Global kmcc മണ്ണാടികാവ്

Global kmcc മണ്ണാടികാവ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Global kmcc മണ്ണാടികാവ്, Community Organization, tirur vailathur, Tirur.

27/10/2025
24/03/2025

*പൊന്മുണ്ടം പഞ്ചായത്ത് ഭരണസമിതിയുടെ പദ്ധതികൾ "അതിവേഗം ബഹുദൂരം"....*

🌀🌀🌀🌀🌀
*പതിനാറാം വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ 65ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം നടക്കുന്ന എസ് സി സങ്കേത വർക്കുകൾ അവസാന ഘട്ടത്തിലേക്ക്.....*

✨️✨️✨️✨️✨️✨️
*വാർഡ് മെമ്പർ സക്കീന യുടെ നേതൃത്വത്തിൽ വർക്കുകളുടെ പുരോഗതി വിലയിരുത്തുന്നു*....

മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം നേതാവും താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ നിയാസ് സാഹിബ് ...
06/02/2025

മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം നേതാവും
താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ നിയാസ് സാഹിബ് ഗ്ലോബൽ കെഎംസിസി മണ്ണാടിക്കാവിന്റെ ശീതള പാനീയ ഷാൾ സന്ദർശിക്കുന്നു

പൊന്മുണ്ടം നോർത്ത് എ എം എൽ പി സ്കൂളിന്റെ വാർഷികത്തിൽ  ഗ്ലോബൽ കെഎംസിസി മണ്ണാടിക്കാവിന്റെ  പ്രതിനിധി പാലേരി മൻസൂർ ബാബു ആശം...
05/02/2025

പൊന്മുണ്ടം നോർത്ത് എ എം എൽ പി സ്കൂളിന്റെ വാർഷികത്തിൽ
ഗ്ലോബൽ കെഎംസിസി മണ്ണാടിക്കാവിന്റെ പ്രതിനിധി പാലേരി മൻസൂർ ബാബു
ആശംസ പ്രസംഗം നടത്തുന്നു💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👌

പൊന്മുണ്ടം  നോർത്ത് എ എം എൽ പി സ്കൂൾ വാർഷികവുമായി  മണ്ണാടിക്കാവ് കെഎംസിസി പ്രവർത്തകർ തണ്ണീർപ്പന്തൽ 💚💚💚💚💚💚💚💚💚💚💚💚💚
05/02/2025

പൊന്മുണ്ടം നോർത്ത് എ എം എൽ പി സ്കൂൾ വാർഷികവുമായി
മണ്ണാടിക്കാവ് കെഎംസിസി പ്രവർത്തകർ തണ്ണീർപ്പന്തൽ
💚💚💚💚💚💚💚💚💚💚💚💚💚

*സൗദാബാദിന്റെ മണ്ണിൽ പൊൻമുണ്ടത്തിന്റെ ശബ്ദം**തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ  ഫൈൻ  ആർട്സ്  സെക്രട്ടറിയായി എതിരില്ലാതെ  തെരഞ...
07/10/2024

*സൗദാബാദിന്റെ മണ്ണിൽ പൊൻമുണ്ടത്തിന്റെ ശബ്ദം*

*തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പൊന്മുണ്ടം പഞ്ചായത്ത് msf വർക്കിംഗ്‌ കമ്മിറ്റി അംഗം ദാനിഷ് CK ക്ക് ഹരിതാഭിവാദ്യങ്ങൾ* ഗ്ലോബൽ കെഎംസിസി മണ്ണടിക്കാവ് 💚💚💚

താനൂർ ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് പണിപൂർത്തികരിച്ച പൊൻമുണ്ടം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ചോലക്കാട് ...
17/08/2024

താനൂർ ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് പണിപൂർത്തികരിച്ച പൊൻമുണ്ടം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ചോലക്കാട് മുഹമ്മദ് എന്ന മാനു ഹാജി സ്മാരക അങ്കണണവാടി

പുതുതായി തേഫെഞ്ഞെടുക്കപ്പെട്ട ദുബായ് കെഎംസിസി പൊന്മുണ്ടം പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികൾ 💐 💐 💐 ആശംസകളോടെ ദുബായ് കെഎംസിസി ...
14/08/2024

പുതുതായി തേഫെഞ്ഞെടുക്കപ്പെട്ട ദുബായ് കെഎംസിസി പൊന്മുണ്ടം പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികൾ 💐 💐 💐

ആശംസകളോടെ ദുബായ് കെഎംസിസി താനൂർ മണ്ഡലം മീഡിയ വിംഗ് 💚💚💚💚💚💚💚💚

ദുബായ് കെഎംസിസി പൊന്മുണ്ടം പഞ്ചായത്ത്‌ സെക്രട്ടറി യായി ചുമതലയേറ്റ റാഷിദ്‌ കുറുക്കോളിക്ക് അഭിവാദ്യങ്ങൾ 💐
11/08/2024

ദുബായ് കെഎംസിസി പൊന്മുണ്ടം പഞ്ചായത്ത്‌ സെക്രട്ടറി യായി ചുമതലയേറ്റ റാഷിദ്‌ കുറുക്കോളിക്ക് അഭിവാദ്യങ്ങൾ 💐

Address

Tirur Vailathur
Tirur

Telephone

+971502572472

Website

Alerts

Be the first to know and let us send you an email when Global kmcc മണ്ണാടികാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Global kmcc മണ്ണാടികാവ്:

Share