WE - One Arts and Sports Club Nelluvai

WE - One Arts and Sports Club Nelluvai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WE - One Arts and Sports Club Nelluvai, Youth Organization, Thrissur.

ലോക പരിസ്ഥിതി ദിനത്തിനോടാനുബന്ധിച്ചു എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കുകയും തണൽ മരങ്ങൾ വച്...
05/06/2025

ലോക പരിസ്ഥിതി ദിനത്തിനോടാനുബന്ധിച്ചു എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കുകയും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോടാനുബന്ധിച്ചു എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന് കീഴിലെ ഹരിതകർമ്മസേനാ പ്രവർത്തകരെ നെല്ലുവായ് WE ONE arts and sports ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുകയും, പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക് എന്നിവ വിതരണം ചെയ്യുകയും, തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
ക്ലബ്‌ ഭാരവാഹികളായ വിനോദ് രാമചന്ദ്രൻ, പ്രശോബ് നെല്ലുവായ്, വേണു വടുതല,ശ്രീജിത്ത്‌. സി.രവീന്ദ്രൻ, സജീഷ് നെല്ലുവായ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി..

05/06/2025

"*ഇന്ന് നമുക്കൊത്തീടാം ഒരു ഹരിത ഭാവിക്കായി*"

ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയായ *ലോക പരിസ്ഥിതി ദിനം* ആയതിനാൽ, പ്രകൃതിയോടുള്ള നമ്മുടെ ബാധ്യതയെ മുൻനിർത്തിയുള്ള ഒരു ചെറുതെങ്കിലും സാരമായ പ്രവർത്തനത്തിലേക്ക് നമ്മൾ ഒരുമിച്ചു ചേരുകയാണ്.

അതിൻ്റെ ഭാഗമായി ഇന്ന് നമ്മൾ *We-One Club Bus Stop* പരിസരം ശുചിയാക്കുകയും ,പ്രകൃതിയിലേക്ക് നമ്മളാൽ കഴിയുന്ന ഒരു ചെറിയ സംഭാവന എന്ന നിലക്ക് ഒരു വൃക്ഷ തൈ നടുകയും ചെയ്യുന്ന ഒരു പ്രവർത്തനം ചെയ്യുവാൻ ഉദ്ദേശിക്കുന്നു.

സമൂഹത്തിൽ ഒരു പോസിറ്റീവായ മാറ്റത്തിന് തുടക്കമാകട്ടെ എന്നാശയത്തോടെ, ഈ ശുചീകരണ പ്രവർത്തനം വഴി പരിസ്ഥിതി സംരക്ഷണത്തിൽ ഓരോരുത്തരുടെയും പങ്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം.

പൊതു സ്ഥലങ്ങളെ പരിപാലിക്കുക, ശുചിത്വം നിലനിർത്തുക, ഹരിതം പടർത്തുക എന്നതിലേക്കുള്ള ഒരു പ്രേരണയായി മാറട്ടെ.

നമ്മുടെ ചെറുനടപടികൾ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും.
ഇന്നത്തെ ലോക പരിസ്ഥിതി ദിനത്തിൽ, എല്ലാവരും ചേർന്ന് *We-One Club Bus Stop* ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നുകൊണ്ട് Harithakarma Sena-യെ പിന്തുണക്കുവാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു,ക്ലബ് മെമ്പേഴ്‌സ് എല്ലാവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു, സ്ഥലത്തുള്ളവർ എല്ലാവരും ഈ ഹരിതപ്രവർത്തനത്തിലേക്ക് കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുന്നു."

സമയം : *5.00pm*
സ്ഥലം: *നെല്ലുവായ് We-One Bus Stop പരിസരം*

Let’s join hands for a cleaner, greener tomorrow!
-OneClubNelluvai

പുതിയ അദ്ധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് We One Arts&സ്‌പോർട് ക്ലബ്‌ നെല്ലുവായുടെ സ്നേഹസമ്മാനം.
04/06/2025

പുതിയ അദ്ധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് We One Arts&സ്‌പോർട് ക്ലബ്‌ നെല്ലുവായുടെ സ്നേഹസമ്മാനം.

Address

Thrissur
680584

Website

Alerts

Be the first to know and let us send you an email when WE - One Arts and Sports Club Nelluvai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share