KSEB Pensioners Association Wadakkanchery Division Committee

Directions

KSEB Pensioners Association Wadakkanchery Division Committee Official page of KSEBPA Wadakkanchery Division Committee

എല്ലാ പ്രിയപ്പെട്ടവർക്കും KSEB പെൻഷനേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ ഓണാശംസകൾ❤️
26/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും KSEB പെൻഷനേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ ഓണാശംസകൾ❤️

25/08/2026
അയ്യന്തോൾ അമൃത വിദ്യാലയത്തിൽ വച്ച് 2025 -26 വർഷത്തിൽ  നടത്തിയ ITO (ഇന്ത്യൻ ടാലൻ്റ ഒളിമ്പ്യാഡ് ) ടെസ്റ്റിൽ സംസ്ഥാന തല ഒന്...
20/08/2026

അയ്യന്തോൾ അമൃത വിദ്യാലയത്തിൽ വച്ച് 2025 -26 വർഷത്തിൽ നടത്തിയ ITO (ഇന്ത്യൻ ടാലൻ്റ ഒളിമ്പ്യാഡ് ) ടെസ്റ്റിൽ സംസ്ഥാന തല ഒന്നാം സ്ഥാനം നേടിയ *ആദിദേവ് നവീൻ*.
3 -ാം ക്ലാസ്സിൽ പഠിക്കുന്ന ആദിദേവ് KSEBPA വടക്കാഞ്ചേരി ഡിവിഷൻ കമ്മറ്റി അംഗം പി.സി. ബാലൻ്റെ ചെറുമകനാണ്.
അഭിനന്ദനങ്ങൾ💐

അഭിനന്ദനങ്ങൾകർഷകദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അവണൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കേര കർഷകനുള്ള പുരസ്കാരം ലഭിച്ച KSEB പെ...
17/08/2026

അഭിനന്ദനങ്ങൾ
കർഷകദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അവണൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച കേര കർഷകനുള്ള പുരസ്കാരം ലഭിച്ച KSEB പെൻഷനേഴ്സ് അസോസിയേഷൻ അംഗം വി.എൻ. രവീന്ദ്രന് അഭിനന്ദനങ്ങൾ💐

അഭിനന്ദനങ്ങൾ💐കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് MSc ( Marine Bio physics) ൽ നാലാം റാങ്കോടുകൂടി ഉന്നത വിജയം ക...
16/08/2026

അഭിനന്ദനങ്ങൾ💐
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് MSc ( Marine Bio physics) ൽ നാലാം റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കി കെ.ബി. മാളവിക. പഠനത്തോടൊപ്പം വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലും സജീവമായിരുന്ന മാളവിക UUCയായും പ്രവർത്തിച്ചിട്ടുണ്ട്.KSEB പെൻഷനേഴ്സ് അസോസിയേഷൻ അംഗം മംഗലം കളരിക്കൽ കെ.കെ. ബാലഗോപാലൻ്റെ മകളാണ്.

വൈദ്യുതി മേഖലയിലെ നൂതനചലനങ്ങൾ പ്രതിപാദിക്കുന്ന ഊടുറ്റ പ്രസിദ്ധീകരണം.KSEB പെൻഷനേഴ്സ് അസോസിയേഷൻ ബുള്ളറ്റിൻ.വായിക്കുക ... വ...
09/08/2026

വൈദ്യുതി മേഖലയിലെ നൂതനചലനങ്ങൾ പ്രതിപാദിക്കുന്ന ഊടുറ്റ പ്രസിദ്ധീകരണം.
KSEB പെൻഷനേഴ്സ് അസോസിയേഷൻ ബുള്ളറ്റിൻ.
വായിക്കുക ... വരിക്കാരാവുക .

3കോടി 83ലക്ഷം രൂപ ധനസഹായം നല്‍കിയ സ്നേഹസഹായഹസ്തത്തിന്‍റ അഭിമാനകരമായ ചരിത്രം....2025- 26 സാമ്പത്തിക വർഷം വെൽഫെയർ സൊസൈറ്റി...
08/08/2026

3കോടി 83ലക്ഷം രൂപ ധനസഹായം നല്‍കിയ സ്നേഹസഹായഹസ്തത്തിന്‍റ അഭിമാനകരമായ ചരിത്രം....

2025- 26 സാമ്പത്തിക വർഷം വെൽഫെയർ സൊസൈറ്റിയിൽ നിന്നും 74 പേർക്ക് ചികിത്സാ സഹായം നൽകി ( ആകെ 39.04 ലക്ഷം രൂപ )

സൊസൈറ്റിൽ അംഗങ്ങളായിയിക്കെ കഴിഞ്ഞ സാമ്പത്തിക വർഷം മരണപ്പെട്ട 525 പെൻഷൻകാരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തര സഹായം നൽകി. ആകെ 3.27 കോടി രൂപയാണ് മരണാനന്തര സഹായമായി നൽകിയത്.

ഫാമിലി പെൻഷനേഴ്‌സ് വെൽഫെയർ സ്കീമിൽ അംഗങ്ങളായിരിക്കെ കഴിഞ്ഞ സാമ്പത്തിക വർഷം മരണപ്പെട്ട 156 ഫാമിലി പെൻഷനേഴ്സിൻ്റെ കുടുംബങ്ങൾക്ക് 17 ലക്ഷം രൂപയും നൽകി.

അങ്ങനെ, കഴിഞ്ഞ സാമ്പത്തിക വർഷം കെഎസ്ഇബി പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റിൽനിന്ന് ആകെ 3 കോടി 83 ലക്ഷം രൂപ ധനസഹായമായി അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് നൽകി.

ആകെ 775 കുടുംബങ്ങൾക്കാണ് കഴിഞ്ഞ വർഷം സഹായം കിട്ടിയത്

ചിലർ നടത്തുന്ന കുപ്രചരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ കണക്കുകൾ.

Address

Wadakkanchery
Thrissur

Website

Alerts

Be the first to know and let us send you an email when KSEB Pensioners Association Wadakkanchery Division Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share