Variety Arts and Sports Club Kottekkad

Variety Arts and Sports Club Kottekkad Variety arts and sports club pachattiri.
കലാകായികസാംസ്‌കാരിക ജീവകാരുണ്യരംഗത്തു നീണ്ട കാൽ നൂറ്റാണ്ട്.

Happy vishu all💚
14/04/2026

Happy vishu all💚

ശതാബ്‌ദി ആഘോഷവേളയിൽ വിരമിക്കുന്ന അറിവിന്റെ പാതയിൽ ഒരുപാട് തലമുറക്ക് അറിവ് പകർന്നു നൽകിയ പ്രിയപ്പെട്ട ഗീത ടീച്ചർക്കും, പ്...
30/03/2026

ശതാബ്‌ദി ആഘോഷവേളയിൽ വിരമിക്കുന്ന അറിവിന്റെ പാതയിൽ ഒരുപാട് തലമുറക്ക് അറിവ് പകർന്നു നൽകിയ പ്രിയപ്പെട്ട ഗീത ടീച്ചർക്കും, പ്രേമ ടീച്ചർക്കും വറൈറ്റി ക്ലബ് കൊട്ടേക്കാടിന്റെ സ്നേഹാദരം...

ഒരു ദേശത്തിന് അക്ഷരവെളിച്ചം നൽകി panms aup school പച്ചാട്ടിരി 100 വർഷം പൂർത്തീകരിക്കുകയാണ്... അതോടൊപ്പം തന്നെ തലമുറകൾക്ക...
29/03/2026

ഒരു ദേശത്തിന് അക്ഷരവെളിച്ചം നൽകി panms aup school പച്ചാട്ടിരി 100 വർഷം പൂർത്തീകരിക്കുകയാണ്...
അതോടൊപ്പം തന്നെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ പ്രേമ ടീച്ചറും, ഗീത ടീച്ചറും വിരമിക്കുക്കയും ചെയ്യുന്നു..
ഹൃദ്യമായ യാത്രയയപ്പിനും,വാർഷികാഘോഷത്തിനും വറൈറ്റി കൊട്ടേക്കാടിന്റെ എല്ലാവിധ ആശംസകളും..

ഏവർക്കും ഈദ് ആശംസകൾ ❤️
19/03/2026

ഏവർക്കും ഈദ് ആശംസകൾ ❤️

ചെറിയ പെരുന്നാൾ ആശംസകൾ....❤️
19/03/2026

ചെറിയ പെരുന്നാൾ ആശംസകൾ....❤️

വറൈറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ കോട്ടേക്കാട് “ഒരു ചെറിയ സഹായം…പല ഹൃദയങ്ങളിൽ വലിയ സന്തോഷം ❤️പെരുന്നാൾ സന്തോഷമായി 320 കി...
19/03/2026

വറൈറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ കോട്ടേക്കാട്

“ഒരു ചെറിയ സഹായം…
പല ഹൃദയങ്ങളിൽ വലിയ സന്തോഷം ❤️

പെരുന്നാൾ സന്തോഷമായി 320 കിറ്റുകൾ വിതരണം ചെയ്യാനായി..
ആദ്യ കിറ്റ് നാട്ടിലെ തലമുതിർന്ന കാരണവർ ഉമ്മർഹാജിയിൽ നിന്ന് ക്ലബ്‌ സെക്രട്ടറി ഉനൈസ് ഏറ്റുവാങ്ങി.. സഹായിച്ച ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു..
https://www.facebook.com/share/1MjEh5rTSY/

14/03/2026
08/03/2026

Address

Pachattiri
Tirur
676105

Telephone

9037902474

Website

Alerts

Be the first to know and let us send you an email when Variety Arts and Sports Club Kottekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Variety Arts and Sports Club Kottekkad:

Share