Koolivaka Chathan Madam

Koolivaka Chathan Madam Vishnumaya swami thanne saranam vishnumaya

21/04/2026
15/09/2025

കുറേ നാളുകളായി പോസ്റ്റ്കളൊന്നും ഇടാറില്ലാ അതിന് കാരണം ആരോടും ദേഷ്യമോ വിദ്വേഷമോ അല്ലാ അറിവ് അതാണ് പരമപ്രധാനം അറിവിൻ്റെ ലോകത്തേക്ക് സ്വാമി വിളിച്ചപ്പോൾ സത്യം പറഞ്ഞാൽ അത് എന്താണെന്ന് എനിക്ക് മനസ്സിലാക്കി തരികയാണ് സ്വാമി പലർക്കും തോന്നാം കപടതയാണോ അതോ ശരിയാണോ എന്ന് നിങ്ങളുടെ മനസ്സിൽ ഈ എഴുതിയത് വായിച്ചപ്പോൾ തോന്നിയത് എന്താണോ അതാണ് നിങ്ങളുടെ ശരി ഒരു ശരികളും തെറ്റുകളും ലോകത്തിൽ ഇല്ലാ പിന്നെ എന്താണ് ശരികളും തെറ്റുകളും എന്ന് നിങ്ങൾ ചിന്തിക്കും ആ ചിന്തകൾ ശരിയായി പോവുകയാണെങ്കിൽ നിങ്ങൾ മോക്ഷം പ്രാപിക്കും ബാക്കി ഊഹിക്കുക

01/09/2025

ലോകം അത് ശരിക്കും എന്താണ് അത് ഈ ലോകം എന്ന് ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മനസ്സിൻ്റെ തോന്നലല്ലേ ആ തോന്നൽ എവിടെ നിന്ന് ഉത്ഭവിച്ചു അങ്ങനെയെങ്കിൽ മരിച്ചു പോയവർക്കും അവരുടേതായ ഒരു ലോകം ഉണ്ടാകില്ലെ അതോ അത് ഡയമെൻഷൻ ചെയ്ഞ്ച് ആണോ അത് ഭാരതീയ സംസ്ക്കാരത്തിൽ ഒരാൾ മരിച്ചാൽ അതിനെ മോക്ഷം എന്ന് വിളിക്കും പക്ഷെ പാശ്ചാത്യ സംസ്ക്കാരം അതായത് ആധുനിക സയൻസ് വിളിക്കുക എനർജി കൺവെർട്ട് ഇൻടു അനതർ എനർജി എന്നാണ് അതിനർത്ഥം എല്ലാവർക്കുമറിയാം അപ്പോൾ ഭൂമിയിലുള്ള എന്തെങ്കിലും വസ്തുവിന് മരണമോ ജനനമോ ഉണ്ടോ അതും നമ്മുടെ തോന്നലാണോ പിന്നെ എങ്ങനെ നല്ലത് ചെയ്ത ഒരാൾ സ്വർഗ്ഗത്തിലെത്തും അല്ലാതെ ചെയ്ത ആൾ നരകത്തിൽ എത്തും എന്ന് പറയുന്നത്
അത് തെറ്റല്ലേ

*സയൻസ് പറയുന്നു ഭൂമിയിൽ ഒരു തുള്ളി ജലം പോലും കൂടുതൽ ഉണ്ടാകുന്നുമില്ലാ കുറയുന്നുമില്ല*

*ശ്രദ്ധിച്ച് മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾക്ക് ഞാൻ എഴുതുന്നതിൽ നിന്നും കൃത്യമായ ഉത്തരം കിട്ടൂ അല്ലെങ്കിൽ നിങ്ങൾ മനുഷ്യൻ ഉണ്ടാക്കിയ മായികാവസ്ഥയായമായയിൽ പെട്ടു പോകും ഓർക്കുക*

നമ്മുടെ പൂർവികർ പറഞ്ഞ കാര്യം ഒരു പുനർവിചിന്തനം നടത്തി നോക്കാം

നമ്മുടെ ' ശരീരത്തിലുള്ള എനർജി ശരിക്കും മറ്റാരുടേതോ ആണെന്ന് ചിന്തിച്ചാൽ മാത്രമേ നമുക്ക് സയൻസിൽ നിന്നും ഈ ഭൂമിയിൽ നിന്നും ഒരു മോചനം സാധ്യമാകൂ എന്ന് എനിക്ക് തോന്നുന്നു

കാരണം ഞാൻ നേരത്തേ എഴുതിയ ജലത്തിൻ്റെ കാര്യം

ഭൂമി എന്ന് പറയുന്നത് നമ്മുടെ സൗരയൂഥത്തിൻ്റെ ഒരു ഭാഗം മാത്രമാണ് എന്ന് സയൻസ് പറയുന്നു അതുപോലെ ഒട്ടനവധി സൗരയൂഥങ്ങൾ ഉണ്ടെന്നും പറയുന്നു

അപ്പോൾ ഈ ഭൂമിയിൽ നമ്മൾ ജനിച്ച ശേഷം നല്ലത് ചെയ്താൽ മാത്രമേ നമുക്ക് അടുത്ത സൗരയൂഥത്തിൽ കടക്കുവാൻ സാധിക്കൂ എന്നാണോ അങ്ങനെ കടന്നാൽ ഭൂമിയിലുള്ള ഒരു എനർജി അങ്ങോട്ട് കടന്നു എന്നതല്ലെ അതാണോ നമ്മൾ കരുതുന്ന സ്വർഗ്ഗം എന്ന് പറയുന്നത് അങ്ങനെ കടക്കാൻ പറ്റാത്തവർ ഭൂമിയിൽ മരിച്ച ശേഷം മറ്റൊരു എനർജിയിലേക്ക് മാറാൻ പറ്റാതെ അലയുന്നതാണോ ഈ പ്രേതം എന്ന് പറയുന്നത്
ഇനി
ഭൂമിയിൽ നിന്നും മറ്റൊരു സൗരയൂഥത്തിലെ എനർജിയിൽ നല്ല കർമ്മം ചെയ്തവർ ലയിച്ചു എന്ന് കരുതുക അവർ എത്ര നാൾ കൊണ്ട് അടുത്ത സൗരയൂഥത്തിൽ എത്തും അവിടെ എന്താണ് ഈ ആത്മാവ് എന്ന് പറയുന്ന മനുഷ്യ മനസ്സാകുന്ന എനർജിക്ക് സംഭവിക്കുക

അനന്തവും അജ്ഞാതവും അവർണനീയവുമായ ഈ പ്രപഞ്ചത്തിൽ മനുഷ്യന് ശരിക്കും എന്താണ് റോൾ

ആ റോൾ ഒരാൾ ഉണ്ടാക്കിയ ഗെയ്മ് ആണെങ്കിലോ അത് ജയിച്ചു വരുന്നവർ ആരാണോ അവ

05/06/2025

തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ നമുക്ക് പലതും തെറ്റാണെന്ന് തോന്നും ആ തിരിച്ചറിവുകൾ ഉണ്ടാക്കി തരുന്നത് സ്വാമിയാണ് അത് കൊണ്ടാണ് Postകൾ ഇടാത്തതും

Address

ആലപ്പാട്
Thrissur
680641

Opening Hours

Monday 6am - 2pm
5pm - 9pm
Tuesday 6am - 2pm
5pm - 9pm
Wednesday 6am - 2pm
5pm - 9pm
Thursday 6am - 2pm
5pm - 9pm
Friday 6am - 2pm
5pm - 9pm
Saturday 6am - 2pm
5pm - 9pm
Sunday 6am - 2pm
5pm - 9pm

Telephone

+918943501111

Website

Alerts

Be the first to know and let us send you an email when Koolivaka Chathan Madam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koolivaka Chathan Madam:

Share