Kailasnagar Residents Association Poovani Kolazhy Thrissur District Kerala

  • Home
  • India
  • Thrissur
  • Kailasnagar Residents Association Poovani Kolazhy Thrissur District Kerala

Kailasnagar Residents Association Poovani Kolazhy Thrissur District Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kailasnagar Residents Association Poovani Kolazhy Thrissur District Kerala, Youth Organization, Poovani, Kolazhy, Thrissur District, Thrissur.

19/08/2025
KRA Independence Day Celebration 2025
19/08/2025

KRA Independence Day Celebration 2025

ഓണാഘോഷ പരിപാടികൾ. 14/09/2024 (ഉത്രാടം)9 AM മുതൽ 12 PM - കുട്ടികളുടെയും മുതിർന്നവരുടെയും മത്സരങ്ങൾ കൂടാതെ സമ്മാനവിതരണം.,1...
05/09/2024

ഓണാഘോഷ പരിപാടികൾ.
14/09/2024 (ഉത്രാടം)
9 AM മുതൽ 12 PM - കുട്ടികളുടെയും മുതിർന്നവരുടെയും മത്സരങ്ങൾ കൂടാതെ സമ്മാനവിതരണം.,
12.30 PM മുതൽ 2 PM-ഓണ സദ്യ.
★(ഈ വർഷം ഓണാഘോഷം വിപുലമായി രീതിയിൽ നടത്തുന്നില്ല).

KRA Independence Day Celebration 2024
05/09/2024

KRA Independence Day Celebration 2024

17 -06-2024കഴിഞ്ഞ വർഷത്തെ 10, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികൾക്കു അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു .  ...
05/09/2024

17 -06-2024
കഴിഞ്ഞ വർഷത്തെ 10, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികൾക്കു അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു .

KRA Independence Day Celebration 2023
27/08/2023

KRA Independence Day Celebration 2023

തിങ്കളാഴ്ച (28/08/2023) വിവാഹിതനാകുന്ന അജിത് (അരവിന്ദൻ നായർ & ഗീത ടീച്ചർ ടെ മകൻ) ന് KRA യുടെ ഉപഹാരം നൽകുന്നു.... അജിത് ന...
27/08/2023

തിങ്കളാഴ്ച (28/08/2023) വിവാഹിതനാകുന്ന അജിത്
(അരവിന്ദൻ നായർ & ഗീത ടീച്ചർ ടെ മകൻ) ന് KRA യുടെ ഉപഹാരം നൽകുന്നു.... അജിത് ന് KRA യുടെ ആശംസകൾ❤️

കെ.ആർ.എ മെമ്പേഴ്സ്ഇന്ന് 27/08/2023 നമ്മൾ ഓണം ആഘോഷിക്കുകയാണ് എല്ലാ നല്ലവരായ മെമ്പേഴ്സും കൃത്യസമയത്ത് എത്തി പരിപാടികൾ വൻ വ...
27/08/2023

കെ.ആർ.എ മെമ്പേഴ്സ്

ഇന്ന് 27/08/2023 നമ്മൾ ഓണം ആഘോഷിക്കുകയാണ് എല്ലാ നല്ലവരായ മെമ്പേഴ്സും കൃത്യസമയത്ത് എത്തി പരിപാടികൾ വൻ വിജയമാക്കണമെന്ന് താത്പര്യപ്പെടുന്നു ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ രാവിലെ 10 മണി മുതൽ ചെറിയ ചെറിയ മത്സരങ്ങൾ നടത്തുന്നുണ്ട്. ചെറിയ കുട്ടികൾ, മുതിർന്ന കുട്ടികൾ, വനിതകൾ, പുരുഷൻമാർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ആയതിനാൽ എല്ലാവരും കൃത്യം 10 മണിക്ക് തന്നെ എത്തിച്ചേരണം.
മത്സരങ്ങൾ
1. ലെമൺ & സ്പൂൺ റേയ്സ്
2. മെഴുകുതിരി കത്തിക്കൽ
3. ബലൂൺ ഊതി പൊട്ടിക്കൽ
4. ബോട്ടിൽ ഫില്ലിംഗ്
5. കസേരകളി
മെഴുകുതിരി കത്തിക്കൽ ചെറിയ കുട്ടികൾക്കില്ല
മറ്റെല്ലാ മത്സരങ്ങളും എല്ലാ വിഭാഗത്തിനും ഉണ്ട്. എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കുക.
-=-=--=-==---=--==
രാവിലെ 7.30 ന് KRA 60 ൽ പുക്കളം ഇടണം.
പൂക്കളമിടാൻ എല്ലാവരും എത്തിച്ചേരുക.
10 മണിക്ക് മത്സരങ്ങൾ
12.30 മുതൽ 2 മണി വരെ ഓണ സദ്യ.
5 മണി മുതൽ 8 മണി വരെ കലാപരിപാടികൾ
8.15 ന് സ്നേഹവിരുന്ന്.
പരിപാടികൾ വിജയിപ്പിക്കുവാൻ നല്ലവരായ എല്ലാ കുടുംബാഗംങ്ങളും കൃത്യസമയത്ത് എത്തിച്ചേരണം.

എന്ന് പ്രസിഡന്റ് - ഡോ.എം.വി നടേശൻ
സെക്രട്ടറി - രവി.ടി
ട്രഷറർ - പി.എം.എസ്. മൂർത്തി


Address

Poovani, Kolazhy, Thrissur District
Thrissur
680010

Website

Alerts

Be the first to know and let us send you an email when Kailasnagar Residents Association Poovani Kolazhy Thrissur District Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kailasnagar Residents Association Poovani Kolazhy Thrissur District Kerala:

Share