WCC Thalakkadathur

WCC Thalakkadathur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WCC Thalakkadathur, Community Organization, Tirur.

*⭕സൗജന്യ വനിതാ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു,*    *ക്ലാരീസ് ന്യൂസ്‌*     29-01-2025    *മലപ്പുറം**തലക്കടത്തൂർ:*വിങ്സ്...
29/01/2025

*⭕സൗജന്യ വനിതാ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു,*

*ക്ലാരീസ് ന്യൂസ്‌*
29-01-2025
*മലപ്പുറം*

*തലക്കടത്തൂർ:*
വിങ്സ് കൾച്ചറൽ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി എൽ.ഇ.ഡി ബൾബ് നിർമ്മാണ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു.
കല-കായിക-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായ വിങ്സ് കൾച്ചറൽ ക്ലബ്ബ് വനിതകളെ സാമ്പത്തിക- സ്വയം പര്യാപ്തമാക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും വേണ്ടി വനിതകളെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സ്കിൽ ലീപ് പദ്ധതിയുടെ ഭാഗമായി wcc ക്ലബ്ബ് തിരഞ്ഞെടുത്ത 50 വനിതകളാണ് ഈ പദ്ധതിയിലൂടെ വിദഗ്ധ പരിശീലനം നേടിയത്. പരിശീലനം നേടിയ വനിതകളെ അടുത്തഘട്ടത്തിൽ സംരംഭക രജിസ്ട്രേഷനും സംരംഭക യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും സാങ്കേതിക സഹായം നൽകും. തലക്കടത്തൂർ വിങ്സ് കൾച്ചറൽ ക്ലബ്ബ് ഹാളിൽ വെച്ച് നടത്തിയ സംരംഭകത്വ പരിശീലനവും സാന്ത്വന- മാനസിക ആരോഗ്യ ബാധവത്കരണ ക്ലാസും . ബഹു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര IAS ഉദ്ഘാടനം ചെയ്തു, പ്രസ്തുത ചടങ്ങിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ടി നാസ്സർ വനിതാ സംരംഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു, ഇസാഫ് ഫൗഡേഷൻ ജില്ലാ കോർഡിനേറ്റർ അബ്ദുൽ മജീദ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, wcc ക്ലബ്ബ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബഷീർ,യുവ സംരംഭക ആയിഷ റിഫ്ന,ക്ലബ്ബ് ട്രഷറർ ഹഫീസ്, ഫൈസൽ , ഇസാഫ് ബാങ്ക് സോഷ്യൽ ഇനിഷ്യേറ്റീവ് മാനേജർ സ്മൃതി വി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പ്രശസ്ത എൽഇഡി- സോളാർ സ്കിൽ ട്രെയിനർ ശ്രീ kvm മുഹമ്മദ് മജീദ് , പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ മൻസൂർ കേ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. Wcc ക്ലബ്ബ് സെക്രട്ടറി റമീഷ് റെഹ്മാൻ നന്ദി അറിയിച്ചു.

28/01/2025
താനൂർ ബ്ലോക്ക്‌ ബാഡ്മിന്റൺ സിംഗിൾസ് runner up മുബാരിസ് p അഭിനന്ദനങ്ങൾ 👏👏
07/12/2024

താനൂർ ബ്ലോക്ക്‌ ബാഡ്മിന്റൺ സിംഗിൾസ് runner up മുബാരിസ് p അഭിനന്ദനങ്ങൾ 👏👏

Chickago fc തലക്കടത്തൂർ പനമ്പാലം വെച്ച് നടത്തിയ അണ്ടർ 14 ടൂർണമെന്റിൽ വിജയം വരിച്ച വിങ്സ് തലക്കടത്തൂരിന്റെ ചുണക്കുട്ടികൾ ...
07/12/2024

Chickago fc തലക്കടത്തൂർ പനമ്പാലം വെച്ച് നടത്തിയ അണ്ടർ 14 ടൂർണമെന്റിൽ വിജയം വരിച്ച വിങ്സ് തലക്കടത്തൂരിന്റെ ചുണക്കുട്ടികൾ 🔥🔥🔥

ഹർഷക്ക് (ശാമോൻ ) അനുസ്മരണവും& റോഡ് സുരക്ഷാ റാലിയും.
05/03/2023

ഹർഷക്ക് (ശാമോൻ ) അനുസ്മരണവും& റോഡ് സുരക്ഷാ റാലിയും.

നമ്മുടെ നാടിനും ക്ലബ്ബിനും അത്രയധികം പ്രിയങ്കരനായ പ്രിയ സുഹൃത്ത് ഹർഷക്ക് (ഷാമോൻ )നമ്മെ വിട്ടു പോയിട്ട് ഒരു വർഷം ആകുകയാണ്...
04/03/2023

നമ്മുടെ നാടിനും ക്ലബ്ബിനും അത്രയധികം പ്രിയങ്കരനായ പ്രിയ സുഹൃത്ത് ഹർഷക്ക് (ഷാമോൻ )നമ്മെ വിട്ടു പോയിട്ട് ഒരു വർഷം ആകുകയാണ്. ഒരു വാഹനപകടം മൂലമാണ് നമുടെ പ്രിയപ്പെട്ടവൻ്റെ ജീവൻ പൊലിഞ്ഞു പോയത്. വിംഗ്സ് കൂട്ടായ്മ റോഡപകടങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും ഒരു ബോധവൽകരണ റാലി നടത്താനായി ഉദ്ദേശിക്കുന്നു.ജീവൻ പ്രകൃതിയുടെ വരദാനം ആണ്..തല്ലി കെടുത്താൻ നമ്മളോ മറ്റുള്ളവരോ ഒരു കാരണമകരുത്..അണയുന്നത് വരെ അത് അണച്ചു പിടിക്കുക... അപകട രഹിത നിരത്തുകൾക്കായി നമ്മുക്ക്‌ ഒരുമിച്ചു അണിചേരാം..!

"അനുസ്മരണവും റാലിയും ഇന്ന് വൈകിട്ട് 6.30ക്ക് "

"വർണ്ണച്ചെപ്പ് 2023" ജിഎംഎൽപി സ്കൂൾ തലക്കളത്തൂർ 98മ് വാർഷികാഘോഷം.
02/03/2023

"വർണ്ണച്ചെപ്പ് 2023" ജിഎംഎൽപി സ്കൂൾ തലക്കളത്തൂർ 98മ് വാർഷികാഘോഷം.

MFC Art & Sports club Cherulal ആഭിമുഖ്യത്തിൽ പട്ടർനടക്കാവ് വെച്ച് നടന്ന ടൂർണമെൻറിൽ  റണ്ണേഴ്സ് അപ്പായ വിംഗ്സ് ജൂനിയേഴ്സിന...
26/01/2023

MFC Art & Sports club Cherulal ആഭിമുഖ്യത്തിൽ പട്ടർനടക്കാവ് വെച്ച് നടന്ന ടൂർണമെൻറിൽ റണ്ണേഴ്സ് അപ്പായ വിംഗ്സ് ജൂനിയേഴ്സിന് അഭിനന്ദനങ്ങൾ

തലക്കടത്തൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സബ്ബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പായ വിംഗ്സ് സബ്ജൂന...
04/12/2022

തലക്കടത്തൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സബ്ബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പായ വിംഗ്സ് സബ്ജൂനിയർ ടീമിന് അഭിനന്ദനങ്ങൾ✨✨✨

🏆🏆🏆ഓൾ ഇന്ത്യ ഡെൻറൽ സ്പോർട്സ് അസോസിയേഷൻറെ മിക്സഡ് ഡബിൾസ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ചാമ്പ്യനായ വിങ്സ് കള്ചറൽ ക...
03/12/2022

🏆🏆🏆ഓൾ ഇന്ത്യ ഡെൻറൽ സ്പോർട്സ് അസോസിയേഷൻറെ മിക്സഡ് ഡബിൾസ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ചാമ്പ്യനായ വിങ്സ് കള്ചറൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ Dr. മുബാരിസ് പി ക്ക് വിംഗ്സ് കൾച്ചറൽ ക്ലബ്ബിന്റെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ✨✨✨

28/11/2022

Address

Tirur
676106

Website

Alerts

Be the first to know and let us send you an email when WCC Thalakkadathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share