15/08/2026
ഗ്ലോബൽ സോഷ്യോ ഇക്കണോമിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വതന്ത്രദിനാഘോഷം ചെയർമാൻ മുൻവിവരവകാശ കമ്മീഷണർ ഗുണവർധനൻ ഐഎസ് പതാക ഉയർത്തുന്നു .തൃശൂരിൽ ഓഗസ്റ്റ് 15 നു നടന്ന ചടങ്ങിൽ സെക്രട്ടറി സുരേഷ് പെരുമ്പിലാവിൽ, ട്രഷറർ സി വി ആന്റണി , പൗര പ്രമുഖർ,അമേരിക്ക, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.