Trikaripur Palliative Care Society

Trikaripur Palliative Care Society കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകുന്നു .

2010ൽ ആരംഭിച്ച തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി തൃക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും കിടപ്പിലായ രോഗികൾക്ക് സ്വാന്തനമാണ് . കാൻസർ,വൃക്ക രോഗങ്ങൾ , പക്ഷാഘാതം , തളർവാതം ,വാർദ്ധക്യകാല രോഗങ്ങൾ മുതലായവ പിടിപെട്ട് ദീർഘകാലമായി വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ കഴിച്ച് കൂട്ടാൻ നിർബന്ധിതരായ രോഗികളെ ഞങ്ങളുടെ വളണ്ടിയർമാർ ആഴ്ചതോറും അവരുടെ വീടുകളിൽ ചെന്ന് സ്വാന്തനമേകുകയും ഒരു നഴ്സിന്റെ സഹായത്തോടെ ആവശ്യമുള്ള പരിചരണങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു .

Address

Trikaripur
671310

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 1pm
Saturday 9am - 4pm

Telephone

0091-9947347209

Alerts

Be the first to know and let us send you an email when Trikaripur Palliative Care Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Trikaripur Palliative Care Society:

Share