SKSSF Kodinhi Cluster

SKSSF Kodinhi Cluster Official page of SKSSF Kodinhi cluster committee. SKSSF was formed on 19 February 1989.

SKSSF stands for Samastha Kerala Sunni Students Federation, one of the largest Islamic student organisation in kerala affiliated to Samastha Kerala Jamiyyathul Ulama.

07/02/2026

മാഷാ അള്ളാ
🩷🩷🩷🩷

*_സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ജനറൽ ക്യാമ്പിൻ്റെ തുടക്കം മുതൽ_*
SKSSF കൊടിഞ്ഞി ക്ലസ്റ്ററിൻ്റെ സഹചാരി ആംബുലൻസ് സർവ്വീസിൽ സേവകരായി കരീം നടുത്തൊടി യും , നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ഫൈസൽ കുഴിമണ്ണിലും *_SKSSF ൻ്റെ മെഡിക്കൽ വിങ്ങായ MEEM ൻ്റെ സേവന മേഖലയിൽ ഒത്തുകൂടി_*

30/07/2025
അഭിമാന നിമിഷം
06/07/2025

അഭിമാന നിമിഷം

2025 വർഷത്തെ സഹചാരി ഫണ്ട് ശേഖരണത്തിൽ ക്ലസ്റ്റർ തലത്തിൽ ഒന്നാം സ്ഥാനം നേടി കൊടിഞ്ഞി🔥🔥
21/06/2025

2025 വർഷത്തെ സഹചാരി ഫണ്ട് ശേഖരണത്തിൽ ക്ലസ്റ്റർ തലത്തിൽ ഒന്നാം സ്ഥാനം നേടി കൊടിഞ്ഞി🔥🔥

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ സർക്കുലർ / നിർദേശ പ്രകാരം 2024-25 വർഷത്തിൽ എറ്റവും നല്ല പ്രവർത്തന...
12/05/2025

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ സർക്കുലർ / നിർദേശ പ്രകാരം 2024-25 വർഷത്തിൽ എറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തുകയും, രേഖകളുടേയും റെക്കോർഡുകളുടേയും അടിസ്ഥാനത്തി ലുള്ള വിലയിരുത്തലിൽ A ഗ്രേഡ് നേടുകയും ചെയ്ത‌
കൊടിഞ്ഞി റെയ്‌ഞ്ച് കമ്മിറ്റിക്ക് SKJMCC സെൻട്രൽ കമ്മറ്റി നൽകുന്ന അവാർഡ് റൈഞ്ച് സെക്രട്ടറി പി നവാസ് ദാരിമി സ്വീകരിക്കുന്നു... ❣️

അഭ്യർത്ഥന 🤲🏻
25/04/2025

അഭ്യർത്ഥന 🤲🏻

انا لله وانا اليه راجعونകൊടിഞ്ഞി മഹല്ല് പ്രസിഡന്റ്  പിസി മുഹമ്മദ് ഹാജി നാഥന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു..അള്ളാഹു...
21/04/2025

انا لله وانا اليه راجعون

കൊടിഞ്ഞി മഹല്ല് പ്രസിഡന്റ്
പിസി മുഹമ്മദ് ഹാജി നാഥന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു..
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻

സംസ്ഥാന സർഗ്ഗലയത്തിൽ  ഭക്തി ഗീത് മൽസരത്തിൽ A ഗ്രേഡ് നേടിയ കൊടിഞ്ഞി ക്ലസ്റ്റർ ടീമിന് അഭിനന്ദനങ്ങൾ
29/12/2024

സംസ്ഥാന സർഗ്ഗലയത്തിൽ ഭക്തി ഗീത് മൽസരത്തിൽ A ഗ്രേഡ് നേടിയ കൊടിഞ്ഞി ക്ലസ്റ്റർ ടീമിന് അഭിനന്ദനങ്ങൾ

03/11/2024

*കല കവിഞ്ഞൊഴുകിയ സർഗ വേദി🎼*
*🎉ഓർമ്മചെപ്പ്🎉*

കൊടിഞ്ഞി ക്ലസ്റ്റർ സർഗലയം
*Highlights....📸🎥*

അഭിനന്ദനങ്ങൾ
03/11/2024

അഭിനന്ദനങ്ങൾ

Address

Tirurangadi
676309

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 1:30pm - 6pm
Saturday 9am - 5pm

Telephone

+917510561989

Website

Alerts

Be the first to know and let us send you an email when SKSSF Kodinhi Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Kodinhi Cluster:

Share