DYFI Mannuthy Block Committee

DYFI Mannuthy Block Committee DYFI MANNUTHY BC

09/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19,20,21,22

പതാക ദിനം✊
DYFI മണ്ണുത്തി ബ്ലോക്ക്‌ കമ്മിറ്റി❤️



#2026

09/08/2026

സഖാവ് പുഷ്പൻ
സഹനത്തിന്റെ
മഹാസൂര്യൻ

സഖാവ് പുഷ്പൻ അനുസ്മരണവും പുസ്തക ചർച്ചയും.....

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




09/08/2026

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...

സെമിനാർ.....

*ജൂഡീഷറിയും ഭരണഘടനയും*
*ഇന്ത്യൻ വർത്തമാനം*

സ്വാഗതസംഘം,
DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




09/08/2026
07/08/2026

*രാജ്യത്ത് നീതിപൂർവമായ*
*ഇലക്ഷൻ നടത്തേണ്ട ചീഫ് ഇലക്ഷൻ*കമ്മീഷൻ*
*സംശയത്തിന്റെ നിഴലിൽ*...

*( ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീൻ ) EVM പോലും സംശയത്തിന്റെ നിഴലിലാണ്*.....

സഖാവ് അഡ്വക്കറ്റ് :എ എൻ ഷംസീർ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...

സെമിനാർ ....

*ജൂഡീഷറിയും ഭരണഘടനയും*
*ഇന്ത്യൻ വർത്തമാനം*

സ്വാഗതസംഘം,
DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




07/08/2026

"എട്ടു പതിറ്റാണ്ടായി തുടരുന്ന പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടം വിജയിക്കുക തന്നെ ചെയ്യും" പ്രൊഫ കെ ഇ എൻ

1917 ലെ ബാൽഫോർ പ്രഖ്യാപനം..
കെ ഇ എൻ സംസാരിക്കുന്നു..

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി
പ്രഭാഷണം ...

നാട്ടിക ബ്ലോക്കിൽ...
"*പലസ്തീൻ ; സ്വാതന്ത്ര്യ* *സമരത്തിന്റെ ഭാവി*"

സ്വാഗതസംഘം,
DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




പുസ്തകങ്ങൾ അറിവും സ്നേഹവും നിറഞ്ഞ വായനക്ക് നമ്മുക്ക്വായിച്ച് വായിച്ച് പോകാം....പുസ്തകോത്സവവുംപുഷ്പൻ അനുസ്മരണവും മണ്ണുത്ത...
04/08/2026

പുസ്തകങ്ങൾ അറിവും
സ്നേഹവും നിറഞ്ഞ വായനക്ക്
നമ്മുക്ക്
വായിച്ച് വായിച്ച്
പോകാം....

പുസ്തകോത്സവവും
പുഷ്പൻ അനുസ്മരണവും
മണ്ണുത്തി ബ്ലോക്കിൽ.....
ആഗസ്റ്റ് 9 ഞായറാഴ്ച

രാവിലെ 9.30 മുതൽ പുസ്തകോത്സവം
വൈകുന്നേരം 5 മണിക്ക്...

*സഖാവ് പുഷ്പൻ*
*സഹനത്തിന്റെ*
*മഹാസൂര്യൻ*
സഖാവ് പുഷ്പൻ അനുസ്മരണവും പുസ്തക ചർച്ചയും.....

സ്വാഗതസംഘം,
DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




Address

Mannuthy
Thrissur
680651

Website

Alerts

Be the first to know and let us send you an email when DYFI Mannuthy Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share