06/11/2025
ഒരു ഫോൺകോളിൽ രക്ഷപെടുന്നത്
വിലപ്പെട്ട ഒരു ജീവനായിരിക്കും🙏
🙏ജീവൻ രക്ഷിക്കലാണ് ഞങ്ങളുടെ പ്രതിജ്ഞ സേവനമാണ് ലക്ഷ്യം 🙏
❤️1995ഹോപ്പ് ഓഫ് ലൈറ്റ് അസോസിയേഷൻ
🧡(1995ഹോല )🫶
പുത്തൂർ (തൃശൂർ) ഗവ. സ്കൂൾ 1995 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയും സൗഹൃദ കൂട്ടുകാരും
ചേർന്നൊരുക്കുന്ന സംരംഭം 🙏
🚑 ആംബുലൻസ് സർവീസ് മൂന്നുവർഷം പിന്നിടുന്നു
🚑 റോഡ് അപകടങ്ങളിൽ സൗജന്യ സേവനം
✅മറ്റു ആരോഗ്യ സേവനങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയമം പ്രകാരം കുറഞ്ഞ നിരക്കിൽ
✅ 24x7 അടിയന്തര സേവനങ്ങളും ഓക്സിജനും ലഭ്യമാണ്
📞ഹെൽപ് ലൈൻ
790 715 1200 / 9048 250 275
ബന്ധപ്പെടാനുള്ള മറ്റ് നമ്പറുകൾ
+91 982 444 1995
+91 984 628 1006
+91 808 600 8020
സർവീസുമായി ബന്ധപ്പെട്ട് പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക
+91 9048 250 275
+91 972 799 1995
📍ഓഫീസ്...പുത്തൂർ, വെട്ടുകാട്,( തൃശൂർ ജില്ല)