Koottukombanmar Elephant Welfare FORUM

Koottukombanmar Elephant Welfare FORUM ഭാരതത്തിന്‍റെ പൈതൃക മൃഗം ആയ ആനയെ സ്ന?

കൂട്ടുകൊമ്പന്‍മാര്‍ (kootukombanmar) എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ നിന്നും ആണ് കൂട്ടുകൊമ്പന്‍മാര്‍ എലിഫെന്റ് വേല്‍ഫയര്‍ ഫോറം എന്ന സംഘടനയുടെ ഉദയം. ആനകളെ പറ്റി അറിയാനും പറയാനും നല്ല രീതിയില്‍ വിനിയോഗിക്യവുന്ന ഒരു വേദി ആണ് കൂട്ടുകൊമ്ബന്മാര്‍ എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌. അതില്‍ വത്യസ്തമായി ചിന്തിച്ചത് കൊണ്ടാണ് പുതിയ പുതിയ ഓരോരോ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞത്. ആ വത്യസ്തത ആണ് ഒരു

സംഘടന ആയി രൂപം കൊള്ളാന്‍ നമുക്ക് പ്രജോദനം ആയത്. എല്ലാവരുടയും സഹകരണവും അനുഗ്രഹവും പ്രതീക്ഷിച്ചു കൊള്ളുന്നു. നമുക്ക് ഒറ്റകെട്ടായി മുന്നേറാം

പ്രിയപെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️
15/04/2026

പ്രിയപെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️

കൂട്ടുകൊമ്പന്മാർ സംഘടനയിലെ അംഗങ്ങൾ ആയിരുന്ന ഭരതൻ - ദിലീപ് എന്നിവരുടെ സ്മരണാർത്ഥം നൽകിവരുന്ന ക്യാൻസർ ചികിത്സാസഹായം മുളങ്ക...
10/02/2026

കൂട്ടുകൊമ്പന്മാർ സംഘടനയിലെ അംഗങ്ങൾ ആയിരുന്ന ഭരതൻ - ദിലീപ് എന്നിവരുടെ സ്മരണാർത്ഥം നൽകിവരുന്ന ക്യാൻസർ ചികിത്സാസഹായം മുളങ്കുന്നത്തുകാവ് സ്വദേശി ഗിരീഷ് kr ന് വേണ്ടി സുഹൃത്ത്‌ ഏറ്റുവാങ്ങുന്നു

ഏകദേശം 15 വർഷത്തോളം ആയി രതീഷ്, ശ്രീരാജ് എന്നിവർ കുളമാക്കിൽ ആനകളുടെ സാരഥിമാർ ആയി ആനലോറി ഓടിക്കുന്നു. രണ്ട് പേർക്കും കൂട്ട...
02/02/2026

ഏകദേശം 15 വർഷത്തോളം ആയി രതീഷ്, ശ്രീരാജ് എന്നിവർ കുളമാക്കിൽ ആനകളുടെ സാരഥിമാർ ആയി ആനലോറി ഓടിക്കുന്നു. രണ്ട് പേർക്കും കൂട്ടുകൊമ്പന്മാരുടെ അനുമോദനം 😍

ഇത്തവണ ഒരു കുറ്റവും കുറവും ഇല്ലാതെ പ്രോഗ്രാം ഗംഭീരമാകാൻ ഒരു ബുദ്ധികേന്ദ്രം കൂടെ ഉണ്ടായിരുന്നു. വിഷ്ണുവിന്റെയും വിശാഖിന്റ...
31/01/2026

ഇത്തവണ ഒരു കുറ്റവും കുറവും ഇല്ലാതെ പ്രോഗ്രാം ഗംഭീരമാകാൻ ഒരു ബുദ്ധികേന്ദ്രം കൂടെ ഉണ്ടായിരുന്നു. വിഷ്ണുവിന്റെയും വിശാഖിന്റെയും കൂടെ ഓരോ ദിവസവും ഓരോ പുതിയ ഐഡിയ തന്നുകൊണ്ട് ആനപ്രേമികളിലെ ആലപ്പുഴയിലെ പെൺകരുത്ത് മഞ്ജു ബിബിൻ കട്ടക്ക് തെന്നെ ഉണ്ടായിരുന്നു. സ്പെഷ്യൽ താങ്ക്സ് 😍

വിഷ്ണുവേ നമ്മുടെ പുരസ്ക്കാരം ഇത്തവണ റജിയേട്ടന് ആണ്.. എന്താ അഭിപ്രായം...അവിടെ നമുക്ക് എന്തേലും ഹെല്പ് വേണങ്കിൽ ആളുണ്ടാവോ ...
30/01/2026

വിഷ്ണുവേ നമ്മുടെ പുരസ്ക്കാരം ഇത്തവണ റജിയേട്ടന് ആണ്.. എന്താ അഭിപ്രായം...അവിടെ നമുക്ക് എന്തേലും ഹെല്പ് വേണങ്കിൽ ആളുണ്ടാവോ എന്നൊരു ചോദ്യം മാത്രം...ബാക്കി എല്ലാം വിഷ്ണുവും ടീമും നോക്കി. ഞങ്ങൾക്ക് കാര്യമായി ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒരു മൊമെന്റോയിൽ ഒതുങ്ങുന്നത് അല്ല അതിന്റെ വാല്യു. എങ്കിലും ഞങ്ങളുടെ ഒരു സന്തോഷം കൈമാറിയെന്നു മാത്രം.

കൊമ്പ് വാദ്യകലയിലെ തുറവൂരിന്റെ  സൂര്യതേജസ്‌ ശ്രീ.തുറവൂർ അശോകൻ... 50 വർഷമായി മേഖലയിൽ തന്റേതായ  വെക്തിമുദ്ര പതിപ്പിച്ച പൊന...
28/01/2026

കൊമ്പ് വാദ്യകലയിലെ തുറവൂരിന്റെ സൂര്യതേജസ്‌ ശ്രീ.തുറവൂർ അശോകൻ... 50 വർഷമായി മേഖലയിൽ തന്റേതായ വെക്തിമുദ്ര പതിപ്പിച്ച പൊന്നൻ ആശാന് കൂട്ടുകൊമ്പന്മാരുടെ ആദരം ആലപ്പുഴ MLA ശ്രീ. പി പി ചിത്തരഞ്ജൻ കൈമാറുന്നു

ആനയെ അതികം അറിയാത്തവർക്ക് പോലും ശ്രീകുമാർ അരൂക്കുറ്റി എന്ന പേര് പരിചിതമായിരിക്കും. കഴിഞ്ഞ വർഷം കണ്ണൂർ നടന്ന പുരസ്‌ക്കാരസ...
25/01/2026

ആനയെ അതികം അറിയാത്തവർക്ക് പോലും ശ്രീകുമാർ അരൂക്കുറ്റി എന്ന പേര് പരിചിതമായിരിക്കും. കഴിഞ്ഞ വർഷം കണ്ണൂർ നടന്ന പുരസ്‌ക്കാരസദസിലും ശ്രീകുമാറേട്ടൻ പങ്കെടുത്തുരുന്നു. ധനസഹായവിതരണം നടത്തിയതിനോടൊപ്പം നല്ല വാക്കുകളും അദ്ദേഹം വേദിക്ക് സമ്മാനിച്ചു. മാക്റ്റ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഞങ്ങളുടെ സ്നേഹാദരം സംഘടന ട്രഷറർ ജിതിൻ രാജനിൽ നിന്നും ഏറ്റുവാങ്ങുന്നു.

ആലപ്പുഴയിലെ ശ്രീ. പി. പി. ചിത്തരഞ്ജൻ MLA ആയിരുന്നു ഉത്ഘാടനം. മറ്റുള്ള വീശിഷ്ടാതിഥികൾ എത്തുന്നതിനു മുൻപ് എത്തുകയും 90% പ്...
24/01/2026

ആലപ്പുഴയിലെ ശ്രീ. പി. പി. ചിത്തരഞ്ജൻ MLA ആയിരുന്നു ഉത്ഘാടനം. മറ്റുള്ള വീശിഷ്ടാതിഥികൾ എത്തുന്നതിനു മുൻപ് എത്തുകയും 90% പ്രോഗ്രാം കഴിഞ്ഞതിനു ശേഷം മാത്രം മടങ്ങുകയും ചെയ്യുക മാത്രമല്ല, വള്ളംകളിയുടെ നാട്ടുകാരൻ ആയിരുന്നിട്ടും ആനകാര്യങ്ങളിലൂടെ സദസിനെ കയ്യിലെടുക്കുകയും ചെയ്തു.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.. കവിയും ഗാനരചയിതാവും കൂടിയ അദ്ദേഹം ആയിരുന്നു പുരസ്‌ക്കാരനിറവിൽ മുഖ്യഥിതി. ചന്ദ്രശേഖരേട്ടന് ആനയെ...
22/01/2026

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.. കവിയും ഗാനരചയിതാവും കൂടിയ അദ്ദേഹം ആയിരുന്നു പുരസ്‌ക്കാരനിറവിൽ മുഖ്യഥിതി. ചന്ദ്രശേഖരേട്ടന് ആനയെ പറ്റിയുള്ള ആകെ ബന്ധം ആളുടെ പേര് കേട്ടാൽ ആനയാണെന്നു തോന്നും എന്ന് പറഞ്ഞു തുടങ്ങി സദസിനെ മനോഹരമായ ഗാനങ്ങളിലൂടെ രസിപ്പിച്ചു. നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന പല സിനിമാ ഗാനങ്ങളും അദ്ദേഹം എഴുതിയതാണെന്നു പ്രോഗ്രാം ദിവസം ആണ് മനസിലായത്. ഒരുപാട് നന്ദി

കൃഷ്ണപ്രസാദ് കുളമാക്കിൽ. Elephant owners association പ്രസിഡന്റ്‌ കൂടിയാണ് അദ്ദേഹം. ഗജേന്ദ്രസേവനരത്നം 2025 പുരസ്‌കാരനിറവി...
21/01/2026

കൃഷ്ണപ്രസാദ് കുളമാക്കിൽ. Elephant owners association പ്രസിഡന്റ്‌ കൂടിയാണ് അദ്ദേഹം. ഗജേന്ദ്രസേവനരത്നം 2025 പുരസ്‌കാരനിറവിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു... അദ്ദേഹത്തിന്റെ വീട്ടിൽ (kulamakkil elephant nature park ) മനോഹരമായ അന്തരീക്ഷത്തിൽ പ്രോഗ്രാം നല്ല രീതിയിൽ നടത്തുവാൻ എല്ലാ സഹരണങ്ങളും തന്നിരുന്നു. പ്രത്യേക നന്ദി 🙏🏼

കേരളത്തിലെ മികച്ച ആനപാപ്പാന്മാർക്കായി കൂട്ടുകൊമ്പന്മാർ എലെഫന്റ് വെൽഫെയർ ഫോറം നൽകിവരുന്ന പന്ത്രാണ്ടാമത് ഗജേന്ദ്രസേവനര്ത്ന...
20/01/2026

കേരളത്തിലെ മികച്ച ആനപാപ്പാന്മാർക്കായി കൂട്ടുകൊമ്പന്മാർ എലെഫന്റ് വെൽഫെയർ ഫോറം നൽകിവരുന്ന പന്ത്രാണ്ടാമത് ഗജേന്ദ്രസേവനര്ത്നം 2025 പുരസ്‌കാരം സമ്മാനിച്ചു. മാരാരിക്കുളം റെജി എന്ന ആനപാപ്പാനാണ് പുരസ്‌കാരം സമ്മാനിച്ചത്. കുളമാക്കിൽ പാർത്ഥസാരഥി എന്ന കൊമ്പന്റെ പാപ്പാൻ ആണ് റെജി. 15001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാര ചടങ്ങിൽ ആലപ്പുഴ MLA ശ്രീ. ചിത്തരഞ്ജൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശ്രീകുമാർ അരൂക്കുറ്റി, കുളമാക്കിൽ കൃഷ്ണപ്രസാദ്, ശ്രീജിത്ത്‌ വെളപ്പായ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കൂടാതെ മേഖലയിൽ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും ചടങ്ങിനോട് അനുബന്ധിച്ചു നടന്നു

Address

KOOTTUKOMBANMAR
Thrissur
680020

Website

Alerts

Be the first to know and let us send you an email when Koottukombanmar Elephant Welfare FORUM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koottukombanmar Elephant Welfare FORUM:

Share