതാക്കളെ അഭിനന്ദിക്കുന്നു.

യോഗാനന്തരം ഫൗണ്ടേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടാകും. ഉച്ചക്ക് 2 മണി മുതൽ ഡോ പ്രഭാകരൻ പയ്യാടക്കൻ ഉദ്ഘാടനം നിർവഹിക്കുന്ന കവിയരങ്ങിൽ രശ്മി ഊറ്ററ അദ്ധ്യക്ഷത വഹിക്കും.

എല്ല സുമനസ്സുകൾക്കും സ്വാഗതം.

&culturalawards2024
&culturalawards

പി ഗോവിന്ദപിളള ഫൗണ്ടേഷൻ വിദ്യാവിലാസിനി സാഹിത്യ പുരസ്കാരങ്ങൾ 2023-24 പ്രഖ്യാപിച്ചുഗിരിജ സേതുനാഥ് രചിച്ച അക്ഷയ മിഥില (നോവൽ...
12/11/2024

പി ഗോവിന്ദപിളള ഫൗണ്ടേഷൻ വിദ്യാവിലാസിനി സാഹിത്യ പുരസ്കാരങ്ങൾ 2023-24 പ്രഖ്യാപിച്ചു

ഗിരിജ സേതുനാഥ് രചിച്ച അക്ഷയ മിഥില (നോവൽ), ഡോ അനിൽ കുമാർ എസ് ഡി രചിച്ച ഡാർക്ക് (കഥ), തെന്നൂർ രാമചന്ദ്രൻ രചിച്ച അഴകിൻ്റെ ആഴങ്ങൾ (കവിത), മാറനല്ലൂർ സുധി രചിച്ച മുത്തശ്ശി (ബാലസാഹിത്യം), വിദ്യാർത്ഥികളുടെ വിഭാഗത്തിൽ പവ്യ ജെ എസ് (മൂന്നാം വർഷ BA ഇംഗ്ലീഷ്, ഗവ. വിമൻസ് കോളേജ്, തിരുവനന്തപുരം) എഴുതിയ ദി ഹെംലക്ക് ട്രീ, അഭിരാമി എ എസ് (ഒമ്പതാം ക്ലാസ്സ്, ലെക്കോൾ ചെമ്പക സ്കൂൾ, കല്ലയം) എഴുതിയ ലൈഫ് സം ടൈംസ് - ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ അവാർഡിന് അർഹമായി. ബി ഗോപകുമാർ, ജെ കെ പറശ്ശിനി, പി ശ്രീകുമാരൻ നായർ, എന്നിവർ അടങ്ങുന്ന ജൂറിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. അവാർഡുകൾ ജനുവരിയിൽ തിരുവനന്തപുരത്ത് വിതരണം ചെയ്യും

അരങ്ങ് - A Stage for All Talents പി ഗോവിന്ദപിള്ള ഫൗണ്ടേഷൻ 28 ജൂൺ 2024 ഉച്ചക്ക് 2 മണിക്ക് അരങ്ങ് - a stage for all talent...
26/06/2024

അരങ്ങ് - A Stage for All Talents

പി ഗോവിന്ദപിള്ള ഫൗണ്ടേഷൻ 28 ജൂൺ 2024 ഉച്ചക്ക് 2 മണിക്ക് അരങ്ങ് - a stage for all talents ഒരുക്കുന്നു. കലാകാവ്യ മേളയിൽ കോളേജ് കുട്ടികളോടൊപ്പം സഹൃദയർക്കും പങ്കെടുക്കാം. മുൻകൂട്ടി അറിയിക്കണം (27 വൈകുന്നേരം എങ്കിലും) എന്നു മാത്രം. കഥ, കവിത, ഗാനം, നൃത്തം, ഉപകരണ സംഗീതം - ലളിതകലയുടെ ഏതു വിഭാഗവും ആകാം.

സ്ഥലം: കോളേജ് ഓഫ് ഫാർമസി, കണ്ടല, കാട്ടാക്കട.
സമയം: ഉച്ചക്ക് 2 മണി.
പ്രിയ സൗഹൃദങ്ങളെ, കലാ പ്രതിഭകളെ സ്നേഹപൂർവം ക്ഷണിക്കുന്നു.

Happy Vishu!                                           #2024
14/04/2024

Happy Vishu!

#2024

On this occasion of Republic Day, let us pledge to protect our nation, and make it proud. Happy Republic Day.           ...
26/01/2024

On this occasion of Republic Day, let us pledge to protect our nation, and make it proud. Happy Republic Day.

Wishing you a New Year filled with joy, laughter, and endless possibilities. May 2024 be your best year yet!            ...
01/01/2024

Wishing you a New Year filled with joy, laughter, and endless possibilities. May 2024 be your best year yet!

Wishing you and your family a Christmas full of happiness. Merry Christmas!                                             ...
25/12/2023

Wishing you and your family a Christmas full of happiness. Merry Christmas!

പി ഗോവിന്ദപിള്ള ഫൌണ്ടേഷന്‍വിദ്യാവിലാസിനി സാഹിത്യ പുരസ്കാരം 2023പി ഗോവിന്ദപിള്ള ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്...
24/11/2023

പി ഗോവിന്ദപിള്ള ഫൌണ്ടേഷന്‍

വിദ്യാവിലാസിനി സാഹിത്യ പുരസ്കാരം 2023

പി ഗോവിന്ദപിള്ള ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാവിലാസിനി സാഹിത്യ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍, ബാലസാഹിത്യം എന്നിവക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നു. ജനുവരി 2022 മുതല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പരിഗണിക്കും.

ഓരോ എന്‍ട്രിയോടോപ്പവും രണ്ട് പുസ്തകങ്ങള്‍ വീതം 2024 ജനുവരി 28ന് മുമ്പ് ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. എന്‍ട്രി ഫീസ്‌ 250 രൂപയായി നിശ്ചയിച്ചിരിക്കുന്നു. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി ഫീസ്‌ ഉണ്ടായിരിക്കുന്നതല്ല. ഈ വിഭാഗത്തിലുള്ളവര്‍ അവരുടെ പുസ്തകങ്ങള്‍, അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേലധികാരിയുടെ സാക്ഷ്യം സഹിതം അയക്കേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കുള്ള പ്രചോദനം എന്ന നിലയില്‍ അച്ചടിക്കാത്ത കഥകള്‍, കവിതകള്‍ എന്നിവ സ്ഥാപന മേലധികാരിയുടെ സാക്ഷ്യത്തോടെ അയക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ് രചനകള്‍ സ്വീകരിക്കും. ഓരോ ഭാഷക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

പുസ്തകങ്ങള്‍/ കൃതികള്‍ അയക്കേണ്ട വിലാസം:
പി ഗോവിന്ദപിള്ള ഫൌണ്ടേഷന്‍, TC 73/820, PNRA – 108, മണക്കാട് പി ഓ, തിരുവനന്തപുരം, കേരള, പിന്‍ - 695 009

എന്‍ട്രി ഫീസ്‌ അയക്കേണ്ട അക്കൗണ്ട്‌ നമ്പര്‍:
P Govindapillai Foundation
AC No – 05570200009348
IFSC Code – BARB0TRIVAN
Bank of Baroda
Fort, Thiruvananthapuram
Kerala

ഫൌണ്ടേഷനുമായി ബന്ധപ്പെടാന്‍
Contact Number – +91 8281808758
E mail – [email protected]

#2023

P GOVINDAPILLAI FOUNDATIONVIDYAVILASINI LITERARY AWARDS 2023P Govindapillai Foundation has invited entries for the Vidya...
24/11/2023

P GOVINDAPILLAI FOUNDATION

VIDYAVILASINI LITERARY AWARDS 2023

P Govindapillai Foundation has invited entries for the Vidyavilasini Literary Awards 2023. Separate awards are given for short story, poetry, novel and child literature. Books published from January 2022 alone will be considered.

Each entry must be accompanied by two books along with an entry fee of RS 250 and should reach the foundation not later than January 28,2024. Students who submit their entries forwarded through their respective institutions are exempted from this entry fee.

As an encouragement to young emerging writers, students may also submit their unprinted short stories and poems in PDF format duly attested by their respective institutions. These can be either in English or Malayalam. Awards are envisaged separately for each language.

Address to send books / writings
P Govindapillai Foundation, TC 73/820, PNRA – 108, Manacaud P O, Thiruvananthapuram, Kerala, Pin – 695 009

Account number to send entry fee:
P Govindapillai Foundation
AC No – 05570200009348
IFSC Code – BARB0TRIVAN
Bank of Baroda
Fort, Thiruvananthapuram
Kerala

Contact Number – +91 8281808758
E mail – [email protected]

#2023

P GOVINDAPILLAI FOUNDATIONVIDYAVILASINI LITERARY AWARDS 2023P Govindapillai Foundation has invited entries for the Vidya...
24/11/2023

P GOVINDAPILLAI FOUNDATION

VIDYAVILASINI LITERARY AWARDS 2023

P Govindapillai Foundation has invited entries for the Vidyavilasini Literary Awards 2023. Separate awards are given for short story, poetry, novel and child literature. Books published from January 2022 alone will be considered.

Each entry must be accompanied by two books along with an entry fee of RS 250 and should reach the foundation not later than January 28,2024. Students who submit their entries forwarded through their respective institutions are exempted from this entry fee.

As an encouragement to young emerging writers, students may also submit their unprinted short stories and poems in PDF format duly attested by their respective institutions. These can be either in English or Malayalam. Awards are envisaged separately for each language.

Address to send books / writings
P Govindapillai Foundation, TC 73/820, PNRA – 108, Manacaud P O, Thiruvananthapuram, Kerala, Pin – 695 009

Account number to send entry fee:
P Govindapillai Foundation
AC No – 05570200009348
IFSC Code – BARB0TRIVAN
Bank of Baroda
Fort, Thiruvananthapuram
Kerala

Contact Number – +91 8281808758
E mail – [email protected]

May the light of the diyas guide you towards the way of wealth and prosperity. Happy Diwali!                            ...
12/11/2023

May the light of the diyas guide you towards the way of wealth and prosperity. Happy Diwali!

ഓരോ മലയാളിയിലും സ്നേഹത്തിൻ്റെ നാമ്പുകൾ വിടരട്ടെ. ഏവർക്കും കേരളപ്പിറവി ആശംസകൾ!                                           ...
01/11/2023

ഓരോ മലയാളിയിലും സ്നേഹത്തിൻ്റെ നാമ്പുകൾ വിടരട്ടെ. ഏവർക്കും കേരളപ്പിറവി ആശംസകൾ!

#2023

Address

Sreechakram, Manacaud Village, Manacaud PO
Trivandrum City
695009

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+918281808758

Alerts

Be the first to know and let us send you an email when P Govindapillai Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to P Govindapillai Foundation:

Share