പോരാളി തോമാ

പോരാളി തോമാ പോരാളി തോമാ🔥💪 കട്ട കോൺഗ്രസ്കാരൻ

വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍...
07/06/2026

വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍.

ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട 💔

പുതിയ പ്രതീക്ഷ, പുതിയ നേതൃത്വം — KPCC പ്രസിഡന്റായി വരുന്നു മാത്യു കുഴൽനാടൻ.തലമുറമാറ്റത്തിന്റെ ശബ്ദം, യുവത്വത്തിന്റെ കരുത...
03/06/2026

പുതിയ പ്രതീക്ഷ, പുതിയ നേതൃത്വം — KPCC പ്രസിഡന്റായി വരുന്നു മാത്യു കുഴൽനാടൻ.
തലമുറമാറ്റത്തിന്റെ ശബ്ദം, യുവത്വത്തിന്റെ കരുത്ത്.
നാളെയുടെ കേരളത്തിനായി, പുതിയ രാഷ്ട്രീയത്തിന്റെ മുഖമായി മാത്യു കുഴൽനാടൻ.”

03/06/2026
2026 ഫെബ്രുവരി 10ന് മന്ത്രി പി. പ്രസാദിൻ്റെ പത്ര സമ്മേളനത്തിൽ പൊങ്ങാത്തവർ 2026 ജൂൺ 3 ന് മന്ത്രി ടി.സിദ്ധിഖിൻ്റെ പത്ര സമ്...
03/06/2026

2026 ഫെബ്രുവരി 10ന് മന്ത്രി പി. പ്രസാദിൻ്റെ പത്ര സമ്മേളനത്തിൽ പൊങ്ങാത്തവർ 2026 ജൂൺ 3 ന് മന്ത്രി ടി.സിദ്ധിഖിൻ്റെ പത്ര സമ്മേളനത്തിൽ പൊങ്ങിയത് എന്തുകൊണ്ടായിരിക്കും ?
ട്രീപോർട്ടർ ചാനൽ റോഷിപാൽ ആണ് നേതൃത്വം കൊടുത്തത് ഇന്നത്തെ നാടകത്തിന്, അന്ന് ഇവന്റെ വായിൽ പഴം ആയിരുന്നോ..?

രണ്ട് വർഷം കഴിഞ്ഞ് നടക്കാൻ പോവുന്ന കർണാടകയിലെ ഇലക്ഷനിൽ കോൺഗ്രസ്‌ തോൽക്കുമെന്നും BJP അധികാരത്തിൽ വരുമെന്നും ആയിരുന്നു ഇതു...
03/06/2026

രണ്ട് വർഷം കഴിഞ്ഞ് നടക്കാൻ പോവുന്ന കർണാടകയിലെ ഇലക്ഷനിൽ കോൺഗ്രസ്‌ തോൽക്കുമെന്നും BJP അധികാരത്തിൽ വരുമെന്നും ആയിരുന്നു ഇതുവരെ കരുതിയിരുന്നത്..

പക്ഷേ ഇനിയത് ഉണ്ടാവില്ല. കർണാടകയിൽ കോൺഗ്രസ്‌ തുടർഭരണം പിടിക്കും ✅

അത്രയേറെ ജനപിന്തുണയുള്ള നേതാവാണ് DK ശിവകുമാർ. കേരളത്തിൽ VD സതീശൻ എത്രത്തോളം ജനകീയൻ ആണോ അത്രത്തോളം തന്നെ ജനകീയൻ ആണ് കർണാടകയിൽ DKS 💯

BJP ക്ക് പൊതുവേ ഇപ്പൊ ഇന്ത്യയിൽ ഒരു Negative Image വരാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം അവിടെയും ഉണ്ടാവും...

ഇനി കേരളത്തിൽ VDS യുഗം ആണേൽ കർണാടയിൽ DKS യുഗമാണ് വരാൻ പോവുന്നത് 🔥

നിലപാടുകളുടെ 30 വർഷങ്ങൾ; ഇതാണ് കെ.സി, ഇതാണ് കോൺഗ്രസ്സ്! 🔥​1996-ൽ ആലപ്പുഴയുടെ മണ്ണിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വന്ന കാല...
02/06/2026

നിലപാടുകളുടെ 30 വർഷങ്ങൾ; ഇതാണ് കെ.സി, ഇതാണ് കോൺഗ്രസ്സ്! 🔥
​1996-ൽ ആലപ്പുഴയുടെ മണ്ണിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വന്ന കാലം മുതൽ ഈ നിമിഷം വരെ, ആ മണ്ഡലംകാരൻ ആയിട്ടുപോലും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോയി കാണാൻ കൂട്ടാക്കാത്ത കറകളഞ്ഞ രാഷ്ട്രീയ നിലപാടിന്റെ പേരാണ് കെ.സി വേണുഗോപാൽ! വോട്ടിനും താൽക്കാലിക അധികാര ലാഭങ്ങൾക്കും വേണ്ടി വർഗ്ഗീയതയ്ക്ക് മുന്നിൽ നട്ടെല്ല് പണയം വെക്കാത്ത ശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം.
​ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഉൾപ്പെടെ എല്ലാ വിഭാഗം മനുഷ്യരെയും ഒരേ കണ്ണോടെ കാണാനും നെഞ്ചോട് ചേർക്കാനും കഴിഞ്ഞതുകൊണ്ടാണ് ഈ മണ്ണിൽ കോൺഗ്രസിന് ഇത്രയും വലിയ ചരിത്ര വിജയങ്ങൾ ഉണ്ടായത്. വെള്ളാപ്പള്ളിയെപ്പോലെയുള്ള വർഗ്ഗീയ കോമരങ്ങൾ വോട്ട് ചെയ്തിട്ടല്ല കോൺഗ്രസ്സ് ഇവിടെ ജയിച്ചു കയറിയത്, ഇനിയും അതിന്റെ ആവശ്യവുമില്ല.
​മതേതരത്വം വെറും വാക്കുകളിൽ മാത്രം ഒതുക്കി, ഉള്ളിൽ വർഗ്ഗീയ പ്രീണന രാഷ്ട്രീയം കളിച്ച ഇടതുപക്ഷത്തിന് ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണ് ഈ വലിയ തോൽവിയും ആഘാതവും! ജനങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന വർഗ്ഗീയതയുടെ തിണ്ണ നിരങ്ങലല്ല, മനുഷ്യനെ മനുഷ്യനായി കാണുന്ന സ്നേഹ രാഷ്ട്രീയമാണ് എന്നും കോൺഗ്രസിന്റെ വഴി.
​ജാതിയുടെ അതിർവരമ്പുകളില്ലാത്ത ആ സ്നേഹ രാഷ്ട്രീയത്തിന്റെ പേര്:
K.C. Venugopal 💙✨
​ K.C. Venugopal

KSRTC യിലും ഇനി വിസ്മയങ്ങളുടെ തുടക്കം 🔥🔥🔥        🧡🤍💚
01/06/2026

KSRTC യിലും ഇനി വിസ്മയങ്ങളുടെ തുടക്കം 🔥🔥🔥
🧡🤍💚

Address

Porali Thoma
Tiruvalla

Website

Alerts

Be the first to know and let us send you an email when പോരാളി തോമാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share