SEDU - AITUC Thrissur district

SEDU - AITUC Thrissur district കേരള സ്റ്റേറ്റ് ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി SEDU - AITUC തൃശ്ശൂർ ജില്ല യുടെ ഫേസ്ബുക്ക് പേജ്

പ്രസിദ്ധീകരണ കുറിപ്പ്..തൃശ്ശൂർ ജില്ലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ടാക്സി/ ഓട്ടോ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്...
13/06/2026

പ്രസിദ്ധീകരണ കുറിപ്പ്..

തൃശ്ശൂർ ജില്ലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ടാക്സി/ ഓട്ടോ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്..

2026 ജൂൺ 15 ന് സൂചന സമരം നടത്തുന്നു

ഇന്ധന വില വർദ്ധിക്കുകയും, മെയ്ന്റനൻസ് ചെലവ് കൂട്ടികൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ പോലും

ഓൺലൈൻ കമ്പനികൾ
(ഊബർ, Rapido, ഓല, കേരള സവാരി മറ്റു ഓൺലൈൻ ആപ്പുകൾ) നിലവിൽ നൽകി വന്നിരുന്ന ചാർജിൽ നിന്നും വീണ്ടും കുറവ് വരുത്തിയിരിക്കുന്നു..

അതിന് എതിരെയാണ് സമരം..

പ്രാധാന ആവശ്യങ്ങൾ..👇

എറണാകുളം ജില്ലാ ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ Aituc ജില്ലാ സെക്രട്ടറി വി എസ് സുനിൽകുമാർ നിയമവിരുദ്ധമായി ബൈക്ക് ടാക്സി സ...
31/03/2026

എറണാകുളം ജില്ലാ ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ Aituc ജില്ലാ സെക്രട്ടറി വി എസ് സുനിൽകുമാർ നിയമവിരുദ്ധമായി ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിരെ യുള്ള പ്രതിഷേധത്തിൽ

SEDU - AITUC തൃശ്ശൂർ ജില്ല കമ്മിറ്റി യുടെ അഭിവാദ്യങ്ങൾ..🚩🚩🚩✊✊✊ഓൺലൈൻ ഫുഡ് ഡെലിവറി  വർക്കേഴ്സ് യൂണിയൻ എഐടിയുസി എറണാകുളം ജി...
11/02/2026

SEDU - AITUC തൃശ്ശൂർ ജില്ല കമ്മിറ്റി യുടെ അഭിവാദ്യങ്ങൾ..🚩🚩🚩✊✊✊

ഓൺലൈൻ ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ എഐടിയുസി എറണാകുളം ജില്ലാ സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. ടി. സി. സൻജിത്ത്, കെ.കെ. അഷറഫ്, കെ.എൻ. ഗോപി, കെ.ആർ. റെനീഷ് ,വി എസ്. സുനിൽകുമാർ, എം. സുധാകരൻ എന്നിവർ വേദിയിൽ..

അഭിവാദ്യങ്ങളോടെ..🚩🚩💪💪 SEDU AITUC തൃശ്ശൂർ ജില്ല കമ്മിറ്റി..
10/02/2026

അഭിവാദ്യങ്ങളോടെ..🚩🚩💪💪 SEDU AITUC തൃശ്ശൂർ ജില്ല കമ്മിറ്റി..

09/02/2026

09/02/26 ന് 5 മണിയ്ക്ക് പണി മുടക്കിന്റെ പ്രചരണാർത്ഥംനടത്തുന്നു വാഹന പ്രചരണ ജാഥ ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷന്റെ മുന്നിൽ സിഐടിയു കേന്ദ്രകമ്മിറ്റി അംഗം സഖാവ് പി കെ ഷാജൻ ഉദ്ഘാടനം ചെയ്യും..

അഭിവാദ്യങ്ങളോടെ..💪💪

SEDU-AITUC
തൃശ്ശൂർ ജില്ല

സെക്രട്ടറി
മനു ജേക്കബ്
&
പ്രസിഡൻ്റ്
KN രഘു

🚩🚩🚩🚩🚩🚩🚩🚩

09/02/26 ന് 5 മണിയ്ക്ക്  പണി മുടക്കിന്റെ പ്രചരണാർത്ഥംനടത്തുന്നു വാഹന പ്രചരണ ജാഥ ഉദ്ഘാടനം തൃശ്ശൂർ  കോർപ്പറേഷന്റെ മുന്നിൽ ...
09/02/2026

09/02/26 ന് 5 മണിയ്ക്ക് പണി മുടക്കിന്റെ പ്രചരണാർത്ഥംനടത്തുന്നു വാഹന പ്രചരണ ജാഥ ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷന്റെ മുന്നിൽ സിഐടിയു കേന്ദ്രകമ്മിറ്റി അംഗം സഖാവ് പി കെ ഷാജൻ ഉദ്ഘാടനം ചെയ്യും..

അഭിവാദ്യങ്ങളോടെ..💪💪

SEDU-AITUC
തൃശ്ശൂർ ജില്ല

സെക്രട്ടറി
മനു ജേക്കബ്
&
പ്രസിഡൻ്റ്
KN രഘു

🚩🚩🚩🚩🚩🚩🚩🚩

സംയുക്ത ട്രേഡ് യൂണിയൻ 12 ദേശീയ പണിമുടക്ക് തൃശ്ശൂർ മണ്ഡലം കൺവെൻഷൻ..ദേശീയ പണിമുടക്ക് വിജയിപ്പിക്കുക..✊✊🚩🚩SEDU-AITUC
07/02/2026

സംയുക്ത ട്രേഡ് യൂണിയൻ
12 ദേശീയ പണിമുടക്ക്
തൃശ്ശൂർ മണ്ഡലം കൺവെൻഷൻ..

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക..✊✊🚩🚩
SEDU-AITUC

07/02/2026

സംയുക്ത ട്രേഡ് യൂണിയൻ
12 ദേശീയ പണിമുടക്ക്
തൃശ്ശൂർ മണ്ഡലം കൺവെൻഷൻ..

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക..✊✊🚩🚩
SEDU-AITUC

Address

Thrissur
680007

Website

Alerts

Be the first to know and let us send you an email when SEDU - AITUC Thrissur district posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category