ATMA Foundation

Call Directions Website Contact the organization

ATMA Foundation ATMA Foundation is a non profit charity organisation that works for individual empowerment, family welfare and community development since 2006.

ATMA has projects and campaigns benefitting children, women, youth, elderly and other disadvantaged sections. 🎯 Vision
Creative intervention for social transformation through effective empowerment and productive compassion.

🎯 Mission
Empowering individuals, families, and social groups to lead happier lives with healthier relationships and serve less privileged fellow beings with love, by fostering intrapersonal and interpersonal harmony.

International Day of the Girl ChildAt ATMA Foundation, we believe every girl deserves the opportunity to learn, grow, an...
11/10/2026

International Day of the Girl Child

At ATMA Foundation, we believe every girl deserves the opportunity to learn, grow, and lead a life of dignity and independence.

Together, let’s nurture confident, empowered girls who can shape their own futures.

10/10/2026

World Mental Health Day!
Mental Health Begins with Mind Management

ജീവിതത്തെ വളരെ ലളിതമായി നിർവചിക്കുകയാണെങ്കിൽ, “Life is the sum total of our experiences and responses” എന്ന് പറയാം.
ലോകം നമുക്ക് നൽകുന്ന അനുഭവങ്ങളും ആ അനുഭവങ്ങളോട് നാം പ്രതികരിക്കുന്ന രീതിയും ചേർന്നതാണ് നമ്മുടെ ജീവിതം.
ജീവിതത്തിൽ നമുക്ക് നേരിടേണ്ടിവരുന്ന എല്ലാ അനുഭവങ്ങളും നമുക്ക് തിരഞ്ഞെടുക്കാൻ കഴിയണമെന്നില്ല. ചില അനുഭവങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കാം. എന്നാൽ, ആ അനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിൽ പലപ്പോഴും നമുക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ട്.
ഒരേ അനുഭവത്തോട് രണ്ടുപേർ വ്യത്യസ്തമായി പ്രതികരിക്കുന്നത് നാം കാണാറുണ്ട്. അതിന് കാരണം, ഓരോരുത്തരുടെയും ചിന്തകളും വികാരങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതാണ്.
ഇവിടെയാണ് നമ്മുടെ മനസ്സിന്റെ പ്രവർത്തനങ്ങൾ പ്രസക്തമാകുന്നത്. Thinking, feeling, wanting — ചിന്തിക്കുക, വികാരങ്ങൾ അനുഭവിക്കുക, ആഗ്രഹിക്കുക — ഇവയെല്ലാം നമ്മുടെ ആന്തരിക പ്രക്രിയകളുടെ ഭാഗമാണ്.
ഈ പ്രക്രിയകളെ മനസ്സിലാക്കാനും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രതികരണങ്ങളെയും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുക എന്നതാണ് Mind Management, അഥവാ മനസ്സിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ്.

മാനസികാരോഗ്യം എന്നത് മാനസികരോഗങ്ങളുടെ അഭാവം മാത്രമല്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ ചിന്തകളെയും വികാരങ്ങളെയും കൈകാര്യം ചെയ്യാനും വെല്ലുവിളികളെ നേരിടാനും ജീവിതത്തിലെ അനുഭവങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കാനും കഴിയുന്നതും മാനസികാരോഗ്യത്തിന്റെ ഭാഗമാണ്.
എന്നാൽ, ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നമ്മുടെ ആന്തരിക പ്രക്രിയകളെ മനസ്സിലാക്കാനും അവയെ വേണ്ടവിധം കൈകാര്യം ചെയ്യാനും പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു.
അതിനാൽ, ഈ ലോക മാനസികാരോഗ്യ ദിനത്തിൽ നമുക്ക് ഒരു കാര്യം ഓർക്കാം: എല്ലാ അനുഭവങ്ങളും നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല. എന്നാൽ, നമ്മുടെ ചിന്തകളെ മനസ്സിലാക്കാനും വികാരങ്ങളെ തിരിച്ചറിയാനും പ്രതികരണങ്ങളെ കൂടുതൽ ബോധപൂർവം തിരഞ്ഞെടുക്കാനും നമുക്ക് പരിശീലിക്കാം.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതോടൊപ്പം, നമ്മുടെ മനസ്സിനെ മനസ്സിലാക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള ശ്രമം കൂടിയാകട്ടെ ഈ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം.
നമുക്ക് നമ്മുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാം. മറ്റുള്ളവരുടെ മാനസികാരോഗ്യത്തെയും കരുതലോടെ സമീപിക്കാം.

C K Suresh

01/10/2026
എന്തൊക്കെയാണ് ആത്മആയുഷ് ഹെൽത്ത് സെന്ററിന്റെ പ്രത്യേകതകൾ?What are the specialities of ATMA Ayush Health Center?കൂടുതലറിയു...
23/09/2026

എന്തൊക്കെയാണ് ആത്മ
ആയുഷ് ഹെൽത്ത് സെന്ററിന്റെ പ്രത്യേകതകൾ?
What are the specialities of ATMA Ayush Health Center?

കൂടുതലറിയുന്നതിനും കൺസൾട്ടേഷൻ ട്രീറ്റ്മെന്റ് എന്നിവ ബുക്ക് ചെയ്യുന്നതിനും
വിളിക്കൂ... 📞 9497231098

For more information and booking,
Please call... 📞 9497231098

📍 ATMA Ayush Health Center, Kolazhy, Thrissur. ആത്മ ആയുഷ് ഹെൽത്ത് സെന്റർ, കോലഴി, തൃശ്ശൂർ.

🌐 Visit : https://atmafoundation.org/atma-ayush-health-center.html

Count Your Blessings...Be Grateful...Express your Gratitude in Service...
21/09/2026

Count Your Blessings...
Be Grateful...
Express your Gratitude in Service...

The Pre Marital Communication Centre (PMCC) at ATMA Foundation, under the mentorship of the National Commission for Wome...
15/09/2026

The Pre Marital Communication Centre (PMCC) at ATMA Foundation, under the mentorship of the National Commission for Women (NCW), was inaugurated on 14th September 2026 by Dr. Niji Justin, Hon. Mayor, Thrissur Corporation ✨

The programme was presided over by Smt. Poornima Suresh, Division Counsellor, Thrissur Corporation, with felicitations by Adv. Villi Jijo, Chairperson, Development Standing Committee, Thrissur Corporation, and Smt. Vidya Sanjay, District Chairman, Inner Wheel District 320. Sri C. K. Suresh, Director, ATMA Foundation, introduced the project.

We all need someone to listen, understand, and guide us.🫂At ATMA Family Counselling Centre and ATMA Child & Adolescent D...
13/09/2026

We all need someone to listen, understand, and guide us.🫂

At ATMA Family Counselling Centre and ATMA Child & Adolescent Development Centre, professional counselling & guidance is available in a safe, supportive, and confidential environment. Our counsellor is available on Sunday as well.

📍 Atma Foundation, Thrissur
⏰ 10 AM – 6 PM

Book your counselling and guidance session now at
📞 9188671098

ആത്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ആത്മയുടെ പാലിയം റോഡിലുള്ള ഓഫീസിനോടനുബന്ധിച്ച് ഒരു Pre Marital Communication Centre (PMCC...
12/09/2026

ആത്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ആത്മയുടെ പാലിയം റോഡിലുള്ള ഓഫീസിനോടനുബന്ധിച്ച് ഒരു Pre Marital Communication Centre (PMCC) ആരംഭിക്കുകയാണ്. 14th September (Monday) രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.✨

ദേശീയ വനിതാ കമ്മീഷന്റെ അംഗീകാരത്തോടെ തൃശ്ശൂരിൽ ആദ്യമായാണ് ഇത്തരമൊരു വിവാഹ പൂർവ മാർഗ നിർദേശ കേന്ദ്രം ആരംഭിക്കുന്നത്.

ആത്മയുടെ ഫാമിലി കൗൺസിലിങ് സെന്ററിന്റേയും, PMCC യുടേയും സേവനങ്ങൾ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ, പാലിയം റോഡിലുള്ള ആത്മയുടെ ഓഫീസിൽ ലഭ്യമായിരിക്കും. (Ph: 9188671098).

Address

Surya Gardens, Paliyam Road
Thrissur
680001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918330010039

Alerts

Be the first to know and let us send you an email when ATMA Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ATMA Foundation:

Shortcuts

Share