KMHM Banath Orphange &Destitute Home

KMHM Banath Orphange &Destitute Home അനാഥരും അഗതികളുമായ പെണ്‍മക്കള്‍ക്ക?

അനാഥരും അഗതികളുമായ പെണ്‍മക്കള്‍ക്ക് തണലേകുന്ന സ്ഥാപനമാണ് തൃശ്ശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ (വാടാനപ്പള്ളി) 1983 ല്‍ മര്‍ഹൂം: എ.കെ. ഹസന്‍ മൗലവി ആരംഭിച്ച കുഞ്ഞുമുഹമ്മദ് ഹാജി മെമ്മോറിയല്‍ ബനാത് അനാഥ അഗതിമന്ദിരം. അറുപതോളം വിദ്യാര്‍ത്ഥിനികളെ സ്വന്തം മക്കളെപ്പോലെ ഇവിടെ സംരക്ഷിക്കുന്നു.

മാതാപിതാക്കള്‍ നഷ്ടമാകുകയും അവരുടെ സ്നേഹ പരിലാളനങ്ങള്‍ ലഭിക്കാതെ പോകുകയും ചെയ്ത കുരുന്നുകള്‍ക്ക് ബാപ്പയുടേയും ഉമ്മയുടേ

യും സ്നേഹം നല്‍കാന്‍, സ്വന്തം മക്കളുടെ കൂട്ടത്തില്‍ ഇവരേയും കാണാന്‍ നിങ്ങള്‍ മനസ്സ് കാട്ടുമല്ലോ? സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇവരെക്കൂടി ഓര്‍ക്കുമല്ലോ? ഈ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, ആരോഗ്യപരിപാലനം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളുടെ സഹായമുണ്ടാകുമല്ലോ?

നിമിഷനേരത്തേക്കുള്ള നെട്ടോട്ടമാണ് നമ്മുടേയും ജീവിതം. ഒട്ടും പ്രതീക്ഷിക്കാതെ പുറപ്പെട്ട ഈ യാത്രയില്‍ നിന്ന് ഒട്ടും ഇഷ്ടപ്പെടാതെ, കൊതിതീരാതെ ഇറങ്ങിപോകേണ്ടവരാണ് നാം. ആ ഇറക്കത്തിനുമുമ്പ് ഒരുക്കിവെച്ചതെന്തുണ്ട്?

കാരുണ്യകടലാണ് അല്ലാഹു.
ആ കാരുണ്യം നമ്മില്‍ സദാ വര്‍ഷിക്കുമാറാകട്ടെ...
വിശ്വസ്ഥതയോടെ
സി.എ. മുഹമ്മദ് റഷീദ്
(സെക്രട്ടറി)

Address

Thrithallur West P. O, Vadanappalli
Thrissur
680572

Alerts

Be the first to know and let us send you an email when KMHM Banath Orphange &Destitute Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMHM Banath Orphange &Destitute Home:

Share