Nanma.

Nanma. നന്മ നിര്‍ധനരുടെ വിദ്യാഭ്യാസത്തിന് ?

ക്ഷണികമായ ജീവിതത്തില്‍ നമുക്ക് ഈ സമൂഹത്തിനായി എന്ത് നല്‍കാന്‍ ആവും എന്ന ചിന്തയില്‍ നിന്നാണ് നന്മ എന്ന സൌഹൃദ കൂട്ടായ്മയുടെ പിറവി. പാലക്കാട് ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജിയിലെ ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആരംഭിക്കുന്ന ഒരു ചാരിറ്റബിള്‍ സംരംഭം ആണ് നന്മ . ഒരു തുടക്കം എന്ന നിലയില്‍ നിർധനരും അനാഥരും ആയ കുട്ടികൾക്ക് പഠിക്കുവാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്ക

ുക എന്നതാണ് നന്മ ലക്‌ഷ്യം ഇടുന്നത്. ഇത് തന്നെയാണ് ഈ കൂട്ടായ്മയുടെ മുഖ്യ അജണ്ടയും.. നിർധനരുടെ വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല ഞങ്ങളുടെ ലക്ഷ്യം. പക്ഷെ നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ചെറുതെങ്കിലും ഒരു നല്ല തുടക്കം എന്ന നിലയിലാണ് വിദ്യാഭ്യാസം എന്ന മേഖല ഞങ്ങള്‍ തിരഞ്ഞെടുത്തത്.സാഹചര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും അടിസ്ഥാന വിദ്യാഭ്യാസം നഷ്ട്ടപ്പെടരുത്. ആ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്പ്പാവാൻ ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് കഴിയും എന്ന് പ്രതീക്ഷിച്ച് കൊള്ളുന്നു...
ഈ കൂട്ടായ്മയില്‍ പങ്ക് ചേരാനും മാര്‍ഗനിര്‍ദേശികള്‍ ആവാനും താത്പര്യപ്പെടുന്ന എല്ലാ സന്മനസ്കരെയും ജാതി മത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അതീതമായി നന്മയിലേക്ക് സഹൃദയം ക്ഷണിക്കുന്നു.

Address

Nanma Friendly Hood
Thrissur
680001

Telephone

+919497858665

Website

Alerts

Be the first to know and let us send you an email when Nanma. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanma.:

Share