Hindhu mission trust

Hindhu mission trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hindhu mission trust, Charitable organisation, Thrissur.

ക്യാമ്പിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു
18/03/2024

ക്യാമ്പിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു

*ഹിന്ദു മിഷൻ ട്രസ്റ്റും ആര്യ ഐ കെയർ ഹോസ്പിറ്റൽ തൃശ്ശൂരും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നന്തിക്കര ശിവരാമ ക്യ...
14/01/2024

*ഹിന്ദു മിഷൻ ട്രസ്റ്റും ആര്യ ഐ കെയർ ഹോസ്പിറ്റൽ തൃശ്ശൂരും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നന്തിക്കര ശിവരാമ ക്യഷ്ണസദനത്തിൽ വെച്ച് 14/1/2024 ഞായറാഴ്ച്ച കാലത്ത് 10,മണിക്ക് നടന്നു ട്രസ്റ്റിൻ്റെ രക്ഷാധികാരി ശിവരാമൻ മാസ്റ്റർ ഉദ്ഘാടനവും, ട്രസ്റ്റ് പ്രസിഡൻ്റ് സന്തോഷ് ബോബൻ അദ്ധ്യക്ഷനായ യോഗത്തിന് സെക്രട്ടറി മണി മേനോൻ സ്വാഗതവും ഡോ: സനൽകുമാർ, വടുതല നാരയണൻ, ഷാജു പുതുപ്പുള്ളി, സന്തോഷ് കൊളത്തൂർ, രഘുനാഥ് സി മേനോൻ എന്നിവർ ആശംസയും ബൈജു ചെല്ലിക്കരയോഗത്തിന് നന്ദിയും അറിയിച്ചു*,
*NB :തുടർന്നും മാസത്തിലെ എല്ലാ രണ്ടാമത്തെ ഞായറാഴ്ച്ചകളിലും ക്യാമ്പ് ഇവിടെ വെച്ച് നടത്തുന്നതാണ്*

30/12/2023
ആദരിച്ചു:---   പറപ്പുക്കര പഞ്ചായത്തിൽ പൊതുസമൂഹത്തിന് മാതൃക കാട്ടിയ മഹാ വ്യക്തിത്വം കുട്ടികൾക്കുള്ള ബഡ്സ് സ്കൂൾ ആരംഭിക്കു...
02/08/2023

ആദരിച്ചു:---
പറപ്പുക്കര പഞ്ചായത്തിൽ പൊതുസമൂഹത്തിന് മാതൃക കാട്ടിയ മഹാ വ്യക്തിത്വം കുട്ടികൾക്കുള്ള ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിന് ലക്ഷങ്ങൾ വിലമതിക്കുന്ന 15' സെന്റ് സ്ഥലം രാപ്പാളിൽ സൗജന്യമായി ഗ്രാമപഞ്ചായത്തിന് നൽകിയ രാപ്പാൾ നിവാസി തേവർ മഠത്തിൽ അനന്തനാരായണ അയ്യർ അവർകളെ, അതിന് വേണ്ടി പ്രയത്നിച്ച വാർഡ് മെമ്പർ കെ കെ പ്രകാശൻ അവർകളുടെ സാന്നിധ്യത്തിൽ വച്ച് ഹിന്ദു മിഷൻ ട്രസ്റ്റ് രക്ഷാധികാരി കോമത്ത് കാട്ടിൽ ശിവരാമൻ മാസ്റ്റർ, സെക്രട്ടറി മണി മേനോൻ എന്നിവർ ചേർന്ന് പൊന്നാട അണീയിച്ച് ആദരിച്ചു. ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ ബൈജു ചെല്ലിക്കര, വടുതല നാരായണൻ, ഷാജു പുതുപ്പള്ളി, സന്തോഷ് കരിപ്പാത്ര ആലത്തൂർ എന്നിവർ പങ്കെടുത്തു 🙏🏾

 #വാർഷീകപൊതുയോഗത്തിന് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു
27/06/2023

#വാർഷീകപൊതുയോഗത്തിന് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു

 #ആർഷവിദ്യാസമാജം ആചാര്യനും ധർമ പ്രചാരകരും മെയ് 23 രാവിലെ 10 ന് ശിവരാമകൃഷണ സദനം സന്ദർശിച്ചു
23/05/2023

#ആർഷവിദ്യാസമാജം ആചാര്യനും ധർമ പ്രചാരകരും മെയ് 23 രാവിലെ 10 ന് ശിവരാമകൃഷണ സദനം സന്ദർശിച്ചു

15/09/2022

*നമസ്കാരം നവഭാരത് ഓയിൽ മിൽ ഓഫീസിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് plus two, കഴിഞ്ഞ വരെയും പരിഗണിക്കും, ട്ടാലി അറിഞ്ഞിരിക്കണം ഓഫിസുമായി ബന്ധപ്പെടുക*

14/09/2022

പാലിയേറ്റീവ് കെയർ /ധർമ്മാശുപത്രി ശിലാസ്ഥാപനം

*എല്ലാവർക്കും നമസ്കാരം, നമ്മുടെ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രഥമ സംരംഭമായ ശിവരാമകൃഷ്ണസദനത്തിന് സംസ്ഥാന ഗവൺമെൻ്റിൻ്റെ ലൈസൻസ്...
13/09/2022

*എല്ലാവർക്കും നമസ്കാരം, നമ്മുടെ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രഥമ സംരംഭമായ ശിവരാമകൃഷ്ണസദനത്തിന് സംസ്ഥാന ഗവൺമെൻ്റിൻ്റെ ലൈസൻസ് ലഭിച്ച വിവരം സന്തോഷത്തോടെ എല്ലാവരേയും അറിയിക്കുന്നു*

Address

Thrissur

Alerts

Be the first to know and let us send you an email when Hindhu mission trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hindhu mission trust:

Share