Pravasi Galaxy parakkadavu

Pravasi Galaxy parakkadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pravasi Galaxy parakkadavu, Charitable organisation, Tirurangadi.

*രഞ്ജിത്തിന് പ്രവാസി ഗാലക്സിയുടെ പുരസ്കാരം കൈമാറി*••••••••••••••••••••••••••••••_മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളവത്സവം 20...
01/12/2024

*രഞ്ജിത്തിന് പ്രവാസി ഗാലക്സിയുടെ പുരസ്കാരം കൈമാറി*
••••••••••••••••••••••••••••••

_മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളവത്സവം 2024 മത്സര വിഭാഗത്തിലെ_
_കളിമൺ ശില്പ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം വിജയം കരസ്ഥമാക്കി_ _പാറക്കടവിന്റെ_ _അഭിമാനമായി മാറിയ_
_ഗാലക്സി ക്ലബ്ബിന്റെ മിന്നും താരം രഞ്ജിത്തിന്_
*_ഗാലക്സി ക്ലബ്ബിന്റെ നിത്യ താരങ്ങളായ കോയാക്കയും കാലിദാക്കയും_*
_പ്രവാസി ഗാലക്സിയുടെ_ _പുരസ്കാരം കൈമാറുന്നു_

*_രഞ്ജിത്തിന് പ്രവാസി ഗാലക്സിയുടെ ഒരായിരം ആശംസകൾ_*💐

മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ചെസ്സ്  മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ മുബഷിർ ഉള്ളാട്ടിനു പ്രവാസി ഗാലക്സിയുടെ...
01/12/2024

മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ചെസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ മുബഷിർ ഉള്ളാട്ടിനു പ്രവാസി ഗാലക്സിയുടെ സ്നേഹാദരം

*_മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024_* _മെഹന്ദി ഫെസ്റ്റിൽ_ _വിജയികളായ_  _നൂറുൽ ഹസ്ബിയ & സൈഫുന്നീസ എന്നിവർക്ക്_ *_...
01/12/2024

*_മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024_* _മെഹന്ദി ഫെസ്റ്റിൽ_ _വിജയികളായ_
_നൂറുൽ ഹസ്ബിയ & സൈഫുന്നീസ എന്നിവർക്ക്_
*_പ്രവാസി ഗാലക്സിയുട സ്നേഹോപഹാരം_*
_വാർഡ് ആശാവർക്കറും_
_സാമൂഹിക പ്രവർത്തകയുമായ_ _സഫിയാത്ത നൽകുന്നു_

മൂന്നിയൂർ പാറക്കടവ് പതിനൊന്നാം വാർഡ് മെമ്പർ  #മണമ്മൽ  #ഷംസുദ്ദീൻ #ചുക്കാൻ  #അബ്ദു  #കെവിസി  #അൻവർ  #പ്രവാസി  #ഗാലക്സിയുട...
22/11/2024

മൂന്നിയൂർ പാറക്കടവ് പതിനൊന്നാം വാർഡ് മെമ്പർ #മണമ്മൽ #ഷംസുദ്ദീൻ
#ചുക്കാൻ #അബ്ദു
#കെവിസി #അൻവർ
#പ്രവാസി #ഗാലക്സിയുടെ #ഫുട്ബോൾ വിതരണം പാറക്കടവിലെ കുരുന്നുകൾക്ക് കൈമാറി

ഒരുപാട്  തലമുറ വിദ്യാർത്ഥി ജീവിതങ്ങൾ കണ്ടുവളർന്നവന്ന പാറക്കടവിലെ മുതിർന്ന കാരണവരായ മൊയ്തീൻകുട്ടി ഹാജി ഉള്ളാട്ട് ഗാലക്സി ...
22/11/2024

ഒരുപാട് തലമുറ വിദ്യാർത്ഥി ജീവിതങ്ങൾ കണ്ടുവളർന്നവന്ന പാറക്കടവിലെ മുതിർന്ന കാരണവരായ മൊയ്തീൻകുട്ടി ഹാജി ഉള്ളാട്ട് ഗാലക്സി ക്ലബ്ബിന്റെ പ്രവാസി കൂട്ടായ്മയായ #പ്രവാസി #ഗാലക്സി #ക്ലബ്ബിലെ #നല്ലവരായ #സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത
ഈ തലമുറയിലെ കുരുന്നു വിദ്യാർത്ഥികൾക്ക്
കായികരമായി പ്രോത്സാഹനം കൊടുക്കുക എന്ന ഉദ്ദേശത്തോടെ #ഉള്ളാട്ട് #മൊയ്‌ദീൻ #കുട്ടി #ഹാജിയുടെ കരങ്ങളാൽ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് #ഫുട്ബാൾ നൽകുന്നു

Address

Tirurangadi
676306

Website

Alerts

Be the first to know and let us send you an email when Pravasi Galaxy parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share