30/08/2020
*ONLINE CRICKET STAR*
*കേരളകരയിലെ ഓൺലൈൻ ക്രിക്കറ്റ് താരത്തെ തേടി ലൂങ്‌സ് !!!*
കായിക കേരളത്തിനും പ്രത്യേകിച്ചു ക്രിക്കറ്റിനും ചുരുങ്ങിയ കാലയളവിൽ ഒരുപാട് സംഭാവനകൾ നൽകിയ *ലൂങ്‌സ് സ്പോർട്സ് ഫൗണ്ടേഷൻ*
കേരളക്കരയിൽ ആദ്യമായി ഓൺലൈനായി സോഷ്യൽമീഡിയയിലൂടെ ഒരു ക്രിക്കറ്റ് താരത്തെ കണ്ടെത്തുന്നു.
കായിക ലോകവും മാറി കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിനൊപ്പം ചുവടുവച്ച് ലൂങ്സ് സ്പോർട്സ് ഫൌണ്ടേഷനും .
സോഷ്യൽ മീഡിയ ഇന്ന് നമുക്ക് മുന്നിൽ അനന്തമായ സാധ്യതകളാണ് തന്നുകൊണ്ടിരിക്കുന്നത്. ആ സാധ്യതകൾ പൂർണ്ണമായി ഉപയോഗിച്ചു കേരളത്തിൽ ആദ്യമായി ഓൺലൈൻ വഴി ഒരു ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുക്കുന്നു.
*നിങ്ങളുടെ കഴിവുകൾ അത് ബാറ്റിങ്ങിലോ,ബോളിങ്ങിലോ ഫീൽഡിങ്ങിലോ* എന്തിലുമാകട്ടെ അത് 1 മിനിട്ടിൽ താഴെ പകർത്തി വൃത്തിയോടും കൃത്യതയോടും കൂടെ ഞങ്ങൾക്ക് അയച്ചു തരുക.
അത് ഞങ്ങൾ ലൂങ്സിന്റെ ഔദ്യോഗിക അക്കൗണ്ട്കളിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും.
ലൈക്കിന്റെയും ഷെയറിന്റെയും കമന്റിന്റെയും അടിസ്ഥാനത്തിലും, വിദഗ്ധ BCCI ലെവൽ ക്രിക്കറ്റ് പരിശീലകർ ക്രിക്കറ്റ് കളിക്കാർ അമ്പയറുമാർ ഉൾപ്പെട്ട പാനലിന്റെ അഭിപ്രായത്തിലും, ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
ഈ മൽസരത്തിൽ ലൂങ്‌സ് നിരവധിയായ സമ്മാനങ്ങളും, സ്കോളർഷിപ്പുകളുമാണ് പങ്കെടുക്കുന്നവർക്കും വിജയികൾക്കും നൽകുന്നത്.
*മെഗാ സമ്മാനമായി ഫുൾ ക്രിക്കറ്റ് കിറ്റും*,
8 + 2 വിഭാഗങ്ങളിൽ മുന്നിൽ എത്തുന്ന ഓരോരുത്തർക്കും (ആകെ 10 പേർക്ക് )
*ഇംഗ്ലീഷ് വിലോ ബാറ്റുമാണ്* സമ്മാനിക്കുന്നത്.
ഇത് കൊണ്ടും തീരുന്നില്ല ലൂങ്‌സിന്റെ സമ്മാന പെരുമഴ.
മികച്ച പ്രകടനം കാഴ്ച വെക്കുന്നവരിൽ നിന്നും 40 പേർക്ക് (ഓരോ വിഭാഗത്തിലും ആദ്യ അഞ്ചിൽ എത്തുന്ന) തൃശൂരിലുള്ള ലൂങ്‌സ് ക്രിക്കറ്റ് അക്കാദമിയിൽ *BCCI Level A Grade കോച്ചുമാരുടെ* നേത്വതത്തിൽ *സൗജന്യ കോച്ചിങ് ക്യാമ്പും* ആണ് ലൂങ്‌സ് മുന്നോട്ട് വെക്കുന്നത്.
കേരളകരയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി അവരെ പരിപോഷിപ്പിക്കാൻ ലൂങ്‌സ് നടത്തുന്ന ഈ ഉദ്യമത്തിൽ എല്ലാവരും പങ്കെടുക്കുക...
നിങ്ങളുടെയും മക്കളുടെയും കഴിവുകളെ ലോകം കാണട്ടെ, അംഗീകരിക്കട്ടെ....!!!!
*ONLINE CRICKET STAR*
Category
1. Age 5 yrs - 8 yrs (Boys)
2. Age 9 yrs - 12 years (Boys)
3. Age 13 yrs - 16 yrs (Boys)
4. Age 17 yrs - 23 yrs) (Boys)
5. Age 5 yrs - 8 yrs (Girls)
6. Age 9 yrs - 12 yrs (Girls)
7. Age 13 yrs - 16 yrs (Girsl)
8. Age 17 yrs - 23 yrs (Girls)
*Special Contest!!*
*Yesterday's Star for both Men & Women*
9. Age 24 & above (men & women) - Professional (State players)
10. Age 24 & above (men & women)- Amature (Non-State players)
* # Send One minute video of Your Batting, Bowling, Fielding or Wicket Keeping Skill.* to 9809911888 (whatsapp)
* # First Mega Prize - Full Cricket Kit*
* # 10 English Willow Bat* for each Category Toper
* # Free Coaching Camp* for 40 candidates under BCCI Level 'A' Grade Coaches of *Loongs Cricket Academy* at Loongs Sports City.
*Loongs Sports Foundation*
Contact : 9809911888, 9809914441
www.facebook.com/loongssports
www.instagram.com/loongssports
www.youtube.com/loongsmedia
apply