ALL IS WELL-charitable society for differently abled

Directions Contact the organization

ALL IS WELL-charitable society for differently abled ALL IS WELL -CHARITY FEDERATION FOR DIFFERENTLY ABLED | KERALA | 680507

https://forms.gle/j1XMRRkF6GhEZtEn7*കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കന...
29/07/2026

https://forms.gle/j1XMRRkF6GhEZtEn7
*കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ *2026 ഓഗസ്റ്റ് മാസം ആദ്യ വാരത്തിൽ ആരംഭിക്കുന്ന ആരംഭിക്കുന്ന 13 ദിവസത്തെ സൗജന്യ സിസിടി വി ക്യാമറ ഇൻസ്റ്റാളഷൻ & സർവീസ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു*.
പരിശീലനത്തിൽ ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ രീതിയിൽ സിസിടിവി ക്യാമറ ഇൻസ്റ്റാളഷൻ തുടങ്ങി കോൺ ഫിഗറേഷൻ സെറ്റിംഗ്സ് വരെയുള്ള തിയറി & പ്രാക്ടിക്കൽ ക്ലാസ്സ് ഉണ്ടായിരിക്കും.കൂടാതെ ബാങ്കിംഗ്, മാർക്കറ്റിംഗ്, ലോൺ, പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തുടങ്ങിയ ക്ലാസ്സുകളും ഉണ്ടാകും.

✅ പ്രായപരിധി:18-49 നും ഇടയിൽ

✅പരിശീലനം തികച്ചും (ഭക്ഷണം, താമസം ഉൾപ്പെടെ) സൗജന്യമായിരിക്കും.

✅ പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും.

✅ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ *NCVET* സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
NB: ഓഫ്‌ലൈൻ ക്ലാസ്സ്‌ ആണ്

📱 9447196324
📱8943696813
📱7306249382
☎️04872694412

താല്പര്യമുള്ളവർമുകളിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിന് ശേഷം ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരണ്ടതാണ്.
https://chat.whatsapp.com/KxzGhUDGxx55ppb251vZ3f?s=cl&p=a&ilr=0&amv=3

10/12/2025

Address

Thrissur
680507

Website

Alerts

Be the first to know and let us send you an email when ALL IS WELL-charitable society for differently abled posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ALL IS WELL-charitable society for differently abled:

Shortcuts

Share