Vadya Kulapathy Pallavur Appumarar Smaraka Vadya Aswadaka Samithi

  • Home
  • India
  • Thrissur
  • Vadya Kulapathy Pallavur Appumarar Smaraka Vadya Aswadaka Samithi
Call Directions Contact the organization

Vadya Kulapathy Pallavur Appumarar Smaraka Vadya Aswadaka Samithi കേരളത്തിന്റെ തനതു കലയായ തായമ്പകയെ അതിന്റെ പൂർണതയോടെ പരിപോഷിപ്പിക്കുക എന്നതാണ് സമിതിയുടെ ആത്യന്തികമായ ലക്ഷ്യം

Vadya kulapathy pallavur appumarar smaraka vadya aswadaka samithi (Affiliated to Kerala Sangeetha Nataka Academy) Reg No. 439/2011, Thathwamasi, XXVI/209, Irinjalakuda, Thrissur Dist, Kerala-680121, Ph +91 9633689850, 9446828608

പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായി നൽകി വരുന്ന തൃപ്പേക്കുളം പുരസ്‌കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ചുണ്ണിക്ക്....
09/10/2026

പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായി നൽകി വരുന്ന തൃപ്പേക്കുളം പുരസ്‌കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ചുണ്ണിക്ക്.
30000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

ദേശീയ പല്ലാവൂർ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി പല്ലാവൂർ ആസ്വാദകസമിതിയുടെ പല്ലാവൂർ ഗുരുസ്‌മൃതി അവാർഡ് തിമില പ്രമാണി കുട്ടനെ...
09/10/2026

ദേശീയ പല്ലാവൂർ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി പല്ലാവൂർ ആസ്വാദകസമിതിയുടെ പല്ലാവൂർ ഗുരുസ്‌മൃതി അവാർഡ് തിമില പ്രമാണി കുട്ടനെല്ലൂർ രാജൻ മാരാർക്ക്,
30000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പല്ലാവൂർ സമിതി നൽകിവരുന്ന ഗുരുപൂജ പുരസ്കാരം പ്രഖ്യാപിച്ചു....
01/10/2026

ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പല്ലാവൂർ സമിതി നൽകിവരുന്ന ഗുരുപൂജ പുരസ്കാരം പ്രഖ്യാപിച്ചു.
10 കലാകാരന്മാരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

പുതുക്കോട് പത്മനാഭമാരാർ (ക്ഷേത്ര അനുഷ്ഠാനം), രാമാട്ട് നാരായണൻ നായർ (കൊമ്പ്), കീഴില്ലം ഗോപാലകൃഷ്ണൻ (പഞ്ചവാദ്യം, മുടിയേറ്റ്), മറ്റൂർ വേണു (തിമില), തിരുവില്വാമല രാമചന്ദ്രൻ (ഇടുതുടി വീരാണം), ഏഷ്യാഡ് ശശിമാരാർ (ഇലത്താളം), പല്ലശ്ശന മാധവൻകുട്ടി (ചെണ്ട, തിമില), വൈലൂർ സുകുമാരൻ (വീക്കൻ ചെണ്ട), വട്ടെക്കാട്ട് രവി (ചെണ്ട, തിമില), തൃപ്പാളൂർ രാജൻ (ഇലത്താളം) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

10000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

നവംബർ 8ന് വൈകീട്ട് 6.30ന് നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമർപ്പിക്കും.

കൊമ്പ് വാദ്യകുലപതി മച്ചാട് രാമകൃഷ്ണൻ നായർക്ക് പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ പ്രണാമം 🙏
06/02/2026

കൊമ്പ് വാദ്യകുലപതി മച്ചാട് രാമകൃഷ്ണൻ നായർക്ക് പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ പ്രണാമം 🙏

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതി ഭരതനാട്യ നർത്തകി പദ്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെട...
08/12/2025

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതി ഭരതനാട്യ നർത്തകി പദ്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു,
ഭരതനാട്യ പശ്ചാത്തല സംഗീതം (നാട്ടുവാങ്കം) കലാകാരൻ ശ്രീ K.S.ബാലകൃഷ്ണൻ പുരസ്കാരത്തിന് അർഹനായി,
ഡിസംബർ 15ന് ഇരിങ്ങാലക്കുട ശ്രീ കൂടൽമണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടക്കുന്ന ദേശീയ താളവാദ്യ മഹോത്സവ വേദിയിൽ പുരസ്‌കാരം നൽകി ആദരിക്കും

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതി ഭരതനാട്യ നർത്തകി പദ്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെട...
08/12/2025

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതി ഭരതനാട്യ നർത്തകി പദ്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു,
ഭരതനാട്യ കലാകാരി പത്മശ്രീ ചിത്ര വിശ്വേശ്വരൻ പുരസ്കാരത്തിന് അർഹനായി,
ഡിസംബർ 15ന് ഇരിങ്ങാലക്കുട ശ്രീ കൂടൽമണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടക്കുന്ന ദേശീയ താളവാദ്യ മഹോത്സവ വേദിയിൽ പുരസ്‌കാരം നൽകി ആദരിക്കും

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ തൃപ്പേക്കുളം പുരസ്‌കാരം പ്രഖ്യാപിച്ചു,വലതല പ്രമാണി ശ്ര...
08/12/2025

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ തൃപ്പേക്കുളം പുരസ്‌കാരം പ്രഖ്യാപിച്ചു,
വലതല പ്രമാണി ശ്രീ. പോറാത്ത് ചന്ദ്രശേഖര മാരാർ (കൊച്ചനിയൻ മാരാർ) പുരസ്കാരത്തിന് അർഹനായി,
ഡിസംബർ 20ന് ഇരിങ്ങാലക്കുട ശ്രീ കൂടൽമണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടക്കുന്ന ദേശീയ താളവാദ്യ മഹോത്സവ വേദിയിൽ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി പുരസ്‌കാരം നൽകി ആദരിക്കും

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് പ്രഖ്യാപിച്ചു,മദ്ദളകലാനിധി ...
08/12/2025

ഇരിഞ്ഞാലക്കുട പല്ലാവൂർ അപ്പു മാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് പ്രഖ്യാപിച്ചു,
മദ്ദളകലാനിധി ശ്രീ .കുനിശ്ശേരി ചന്ദ്രൻ പുരസ്കാരത്തിന് അർഹനായി,
ഡിസംബർ 20ന് ഇരിങ്ങാലക്കുട ശ്രീ കൂടൽമണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടക്കുന്ന ദേശീയ താളവാദ്യ മഹോത്സവ വേദിയിൽ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി പുരസ്‌കാരം നൽകി ആദരിക്കും

Address

Thrissur
680121

Telephone

+919633689850

Website

Alerts

Be the first to know and let us send you an email when Vadya Kulapathy Pallavur Appumarar Smaraka Vadya Aswadaka Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vadya Kulapathy Pallavur Appumarar Smaraka Vadya Aswadaka Samithi:

Shortcuts

Share