24/10/2025
സേവാഭാരതി താന്ന്യം പഞ്ചായത്തിൽ
ചെമ്മാപ്പിള്ളിയിൽ മണി ചേച്ചിക്കും മക്കൾക്കും വേണ്ടി നിർമിച്ചു കൊടുക്കുന്ന വീടിന്റെ നിർമാണം പുരോഗമിക്കുന്നു. വീട് പൂർത്തികരണത്തിന് സജ്ജനങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക സേവാഭാരതി പ്രസിഡന്റ്
: +91 93888 56600