SAPTA Trivandrum

SAPTA Trivandrum First charity chain formed by Trivandrum Soldiers

03/08/2025
മഞ്ഞു മൂടിയ കാർഗിൽ മല നിരകളിൽ ശത്രുക്കളുടെ മേൽ വിജയം നേടിയ ഇന്ത്യൻ സേനയുടെ ധീരതയെ ആദരിക്കുന്നതിനോടൊപ്പം ജീവൻ ബലി നൽകിയ ധ...
28/07/2025

മഞ്ഞു മൂടിയ കാർഗിൽ മല നിരകളിൽ ശത്രുക്കളുടെ മേൽ വിജയം നേടിയ ഇന്ത്യൻ സേനയുടെ ധീരതയെ ആദരിക്കുന്നതിനോടൊപ്പം ജീവൻ ബലി നൽകിയ ധീര ജവാന്മാരുടെ ഓർമ്മ ദിനം കൂടിയാണ് കാർഗിൽ വിജയ ദിവസം, പാളയം രക്ത സാക്ഷി മണ്ഡപത്തിൽ സപ്ത പുഷ്പ ചക്രങ്ങൾ അർപ്പിച്ചു.

നമ്മുടെ അംഗമായ പെരുകവ്  സ്വദേശി ശ്രീനിവാസൻ്റെ   ഗൃഹപ്രവേശനം ആയിരുന്നു.  ചടങ്ങിൽ സപ്തയുടെ ടീമംഗങ്ങൾ പങ്കെടുക്കുകയും SAPTA...
02/07/2025

നമ്മുടെ അംഗമായ പെരുകവ് സ്വദേശി ശ്രീനിവാസൻ്റെ ഗൃഹപ്രവേശനം ആയിരുന്നു. ചടങ്ങിൽ സപ്തയുടെ ടീമംഗങ്ങൾ പങ്കെടുക്കുകയും SAPTA യുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു.

Address

Trivandrum City

Alerts

Be the first to know and let us send you an email when SAPTA Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SAPTA Trivandrum:

Share