AURA CSC India

Call Directions Website Contact the organization

AURA CSC India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AURA CSC India, Non-Governmental Organization (NGO), AURA, Chittissery, Thrissur.

വഴിതെറ്റുന്ന കുരുന്നുകൾക്കും ആടിയുലയുന്ന കുടുംബ ബന്ധങ്ങൾക്കും നവജീവൻ നൽകുക എന്ന ലക്ഷ്യവുമായി AURAയുടെ ( Augusin Ukken Revitalizing Agency ) യാത്ര മുന്നോട്ട്...

ഇളം തലമുറയെ ലഹരി വിമുക്തമാക്കാനുള്ള പോരാട്ടത്തിൻ്റെ 15 വർഷങ്ങൾ

31/08/2026
Different Culture, One Nation,Three Colour, One Soul Happy 77 th Republic Day🇮🇳
26/01/2026

Different Culture, One Nation,
Three Colour, One Soul

Happy 77 th Republic Day🇮🇳

AURA'Trainer
19/01/2026

AURA'Trainer

കഴിഞ്ഞ 17 വർഷം ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ ഇടയിൽ നടത്തിയ പരിശീലന പരിപാടികളിലൂടെ 7000 ൽ പരം കുട്ടികൾക്ക് വഴികാട്ടി...
18/11/2025

കഴിഞ്ഞ 17 വർഷം ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ ഇടയിൽ നടത്തിയ പരിശീലന പരിപാടികളിലൂടെ 7000 ൽ പരം കുട്ടികൾക്ക് വഴികാട്ടിയാകാൻ AURAയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ലഹരിയ്ക്ക് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതിനാലും സ്ഥല പരിമിതിമൂലവും കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു ഡി അഡിക്ഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് AURA . 3.5 കോടി രൂപ ബഡ്ജറ്റ്‌ വരുന്ന റിഹാബ് സെന്ററിന്റെ 1 ട q.feet ന്റെ നിർമ്മാണചെലവ് 2000 രൂപയാണ്. സാധിക്കുന്നത്ര ടq.feet സ്പോൺസർ ചെയ്ത് ഇളം തലമുറയെ നശിപ്പിക്കുന്ന സാമൂഹ്യ വിപത്തിനെ നേരിടാൻ AURA യ്ക്കൊപ്പം അണി ചേരൂ...

സി. ജിസ് തെരേസ് CSC
ഡയറക്ടർ -AURA
ചിറ്റിശ്ശേരി

Address

AURA, Chittissery
Thrissur
680301

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+919400255594

Alerts

Be the first to know and let us send you an email when AURA CSC India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AURA CSC India:

Shortcuts

Share