DPEU

DPEU Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DPEU, Labor Union, Thrissur.

സിനിമ സീരിയൽ താരം സുബി സുരേഷിന് ആദരാഞ്ജലികൾ
22/02/2023

സിനിമ സീരിയൽ താരം സുബി സുരേഷിന് ആദരാഞ്ജലികൾ

ജനുവരി 30മഹാത്മാ ഗാന്ധിരക്തസാക്ഷി ദിനം
30/01/2023

ജനുവരി 30
മഹാത്മാ ഗാന്ധി
രക്തസാക്ഷി ദിനം

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്ഗുജറാത്ത്‌ വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ അടങ്ങുന്നBBC ഡോക്യൂമെന്ററി"INDIA TH...
25/01/2023

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്

ഗുജറാത്ത്‌ വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ അടങ്ങുന്ന
BBC ഡോക്യൂമെന്ററി
"INDIA THE MODI QUESTION"
നിരോധിച്ച കേന്ദ്ര സർക്കാറിനെതിരെ

സ്റ്റാറ്റസ് മാർച്ച്
2023 ജനുവരി 26



സിഐടിയു 17-ാമത് ദേശീയ സമ്മേളനം 2023 ജനുവരി 18 മുതൽ 22 വരെ ബാംഗ്ലൂരിൽ
12/01/2023

സിഐടിയു 17-ാമത് ദേശീയ സമ്മേളനം 2023 ജനുവരി 18 മുതൽ 22 വരെ ബാംഗ്ലൂരിൽ

സിഐടിയുവിന്റെ 17-ാമത് ദേശീയ സമ്മേളനം 2023 ജനുവരി 18 മുതൽ 22 വരെ ബാംഗ്ലൂരിൽ
10/01/2023

സിഐടിയുവിന്റെ 17-ാമത് ദേശീയ സമ്മേളനം 2023 ജനുവരി 18 മുതൽ 22 വരെ ബാംഗ്ലൂരിൽ

ഏവർക്കുംപുതുവത്സരാശംസകൾ
31/12/2022

ഏവർക്കും
പുതുവത്സരാശംസകൾ

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം 2022 ഡിസംബർ 17, 18, 19,  കോഴിക്കോട്
15/12/2022

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം 2022 ഡിസംബർ 17, 18, 19, കോഴിക്കോട്

സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഡിസൈനിംഗ്, പ്രിൻൻെറിംഗ് & അലൈഡ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോഴിക്ക...
04/12/2022

സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഡിസൈനിംഗ്, പ്രിൻൻെറിംഗ് & അലൈഡ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോഴിക്കോട് കുടുംബ സംഗമം സംഘടിപ്പിച്ചും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടി പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജയപ്രകാശ്, സി സി രതിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ചിഞ്ചു ശേഖർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ.കെ ദിപക്, യൂണിയൻ ജില്ലാ പ്രസിഡന്റ് ദിലീപ് പെരുമുണ്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ ഷിബുലാൽ സ്വാഗതവും, ജില്ലാ ട്രഷറർ ഷിജു ചേളാരി നന്ദിയും പറഞ്ഞു

ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ ഡിസൈൻ ചെയ്ത യൂണിയൻ പ്രവർത്തകനായ പ്രവീൺ പുതുശ്ശേരിയെ സംഗമത്തിൽ വെച്ച് സഖാവ് ടി പി രാമകൃഷ്ണൻ അനുമോദിച്ചു.

ഡിസൈനിംഗ്, പ്രിന്റിംഗ് & അലൈഡ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോട്ടയം ജില്ലാ കൺവെൻഷൻസി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ വ...
28/11/2022

ഡിസൈനിംഗ്, പ്രിന്റിംഗ് & അലൈഡ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോട്ടയം ജില്ലാ കൺവെൻഷൻ
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ. ടി.ആർ രഘുനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. DPEU സംസ്ഥാന പ്രസിഡന്റ് സ. കെ പ്രവീൺ കുമാർ, സംസ്ഥാന സെക്രട്ടറി സ. കെ. ദീപക് എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ.

പ്രസിഡന്റ്. ജെ.ജെ. പ്രദീപ്
സെക്രട്ടറി. സലിമോന്‍ പി.എന്‍.
ട്രഷറര്‍. പ്രസാദ് പി.എസ്

വൈസ് പ്രസിഡന്റ്
പി.ജി. പ്രദീപ്
എ. സന്തോഷ്
ജയദേവ്

ജോ. സെക്രട്ടറി
അനീഷ് എ.കെ.
അനീഷ്‌മോന്‍ യു.കെ
അരുണ്‍കുമാര്

പ്രിയ സഖാവിന് ആദരാഞ്ജലികൾ
01/10/2022

പ്രിയ സഖാവിന് ആദരാഞ്ജലികൾ

ഡിസൈനിംഗ്, പ്രിന്റിംഗ് & അലൈഡ് എപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാസർഗോഡ് ജില്ലാ ഭാരവാഹികൾ
21/08/2022

ഡിസൈനിംഗ്, പ്രിന്റിംഗ് & അലൈഡ് എപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാസർഗോഡ് ജില്ലാ ഭാരവാഹികൾ

Address

Thrissur
680001

Telephone

+918086994416

Website

Alerts

Be the first to know and let us send you an email when DPEU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DPEU:

Share

Category