എൻ്റെ തിരൂർ

എൻ്റെ  തിരൂർ This Page is to explore Beautiful Coastal City Tirur

11/04/2024

സന്ദോഷിപ്പിച്ചവരും.... മനസ്സും നിറഞ്ഞ പയ്യനും ❤️👍

തെരുവിലാണ് ബോച്ചേ സ്വന്തം അധ്വാനത്തിൽ നിന്ന് ഒരു കോടി രൂപയും അതിലുപരി തെരുവുകൾ തോറും സഹായഭ്യർത്ഥനയുമായി ഈ മനുഷ്യൻ നടന്നു...
11/04/2024

തെരുവിലാണ് ബോച്ചേ

സ്വന്തം അധ്വാനത്തിൽ നിന്ന്
ഒരു കോടി രൂപയും അതിലുപരി
തെരുവുകൾ
തോറും സഹായഭ്യർത്ഥനയുമായി
ഈ മനുഷ്യൻ
നടന്നു നീങ്ങുകയാണ് , ❤️

ഒരു മനുഷ്യന്റെ ജീവിതം തൂക്കു കയറിൽ ഒടുങ്ങാതെരിക്കാൻ

#ബോച്ചേ...... , 👍
#റിയൽ_ഹീറോ...... , ❤️

മണിനാദം നിലച്ചിട്ട് എട്ട് വർഷം 😪
06/03/2024

മണിനാദം നിലച്ചിട്ട് എട്ട് വർഷം 😪

04/03/2024

നൊസ്റ്റു 😍❤️

RAC 112മലപ്പുറം ഡിപ്പോയുടെ പൊന്നാനി-പരപ്പനങ്ങാടി ഓർഡിനറി താനൂരിലെ തീരദേശപാത വഴി ഒട്ടുംപുറം പാലത്തിലേക്ക് പ്രവേശിക്കുന്നു...
01/03/2024

RAC 112
മലപ്പുറം ഡിപ്പോയുടെ പൊന്നാനി-പരപ്പനങ്ങാടി ഓർഡിനറി താനൂരിലെ തീരദേശപാത വഴി ഒട്ടുംപുറം പാലത്തിലേക്ക് പ്രവേശിക്കുന്നു.😍

06:30 AM from Parappanangadi
08:45 AM from Ponnani

വഴി : ഒട്ടുംപുറം - താനൂർ ടൗൺ - ഉണ്യാൽ - പറവണ്ണ - പരിയാപുരം - മാങ്ങാട്ടിരി - മംഗലം - ആലിങ്ങൽ - ചമ്രവട്ടം പാലം.

#തീരദേശപാത (copy )

⚠️❤️
26/02/2024

⚠️❤️

26/02/2024

A voice that Will Echo forever....
Rest in peace dear Pankaj Udash....❤️🙏

23/02/2024

ഒരു പക്ഷെ ഇത് കേരളത്തിൽ ആദ്യമായിരിക്കും....തിരൂർ പുല്ലൂരിലുള്ള AMLP SCHOOL ന്റെ നൂറാം വാർഷികാഘോഷ പരിപാടി…❤️‍🔥

🙏
17/02/2024

🙏

Good morning♥️
10/02/2024

Good morning♥️

Address

Tirur

Website

Alerts

Be the first to know and let us send you an email when എൻ്റെ തിരൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share