27/01/2026
രണ്ടു ദിവസങ്ങളിലായി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നു കാറ്റഗറിയിൽ ആയി വിവിധ YMCA /ക്ലബ്കളിൽ നിന്നുമുള്ള 17 ടീമുകൾ പങ്കെടുത്തു. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടന്ന വാശിയറിയ മത്സരങ്ങൾക്കൊടുവിൽ താഴെ കാണുന്ന കളിക്കാർ ചാമ്പ്യൻമാരായി. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻