SFI Sree Keralavarma

SFI Sree Keralavarma Sfi Sree Keralavarma College Thrissur

പഠിക്കുക പഠിക്കുക പഠിക്കുക - പഠിച്ചുകൊണ്ട് പോരാടുക

പുരോഗമന വഴികളിലെ വേറിട്ട പാത...
സമരോത്സുക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചെങ്കോട്ട...
സഖാക്കൾ EK ബാലനും, ലാലപ്പനും ജീവൻ കൊടുത്തും,
എണ്ണിയാൽ ഒടുങ്ങാത്ത സഖാക്കൾ ചോരയും നീരും ജീവിതവും കൊടുത്തും,
ലാത്തിയും ജയിലറകളും കണ്ടും കൊണ്ടും കൊണ്ടതിലേറെ തിരിച്ചു കൊടുത്തും,
നാടിനു മുൻപിൽ നടക്കുന്ന
വർത്തമാനകാല സമരോത്സുക വിദ്യാർത്ഥി ചെറുത്തുനിൽപ്പ്...
ചലനാത്മ

ക ക്യാമ്പസ്‌ സംഘടനാ പ്രവർത്തനത്തിന്റെ ഉജ്ജ്വല ചരിത്രവും വർത്തമാനവും...
സുഹൃത്തേ, താങ്കളെയും ഞങ്ങൾ ക്ഷണിക്കുകയാണ് - നമ്മളായി മുന്നേറുവാൻ!

അഭിവാദ്യങ്ങളോടെ
കേരളവർമ്മയിലെ സഖാക്കൾ

കേരളവർമ്മ തിരഞ്ഞെടുപ്പിലേക്ക്♥️എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകSFI  KERALA VARMA
19/09/2025

കേരളവർമ്മ തിരഞ്ഞെടുപ്പിലേക്ക്♥️

എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

SFI KERALA VARMA

Address

Kanattukara Post
Thrissur
680011

Alerts

Be the first to know and let us send you an email when SFI Sree Keralavarma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Sree Keralavarma:

Share