Alpha Palliative Care

Alpha Palliative Care Alpha Palliative Care is a community based non-governmental organization(NGO) dedicated to palliative

Alpha Palliative Care is a community based non-governmental organization(NGO) dedicated to palliative care since 2005.The goal of palliative care is to ease pain and to help control symptoms and provide comfort, so that patients maintain the easiest possible way of life. Palliative care can help patients who are diagnosed with such conditions as advanced heart disease, cancer, dementia, Parkinson’

s disease, ALS or multiple sclerosis. The Alpha Palliative Care is a not-for-profit organization that works to relieve patients suffering from incurable diseases and afflictions; and improve their quality of life. We provide holistic support to patients dealing with life-threatening illness by providing medical services as well as psychological, social, practical, and spiritual support within the family and home environment. We are committed to developing palliative care and ensuring that it becomes integrated into our healthcare system. With a team of 62 doctors, nurses and other para-medical and non-medical staff; Alpha Palliative Care has been on a strong yet resilient journey to bring pain, healing and comfort to the needy anywhere in the world.

30/08/2024
ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന പാല...
16/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന പാല...
16/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാലയില്‍ കെ.എം.നൂര്‍ദീന്‍ പാലിയേറ്റീവ് കെയര്‍: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാത്യു തുടങ്ങിയവര്‍ സമീപം.

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തിയ പാലിയേറ...
16/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തിയ പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാലയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ വിഷന്‍ 2030 പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറിയപ്പോള്‍.

Ranni Executive Council for implantation of Alpha Palliative Care Link Centre in Ranni in Pathanamthitta District in Ker...
13/05/2024

Ranni Executive Council for implantation of Alpha Palliative Care Link Centre in Ranni in Pathanamthitta District in Kerala formed today 11th May 2024, with Ms.Radhamani as president, Ms Seems Vineeth as Secretary, Ms Sheeba as Treasurer and 9 others as office bearers & members.

Kozhenchery Executive Council formed with Mr. C. Varghese as president, Ms. Ponnamma Somarajan as secretary, Ms. Anila a...
10/05/2024

Kozhenchery Executive Council formed with Mr. C. Varghese as president, Ms. Ponnamma Somarajan as secretary, Ms. Anila as treasurer and 16 more as other office bearers and Executive Council members.

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പാലാ മീനച്ചില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്ത...
10/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പാലാ മീനച്ചില്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാലയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീനൊപ്പം.

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട ഫുഡ്ബുക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ പാലിയേറ്റീവ്...
09/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട ഫുഡ്ബുക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാലയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീനൊപ്പം.

Executive Council formed for Implementation of Alpha Link Centre in Pala with Mr. Tobin Thomas as president, Reji Tomy a...
09/05/2024

Executive Council formed for Implementation of Alpha Link Centre in Pala with Mr. Tobin Thomas as president, Reji Tomy as secretary, and Lizy Sebastian as treasurer
The Council decided to visit Alpha on the 25th May. Palliative Care from 2pm on the 8th of June 2024

ശില്‍പ്പശാലയ്ക്കുശേഷം തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് വിഷന്‍ 2030 പ്രോജക്ട് റിപ്പോര്‍ട്ട് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ച...
09/05/2024

ശില്‍പ്പശാലയ്ക്കുശേഷം തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് വിഷന്‍ 2030 പ്രോജക്ട് റിപ്പോര്‍ട്ട് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ കൈമാറുന്നു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൊല്ലം കൊട്ടാരക്കര രാജധാനി ഹാളില്‍ നടന്ന ശില്‍പ്പശാലയ്ക്കു ശേഷ...
09/05/2024

ആല്‍ഫ പാലിയേറ്റീവ് കെയര്‍, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൊല്ലം കൊട്ടാരക്കര രാജധാനി ഹാളില്‍ നടന്ന
ശില്‍പ്പശാലയ്ക്കു ശേഷം ആല്‍ഫ പാലിയേറ്റീവ് കെയര്‍ കൊട്ടാരക്കര ലിങ്ക് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ എന്നിവര്‍.

Address

Alpha Palliative Care
Thrissur
680568

Alerts

Be the first to know and let us send you an email when Alpha Palliative Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alpha Palliative Care:

Share

Our Story

Alpha Palliative Care is one of the largest Home Based Palliative Care provider in the country, based in the southern state of Kerala. Alpha operates through 16 Link Centers located in various block panchayaths and 2 Hospices working 24X7 at Edamuttam and Thrissur. Alpha currently provides Palliative Care to over 6700 patients. To-date Alpha has provided services to over 20000 patients. While specially trained doctors, physiotherapists and nurses focus on medical care, hundreds of community volunteers focus on social care.

Medication and all the services such as Doctors Home Care, Nurses Home Care, Day Care and In-patient admission in the hospital is provided FREE of cost.

MILESTONES • Alpha Charitable Trust, parent organisation of Alpha Palliative Care registered on 11th August 1994. • Alpha Charitable Trust became sponsor of NNPC Project at Malappuram on 21st October 2001. • Started Home Care Service at Edamuttam Hospice, Thrissur on 3rd may 2005. • Commencement of IP Service on3rd October 2006. • Commencement of service at Palakkad on 8th June 2008. • ‘Alpha Wedding’ Project for u***d daughters of patients commenced on 15th August 2009. • ‘Alpha Homes’ for homeless patients on 15th August 2009. • ‘Alpha Care Home’ for elderly orphans on 9th December 2009. • ‘Project Punarjani’ for patients with restricted mobility on 31st January 2010. • Commencement of service at Thrissur Hospice on 31st October 2010. • ‘Santhwana Samanuayam’ project commenced on 18th December 2010. • ‘Santhwana Samanuayam’ first mega get-together for palliative care commenced on 8th June 2011. • Alpha ITI for vocational training on 1st August 2011. • Commencement of service at Kochi Hospice on 4th May 2012. • IP Service commenced in Thrissur Hospice on 20th July 2012. • ‘One Rupee One Life’ Project for students commenced on 23rd January 2013. • Commencement of Edathiruthi Link Centre on 10th April 2013. • Commencement of Edathiruthi Link Centre on 12th April 2013. • Commencement of Orumanayur Link Centre on 8th June 2013. • Commencement of Irinjalakkuda Link Centre on 17th November 2013. • Commencement of service at Alappuzha Hospice on 14th January 2014. • Commencement of Pazhayannur Link Centre at Chelakkara on 26th January 2014. • Commencement of Anthikkad Link Centre at Arimbur on 10th March 2014. • Commencement of Paravur Link Centre at Cheriyappilly on 13th July 2014. • Commencement of Pambakkuda Link Centre at Koothattukulam on 2nd October 2014. • Commencement of Thalikkulam Link Centre on 8th November 2014. • Commencement of Mala Link Centre at Vadama on 9th November 2014. • Students Association of Palliative Care first state conference at Kasaragod on 29th January 2015. • Commencement of service at Kasaragod Link Centre on 16th March 2015. • Commencement of Chalakkudy Link Centre on 18th April 2015. • Commencement of Kodungallur Link Centre on 6th October 2015. • Commencement of Kochi City Link Centre at Padivattom on 14th July 2016. • Commencement of Ollur Link Centre at Ancherichira on 1st May 2017. • Commencement of Vellangallur Link Centre at Konathukunnu on 8th July 2017. • Alpha ‘Mandaram’ Project: Living facility for mentally challenged people, foundation stone laying on 12th November 2017

SERVICES OFFERED * Home Care (Monday - Saturday, 9 a.m. to 5 p.m.) * In Patient Care (24 hrs, 7 days per week) * Day Care (Monday - Saturday, 9 a.m. to 5 p.m) * Out Patient Care (Monday - Saturday, 9 a.m. to 5 p.m)