NICHE Publications

NICHE Publications NICHE Publications

*നിങ്ങള്‍ക്കും പരിശീലനം സിദ്ധിച്ച പ്രബോധകനാകാം.*-------------------*പരിശീലനം സിദ്ധിച്ച പ്രബോധകരെ വാർത്തെടുക്കുക എന്ന ലക്...
27/03/2025

*നിങ്ങള്‍ക്കും പരിശീലനം സിദ്ധിച്ച പ്രബോധകനാകാം.*
-------------------

*പരിശീലനം സിദ്ധിച്ച പ്രബോധകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിക്കുന്ന പ്രബോധന പരിശീലന ക്യാമ്പ്*

_അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്? (ക്വുര്‍ആന്‍ 41:33)_

🗓️ *2025 May 16 മുതൽ 22 വരെ*

💯 *7 ദിവസത്തെ ക്യാമ്പിൽ ആദ്യാവസാനം പൂർണ്ണമായി പങ്കെടുക്കാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിക്കുക.*

*Registration Link:* https://forms.gle/XmZLcYWiYwqvThVA6

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Tel: 9946112409, 9747343743, 9562771170
---------------------------
Niche of Truth
Poothole, Thrissur, Kerala
[email protected]
9746547777

നിങ്ങളുടെ കുട്ടിയുടെ പഠനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ  നിങ്ങളെ സഹായിക്കാം Waves Online Guide ഒരുക്കുന്ന ഫൗണ്ടേഷൻ ക...
19/08/2024

നിങ്ങളുടെ കുട്ടിയുടെ പഠനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം

Waves Online Guide
ഒരുക്കുന്ന ഫൗണ്ടേഷൻ കോഴ്സ്

അഡ്മിഷൻ ആരംഭിച്ചു...

✓ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ ക്ലാസ്.

✓കുട്ടിയുടെ പ്രശ്നങ്ങൾ പഠിച്ച് ശാസ്ത്രീയമായി ക്ലാസുകൾ ക്രമീകരിക്കുന്നു.

✓എല്ലാവർക്കും ഇണങ്ങുന്ന ഫീസ് സ്ട്രെക്ചർ

രജിസ്ട്രേഷന് വേണ്ടി ക്ലിക്ക് ചെയ്യുക:
https://forms.gle/hFT9GviV2qxNtrjq6

Address

Thrissur

Alerts

Be the first to know and let us send you an email when NICHE Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NICHE Publications:

Share