19/10/2026
❤️ സുകൃതം സാന്ത്വന പരിചരണം | സേവാഭാരതി മാവേലിക്കര
സേവാഭാരതി മാവേലിക്കരയുടെ നേതൃത്വത്തിൽ 17/10/2026-ന് മുൻസിപ്പാലിറ്റിയിലെ 3, 21, 22 വാർഡുകളിലായി 29 കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം നൽകി. ആവശ്യമായവർക്ക് ലോഷൻ, ഡയപ്പർ, മരുന്നുകൾ എന്നിവയും വിതരണം ചെയ്തു.
🙏 മാനവസേവ മാധവസേവ
❤️ കരുതലിന്റെ കൈത്താങ്ങായി… സേവാഭാരതി മാവേലിക്കര
#സുകൃതം #സാന്ത്വനപരിചരണം