CLC VELUR

Directions Website Contact the organization

CLC VELUR The Christian Life Community (CLC) is an international association of Christians who have adopted an

Happy Easter 💫💫✝️✝️
05/04/2026

Happy Easter 💫💫✝️✝️

*+നല്ല വെള്ളിയിലെ ശൂന്യവത്ക്കരണം+*നഗിരി കാണിക്കലിനുശേഷം…St Francis Xavier Forane, Velurഇടവകയിലെ Youth CLCഅവതരിപ്പിക്കുന്...
03/04/2026

*+നല്ല വെള്ളിയിലെ ശൂന്യവത്ക്കരണം+*

നഗിരി കാണിക്കലിനുശേഷം…
St Francis Xavier Forane, Velur
ഇടവകയിലെ Youth CLC
അവതരിപ്പിക്കുന്ന
*+നല്ല വെള്ളിയിലെ ശൂന്യവത്ക്കരണം+ എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്.

Rev. Fr Jaison Thekkumpuram
(Vicar)

Script & Direction:
Fr John Peramangalam
(Asst. Vicar)

_"ദാവീദിന്റെ പുത്രന് ഹോസാന ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന!"__മത്തായി 21:9_ഏവർക്കും ഓശാന ...
29/03/2026

_"ദാവീദിന്റെ പുത്രന് ഹോസാന ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന!"_
_മത്തായി 21:9_

ഏവർക്കും ഓശാന തിരുനാൾ മംഗളങ്ങൾ 🌿

CLC VELUR 💙🤍

464 വർഷങ്ങൾ പിന്നിട്ടു കൊണ്ട് പ്രാർത്ഥന-പഠനം-പ്രവർത്തനങ്ങളിലൂടെ മറിയം വഴി ക്രിസ്തുവിലേക്ക് മരിയ മക്കൾ പരിശുദ്ധ കന്യകാമറി...
25/03/2026

464 വർഷങ്ങൾ പിന്നിട്ടു കൊണ്ട് പ്രാർത്ഥന-പഠനം-പ്രവർത്തനങ്ങളിലൂടെ മറിയം വഴി ക്രിസ്തുവിലേക്ക് മരിയ മക്കൾ

പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്ത തിരുനാളിന്റെ മംഗളങ്ങളും
464-ാമത് ലോക സി എൽ സി ദിനത്തിന്റെയും ആശംസകൾ എല്ലാ സി എൽ സി അംഗങ്ങൾക്കും നേരുന്നു

 #യാത്രാമംഗളങ്ങൾ 💐💐മൂന്നുവർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി കല്ലൂർ പടിഞ്ഞാറേ ഇടവകയില...
01/02/2026

#യാത്രാമംഗളങ്ങൾ 💐💐

മൂന്നുവർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി കല്ലൂർ പടിഞ്ഞാറേ ഇടവകയിലേക്ക് പോകുന്ന ഇടവകയുടെ വികാരി റവ. ഫാ. റാഫേൽ താണിശ്ശേരി അച്ചനും ഒരു വർഷത്തെ സേവനത്തിനുശേഷം ഹൊസൂർ രൂപതയിലെ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന അസി. വികാരി റവ. ഫാ. ജിജി മാളിയേക്കൽ അച്ചനും വേലൂർ സി.എൽ.സിയുടെ യാത്രാമംഗളങ്ങൾ ✨✨✨

വേലൂർ പെരുനാൾ 2026 🤩🤩🥳🥳
20/01/2026

വേലൂർ പെരുനാൾ 2026 🤩🤩🥳🥳

Loading 🤩🤩
12/01/2026

Loading 🤩🤩

  🤩💫💫തൃശ്ശൂർ അതിരുപതാ ജോയിന്റ് സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്ത സാംസൺ ജോസിനു വേലൂർ സി എൽ സിയുടെ അഭിനന്ദനങ്ങൾ
06/01/2026

🤩💫💫

തൃശ്ശൂർ അതിരുപതാ ജോയിന്റ് സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്ത സാംസൺ ജോസിനു വേലൂർ സി എൽ സിയുടെ അഭിനന്ദനങ്ങൾ

Address

Arnos Nagar, Street Francis Xavier's Forane Church, Velur CLC
Thrissur
680601

Opening Hours

Monday 5pm - 7pm
Tuesday 5pm - 7pm
Wednesday 5pm - 7pm
Thursday 5pm - 7pm
Friday 5pm - 7pm
Saturday 5pm - 7pm
Sunday 9am - 7pm

Alerts

Be the first to know and let us send you an email when CLC VELUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CLC VELUR:

Shortcuts

Share