SKSSF Cheriyamundam Cluster

SKSSF Cheriyamundam Cluster SKSSF ചെറിയമുണ്ടം ക്ലസ്റ്റർ
�വൈലത്തൂർ മേഖല
�മലപ്പുറം വെസ്റ്റ് ജില്ല
� കേരള സ്റ്റേറ്റ്
� ഇന്ത്യ

SYS ചെറിയമുണ്ടം  പഞ്ചായത്ത് & SKSSF ചെറിയമുണ്ടം ക്ലസ്റ്റർ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരള എൻജിനീയറിങ് ആൻഡ് ഫാർമസി എൻട്ര...
04/07/2025

SYS ചെറിയമുണ്ടം പഞ്ചായത്ത് & SKSSF ചെറിയമുണ്ടം ക്ലസ്റ്റർ കമ്മിറ്റികളുടെ നേതൃത്വത്തിൽ

കേരള എൻജിനീയറിങ് ആൻഡ് ഫാർമസി എൻട്രൻസ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി നാടിൻറെ അഭിമാനമായി മാറിയ അർഷദ് സി. സി പറപ്പൂത്തടത്തിനെ ആദരിച്ചു.

സയ്യിദ് എ എസ് കെ തങ്ങൾ , സയ്യിദ് ഇഹ്സാൻ തങ്ങൾ വരമ്പനാല എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

SYS നേതാക്കളായ ഹൈദർ ഹാജി , ഇബ്രാഹിം കുട്ടി ഹാജി തലക്കടത്തൂർ,സി. കെ ഹിദായത്തുള്ള , പി.ടി അലി മോൻ ഹാജി, ഹുദൈഫ് ഫൈസി, അബ്ദുറഹ്മാൻ ഹാജി വാണിയന്നൂർ, ഹുസൈൻ ഹാജി തലക്കടത്തൂർ എന്നിവരും SKSSF നേതാക്കളായ ഉമറുൽ ഫാറൂഖ് നിസാമി, ഷമീം വാണിയന്നൂർ, ഷാനു തിരുത്തുമ്മൽ, റിയാസ് വാണിയന്നൂർ, സിസി മൊയ്തു സാഹിബ്, അലി അക്ബർ ഇരിങ്ങാവൂർ, എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയിൽ ഗ്ലോബൽ SKSSF നേതാക്കളും രാഷ്ട്രീയ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

SKSSF മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി ക്യാമ്പിൽ ചെറിയമുണ്ടം ക്ലസ്റ്ററിലെ പ്രവർത്...
10/05/2025

SKSSF മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി ക്യാമ്പിൽ ചെറിയമുണ്ടം ക്ലസ്റ്ററിലെ പ്രവർത്തകർ...🤍

ഫെബ്രുവരി 19എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ചെറിയമുണ്ടം  ക്ലസ്റ്ററിലെ വിവിധ യൂണിറ്റുകളിൽ നടത്തിയ സ്ഥാപക ദി...
19/02/2025

ഫെബ്രുവരി 19
എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ചെറിയമുണ്ടം ക്ലസ്റ്ററിലെ വിവിധ യൂണിറ്റുകളിൽ നടത്തിയ സ്ഥാപക ദിനാചരണം പരിപാടികൾ.

25/11/2024

"ഉള്ളിന്റെ ആളല്"

SKSSF ചെറിയമുണ്ടം ക്ലസ്റ്റർ

സർഗ്ഗപ്രതിഭകളെ ആദരിക്കലും

ദുആ മജ്‌ലിസും

HIGHLIGHTS🤍

അവർണനീയം ഈ അഭിമാന നിമിഷം 🎉✨SKSSF വൈലത്തൂർ മേഖല സർഗലയത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ചെറിയമുണ്ടം ക്ലസ്റ്റർ...ത്വലബ ,നി...
11/11/2024

അവർണനീയം ഈ അഭിമാന നിമിഷം 🎉✨

SKSSF വൈലത്തൂർ മേഖല സർഗലയത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ചെറിയമുണ്ടം ക്ലസ്റ്റർ...

ത്വലബ ,നിസ് വ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഓവർ ഓൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മലപ്പുറം വെസ്റ് ജില്ലാ സർഗലയത്തിലേക്കുള്ള ജൈത്ര യാത്ര തുടരുന്നു....

ഈ വിജയത്തിനായി പ്രവർത്തിച്ച ക്ലസ്റ്റർ,യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റുകളിലെ മദ്രസ മുഅല്ലിമുകൾ,
ജനറൽ വിഭാഗത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച വിവിധ യൂണിറ്റുകളിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ,ത്വലബ വിഭാഗത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ച വിറാസത്തുൽ ഉലമ വാണിയന്നൂർ ദർസ് ലെ മുതഅല്ലിമുകൾ,ഉസ്താദുമാർ, നിസ് വ വിഭാഗത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ച ഒരുപാട് വിദ്യാർത്ഥിനികളും സഹോദരിമാരും എല്ലാവർക്കും നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു...❣️

അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ... ആമീൻ

Address

Cheriyamundam
Tirur

Website

Alerts

Be the first to know and let us send you an email when SKSSF Cheriyamundam Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share