07/01/2024
ജനുവരി 20 മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം DYFI പുത്തൂർ വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ പറോത്ത് DYFI ജില്ലാ കമ്മിറ്റി അംഗം സ: മനു പുതിയമഠം ഉദ്ഘാടനം ചെയ്തു..
ജാഥ ക്യാപ്റ്റൻ നിഖിൽ ചന്ദ്രഹാസൻ ,ജാഥ വൈസ് ക്യാപ്റ്റൻ സ:അനിൽ ജോയ് , ജാഥ മാനേജർ സ:മെൽവിൻ അക്കരപ്പുറം എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
സമാപന പൊതു സമ്മേളനം പുത്തൂരിൽ SFI ജില്ലാ കമ്മിറ്റി അംഗം സ: നവീൻഘോഷ് ഉദ്ഘാടനം ചെയ്തു ... DYFI ഒല്ലൂർ ബ്ലോക്ക് സെക്രട്ടറി സ: മിഥുൻ കൃഷ്ണൻ,സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ: സജിത്ത് P S ,സ: T G ജയൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു....