LOGA Life Of Giving Association

Call Directions

LOGA Life Of Giving Association charitable trust

𝓔𝓲𝓭 𝓜𝓾𝓫𝓪𝓻𝓪𝓴 🌙
19/03/2026

𝓔𝓲𝓭 𝓜𝓾𝓫𝓪𝓻𝓪𝓴 🌙

ഏവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നു 🙏🏻
18/03/2026

ഏവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നു 🙏🏻

16/01/2026

നമ്മൾ തുടർച്ചയായി നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിന്
നാളെ സഹായം ആവശ്യമുണ്ട്.
നിർദ്ദനർ വിശപ്പോടെ ഇരിക്കാതിരിക്കാനായി
നിങ്ങൾക്കും ഈ സേവനത്തിൽ പങ്കാളിയാകാം.

Contact 062388 14470
Gpay 8943420737
Account details
Account Holder Name: Life of giving association
Federal bank
Branch: Puzhakkal
Account num: 15990200002132
IFSC: FDRL0001599

26/12/2025
ഈ വരുന്ന ദീപാവലി ദിവസം.. നമ്മൾ വിശേഷ ദിവസം ഭക്ഷണം കൊടുക്കാറുള്ള Orphanage ലെ കുട്ടികൾ, " ചിക്കൻ നൂഡിൽസ് " കഴിക്കാൻ ആഗ്രഹ...
03/10/2025

ഈ വരുന്ന ദീപാവലി ദിവസം.. നമ്മൾ വിശേഷ ദിവസം ഭക്ഷണം കൊടുക്കാറുള്ള Orphanage ലെ കുട്ടികൾ, " ചിക്കൻ നൂഡിൽസ് " കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു, *എല്ലാവരും ബിരിയാണിയും ചോറും കൊണ്ട് വരും ഞങ്ങൾക്ക് നൂഡിൽസ് കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു,* അത് കൊണ്ട് തന്നെ ഈ വരുന്ന ദീപാവലി ദിവസം ആ കുഞ്ഞുങ്ങളുടെ *ചെറിയ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ നിങ്ങളും കൂടെ നിൽക്കില്ലേ??* ഏവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നു 🙏🏻

ഈ വർഷവും തെരുവിൽ കഴിയുന്നവർക്ക് ഓണ സദ്യയും നൽകി..മാവേലി തമ്പുരാൻ പ്രജകളെ കാണാൻ സ്വന്തം നാട്ടിൽ വരുമ്പോൾ.. ഒരു മനുഷ്യനും ...
10/09/2025

ഈ വർഷവും തെരുവിൽ കഴിയുന്നവർക്ക് ഓണ സദ്യയും നൽകി..

മാവേലി തമ്പുരാൻ പ്രജകളെ കാണാൻ സ്വന്തം നാട്ടിൽ വരുമ്പോൾ.. ഒരു മനുഷ്യനും പട്ടിണി കിടക്കരുത്... ☺️

തെരുവിൽ കഴിയുന്നവരുടെ ഒരു നേരത്തെ വിശപ്പ് മാറ്റാൻ കൂടെ നിന്ന നല്ലവരായ ഞങ്ങളുടെ sponsors ന് ഹൃദയം നിറഞ്ഞ നന്ദി.. 🙏🏻🙏🏻

ഈ വർഷം 2025 ഓണത്തിനോട് അനുബന്ധിച്ചു നമ്മുക്ക് സാധിക്കുന്ന കുറച്ചു കുടുംബങ്ങൾക് ഓണകിറ്റ് വിതരണം ചെയ്തു... കൂടെ നിൽക്കുന്ന...
10/09/2025

ഈ വർഷം 2025 ഓണത്തിനോട് അനുബന്ധിച്ചു നമ്മുക്ക് സാധിക്കുന്ന കുറച്ചു കുടുംബങ്ങൾക് ഓണകിറ്റ് വിതരണം ചെയ്തു...

കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി 🙏🏻

ഏവർക്കും ഞങ്ങളുടെ ഓണാശംസകൾ 🙏🏻🙏🏻
05/09/2025

ഏവർക്കും ഞങ്ങളുടെ ഓണാശംസകൾ 🙏🏻🙏🏻

ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
20/08/2025

ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

ഈ മഴയത്തും തളരാതെ...വിശക്കുന്നവർക്ക് ഭക്ഷണവുമായി "LOGA" തെരുവിൽ കഴിയുന്നവർ പട്ടിണി ആകാതെ ഇരിക്കാൻ... ഇനിയും നിങ്ങളുടെ സഹ...
28/05/2025

ഈ മഴയത്തും തളരാതെ...
വിശക്കുന്നവർക്ക് ഭക്ഷണവുമായി "LOGA" തെരുവിൽ കഴിയുന്നവർ പട്ടിണി ആകാതെ ഇരിക്കാൻ... ഇനിയും നിങ്ങളുടെ സഹായസഹകരങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻 🥹🫶🏻

ഇന്ന് ഈ പൊന്നു മോൾ വൈദേഹി കുട്ടിയുടെ അഞ്ചാം ജന്മദിനം ആണ്.🎂. തെരുവിൽ കഴിയുന്നവരുടെയും അനാഥരുടെയും ഒരു നേരത്തെ വിശപ്പ് മാറ...
21/04/2025

ഇന്ന് ഈ പൊന്നു മോൾ വൈദേഹി കുട്ടിയുടെ അഞ്ചാം ജന്മദിനം ആണ്.🎂.
തെരുവിൽ കഴിയുന്നവരുടെയും അനാഥരുടെയും ഒരു നേരത്തെ വിശപ്പ് മാറ്റി കൊണ്ടാണ്. ഈ മോളുടെ മാതാപിതാക്കൾ ഈ ജന്മദിനം ആഘോഷിച്ചത്..
മോൾക്ക്‌ Team LOGA യുടെ ജന്മദിനാശംസകൾ ☺️☺️🎂🎂😘😘

കഴിഞ്ഞ റംസാൻ ദിവസം തെരുവിൽ കഴിയുന്നവർക്കും അനാഥർക്കും നൽകിയ ബിരിയാണിയുടെ കുറച്ചു ചിത്രങ്ങൾ. നിങ്ങളുടെ സഹായ സഹകരണം ഒന്ന് ...
04/04/2025

കഴിഞ്ഞ റംസാൻ ദിവസം തെരുവിൽ കഴിയുന്നവർക്കും അനാഥർക്കും നൽകിയ ബിരിയാണിയുടെ കുറച്ചു ചിത്രങ്ങൾ. നിങ്ങളുടെ സഹായ സഹകരണം ഒന്ന് കൊണ്ട് മാത്രം ആണ് ഞങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചത് ... തുടർന്നും നിങ്ങളുടെ സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

Address

Thrissur
680611

Telephone

+916238814470

Website

Alerts

Be the first to know and let us send you an email when LOGA Life Of Giving Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share