18/04/2026
നടുവിൽക്കര പ്രാചീന കളരി സംഘത്തിന്റെ ഡയറക്‌ടറും ക്ലബ് മെമ്പറും ആയ ഷമീർ മുഹമ്മദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതെന്നത് നമ്മുടെ നാടിൻ്റ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു വലിയ അംഗീകാരമാണ്. കളരിപ്പയറ്റ് പോലുളള പൈതൃക കലകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും, ചെയ്യുന്ന ഇദ്ദേഹത്തിനു വലിയ അംഗീകാരങ്ങൾ ലഭിക്കുന്നത് പുതിയ തലമുറയ്ക്കും പ്രചോദനമാകും. നമ്മുടെ നാടിന് അഭിമാനകരമായ ഈ നേട്ടത്തിൽ അദ്ദേഹത്തിന് മിഡ്ലാന്റ് ക്ലബ്ബിന്റെ അഭിനന്ദനങ്ങള്